ഇറാനെതിരെ വീണ്ടും ആക്രമണത്തിന് നീക്കമെന്ന് റിപ്പോർട്ട്!
അമേരിക്കയും ഇസ്രായേലും ഇറാനെതിരെ പുതിയ സൈനിക ആക്രമണത്തിനുള്ള വിശദമായ പദ്ധതികൾ തയ്യാറാക്കിയതായി റിപ്പോർട്ടുകൾ.
💥 മൂന്ന് ദിവസം നീളുന്ന സൈനിക നീക്കമോ?
പദ്ധതി നടപ്പിലായാൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ, മിസൈൽ-ഡ്രോൺ ശേഖരങ്ങൾ, സൈനിക അടിസ്ഥാന സൗകര്യങ്ങൾ, ഊർജമേഖല എന്നിവ ലക്ഷ്യമിട്ടുള്ള ശക്തമായ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകൾ.
മൂന്ന് ദിവസം കൊണ്ട് ഇറാനിൽ സമ്പൂർണ്ണ നാശം വരുത്തുകയാണ് ലക്ഷ്യം
🌕 പിക്കാക്സ് മൗണ്ടൻ ആണവകേന്ദ്രവും ലക്ഷ്യപ്പട്ടികയിൽ
ഭൂമിക്കടിയിൽ ആഴത്തിൽ സ്ഥിതി ചെയ്യുന്ന ഇറാന്റെ പിക്കാക്സ് മൗണ്ടൻ ആണവ കേന്ദ്രവും സാധ്യതയുള്ള ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നതായി റിപ്പോർട്ടുകൾ പറയുന്നു.









