Ranji Trophy യിൽ കേരളത്തിന് ആദ്യ ജയം..
ഒഡിഷക്ക് എതിരെ ഇന്നിങ്സിനും 36 റൺസിനും ആണ് കേരളത്തിന്റെ ജയം.
രണ്ടാം ഇന്നിങ്സിൽ കേരളത്തിന് വേണ്ടി ജലജ് സക്സേന 5 wkt നേടി.. നേരത്തെ ബാറ്റിംഗിൽ സച്ചിൻ ബേബിയുടെയും 112(235) മുഹമ്മദ് അസ്ഹറുദ്ധീന്റെയും 139(263)* സെഞ്ച്വറികളുടെ പിൻബലത്തിലാണ് 404 റൺസ് നേടിയത്.
അടുത്ത മത്സരത്തിൽ ഒക്ടോബർ 26 ന് ബംഗാളിനെ നേരിടും..









