ഇ​ടു​ക്കി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു

0
101

ഇ​ടു​ക്കി: ഇ​ടു​ക്കി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നതായി പരാതി. വി​ലാ​സ​വും ഫോ​ണ്‍ നമ്പറും ഉൾപ്പടെ 51 രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളിലൂടെ പ്ര​ച​രി​ച്ചത്.ആ​രോ​ഗ്യ​വ​കു​പ്പി​ൽ​നി​ന്നാ​ണ് വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​തെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ ഡി​എം​ഒ​യോ​ട് ക​ള​ക്ടർ റി​പ്പോ​ർ​ട്ട് തേ​ടി.

LEAVE A REPLY

Please enter your comment!
Please enter your name here