ക്യാപ്റ്റൻ സ്മിത്ത് മെച്ചാറിന് യു എ ഇ സർക്കാർ ഓർഡർ ഓഫ് സയിദ് നൽകി ആദരിച്ചു

0
5

ക്യാപ്റ്റൻ സ്മിത്ത് മെച്ചാറിന് യു എ ഇ സർക്കാർ അവരുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് സയിദ് നൽകി ആദരിച്ചു 👍.
ഫ്ലൈ ദുബായ് വിമാനത്തിലെ 174 പേരുടെ ജീവൻ രക്ഷിക്കുക മാത്രമല്ല ആ വിമാനം തട്ടിയെടുത്ത് നടത്താൻ ഉദ്ദേശിച്ച ഭീകരാക്രമണവും സ്മിത്തിന്റെ ധീരമായ ചെറുത്ത് നിൽപിലൂടെ തടയാൻ കഴിഞ്ഞതിലാണ് ഇന്ത്യൻ ക്യാപ്റ്റനായ സ്മിത്തിനെ യു എ ഇ ആദരിച്ചത്.
എന്നാൽ ലോകം മുഴുവൻ സ്മിത്തിനെ അഭിനന്ദിക്കുമ്പോഴും കേരളം മാത്രം മൗനം നടിച്ചു. മഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ LDF , UDF നേതാക്കളോ ഒരിന്ത്യാക്കാരന്റെ ധീരകൃത്യത്തെ അഭിനന്ദിച്ചതായി നാം കണ്ടില്ല. കാരണം സ്മിത്ത് രക്ഷിച്ചത് ഇസ്രായേലികളായ യഹൂദരെയാണ്.അവർ കേരളത്തിലെ തീവ്ര മുസ്ലീങ്ങളുടെ വധിക്കപ്പെടേണ്ട ശത്രുക്കളാണ്. അവരെ രക്ഷിച്ച നടപടി മുസ്ലിം വിരുദ്ധ നടപടിയാണ്. അത് കൊണ്ട് സ്മിത്ത് മച്ചാർ ഒരു മസ്ലിം വിരുദ്ധനാണെന്ന് സാരം. മുസ്ലീം വിരുദ്ധന് കേരളത്തിൽ സ്ഥാനമില്ല! 😡

LEAVE A REPLY

Please enter your comment!
Please enter your name here