രാമായണം ചിത്രത്തിന്റെ അണിയറപ്രവർത്തകരെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

0
10

ഭാരതീയ ഇതിഹാസമായ രാമായണത്തെ വെള്ളിത്തിരയിലെത്തിച്ച ‘രാമായണം: ഭാഗം 1’ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകരെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ചിത്രത്തിന്റെ നിർമ്മാതാക്കളെയും സംവിധായകനെയും അഭിനേതാക്കളെയും നേരിൽ കണ്ടാണ് അദ്ദേഹം അഭിനന്ദനം.രാമായണത്തെക്കുറിച്ചും അതിന്റെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യത്തെക്കുറിച്ചുമുള്ള അമിത് ഷായുടെ ആഴത്തിലുള്ള അറിവ് അണിയറപ്രവർത്തകരെ വിസ്മയിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here