കോടതി വിധി ലംഘിച്ചത് സമ്മതിച്ച് വിജയ് സർക്കാർ സുപ്രീം കോടതിയിൽ.

0
5

ആരവമായി വന്ന വിജയ് ജോസഫിന്റെ മുഖ്യമന്ത്രി കസേര തൂങ്ങിയാടുന്നു. തിരുപ്പറംകുൺട്രത്ത് ദീപത്തൂണിൽ വിളക്ക് തെളിയിക്കണം എന്ന പരമോന്നത കോടതി വിധി ലംഘിച്ചത് സമ്മതിച്ച് വിജയ് സർക്കാർ സുപ്രീം കോടതിയിൽ. മാപ്പ് തരണം എന്നും കോടതിയലക്ഷ്യ കേസിൽ വെറുതേ വിട്ടയക്കണം എന്നും താണുകേണ്‌ അപേക്ഷിച്ചു. വാദം തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here