ആദ്യമായി വൈദ്യുതി വിതരണത്തിൽ സ്വകാര്യ കമ്പനിയെയും ഉൾപ്പെടുത്തി ഹരിയാന

0
2

സംസ്ഥാന ചരിത്രത്തിൽ ആദ്യമായി വൈദ്യുതി വിതരണത്തിൽ സ്വകാര്യ കമ്പനിയെയും ഉൾപ്പെടുത്തി ഹരിയാന. ഇലവൻ പവർ എന്ന കമ്പനിക്കാണ് 25 വർഷത്തെ പാരലൽ പവർ വിതരണ ലൈസൻസ് നൽകിയിരിക്കുന്നത്. സർക്കാർ ഉടമസ്ഥതയിൽ ഉള്ള വൈദ്യുതി വിതരണ സംവിധാനങ്ങളോടൊപ്പമാണ് ഇലവൻ പവർ മത്സരിക്കുക.

 

LEAVE A REPLY

Please enter your comment!
Please enter your name here