സ്വർണക്കടത്ത്: സ്വപ്നയെയും സരിത്തിനെയും ഒരാഴ്ച്ച കൂടി കസ്റ്റഡി ആവശ്യപ്പെട്ട് കസ്റ്റംസ്

0
89

തിരുവനന്തപുരം : സ്വപ്ന സുരേഷിനേയും സരിത്തിനേയും ഒരാഴ്ചത്തേക്ക് കൂടി കസ്റ്റംസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു. സ്വപ്നയുടെയും സരിത്തിന്‍്റെയും രഹസ്യമൊഴി അവരുടെ തന്നെ ജീവന് ഭീഷണി ഉണ്ടാക്കുന്നതെന്ന് കസ്റ്റംസ് . രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന രീതിയിലുള്ള കാര്യങ്ങളാണ് നടന്നിരിക്കുന്നതെന്നും കസ്റ്റംസ് പറഞ്ഞു.കേസില്‍ സുപ്രധാനമായ തെളിവുകളാണ് ഇരുവരുടെയും പക്കല്‍ നിന്നും ലഭിച്ചിരിക്കുന്നത്. കൂടുതല്‍ വിദേശ പൗരന്മാര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കസ്റ്റംസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here