പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി നടൻ ധനുഷ്.

0
6

തമിഴ് സിനിമാ ലോകത്തെ രാഷ്ട്രീയ അഭ്യൂഹങ്ങൾക്കിടെ പുതിയ നീക്കങ്ങളുമായി നടൻ ധനുഷ്. ഫാൻ ക്ലബ്ബുകളെ ചാരിറ്റി പ്രസ്ഥാനമാക്കി മാറ്റിയ താരം ഡൽഹിയിൽ രഹസ്യ കൂടിക്കാഴ്ചകൾ നടത്തിയതായും പുതിയ പാർട്ടി രൂപീകരണത്തിന് ഒരുങ്ങുന്നതായും റിപ്പോർട്ടുകൾ.വരാനിരിക്കുന്ന സിനിമയ്ക്കായി ആരാധകരെ നേരിട്ട് കാണാനും ഫോട്ടോയെടുക്കാനും തയ്യാറെടുക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here