സൈക്കിളിൽ ജോലി ചെയ്യുന്ന ഒരു ഡെലിവറി ബോയ്ക്ക് ഒരു ടൂവീലർ നൽകിയിരിക്കുകയാണ് അനന്ദ് അംബാനി.

0
6

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഒരു വീഡിയോ ആണ് തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. സൈക്കിളിൽ ജോലി ചെയ്യുന്ന ഒരു ഡെലിവറി ബോയ്ക്ക് ഒരു ടൂവീലർ നൽകിയിരിക്കുകയാണ് അനന്ദ് അംബാനി. നിരവധി ആളുകൾ ആണ് ഇതിന് താഴെയും മികച്ച കമൻറുകൾ രേഖപ്പെടുത്തിക്കൊണ്ട് എത്തുന്നത്. കെട്ടുകാഴ്ചകളും ഭൗതിക നേട്ടങ്ങളും പ്രധാനപ്പെട്ട ഒന്നല്ലെന്നും ആന്തരികമായ സൗന്ദര്യ ആത്മകഥയെ സത്യസന്ധമായി പുറത്തെടുക്കുമ്പോൾ മാത്രമാണ് ഒരാൾ നല്ല മനുഷ്യൻ ആകുന്നത് എന്ന് അനന്ദ് അംബാനി തെളിയിച്ചു എന്നാണ് പ്രേക്ഷകർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here