ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ വീട്ടിൽ മമ്മൂട്ടി

0
7

മകളുടെ കല്യാണം : ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ വീട്ടിൽ മമ്മൂട്ടി

ബിജെപി നേതാവ് ബീ ഗോപാലകൃഷ്ണന്റെ വീട്ടിൽ എത്തി മമ്മൂട്ടി.

ബി ഗോപാലകൃഷ്ണന്റെ മകളുടെ കല്യാണത്തോട് അനുബന്ധിച്ചായിരുന്നു മമ്മൂട്ടി വീട് സന്ദർശിച്ചത്.

മമ്മൂട്ടിയുടെ സന്ദർശനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here