സീരിയൽ താരം അമൃത നായർ വിവാഹിതയായി

0
7

ജനപ്രിയ സീരിയൽ താരം അമൃത നായർ വിവാഹിതയായി. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ തിരുനടയിൽ വെച്ചായിരുന്നു അമൃതയുടെയും അഖിലിന്റെയും വിവാഹം. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന അഖിലാണ് താരത്തിന് താലി ചാർത്തിയത്. ഇത്രയും നാളും വരനെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ച അമൃതയുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെയാണ് ആരാധകർ ഭർത്താവിനെ പരിചയപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here