ഇടവേളയ്ക്ക് ശേഷം മലയാളി താരം മിന്നുമണി ഇന്ത്യൻ ടീമിൽ.

0
4

ഇടവേളയ്ക്ക് ശേഷം മലയാളി താരം മിന്നുമണി ഇന്ത്യൻ ടീമിൽ. സിംബാബ്‌വെക്കെതിരായ ട്വൻ്റി ട്വൻ്റി പരമ്പരക്കുള്ള ഇന്ത്യ ടീമിലാണ് മിന്നുവും ഇടം പിടിച്ചത്. ഇന്ത്യ എ ടീമിന് വേണ്ടി നടത്തിയ മിന്നും പ്രകടനമാണ് മിന്നുവിന് തുണയായത്.

LEAVE A REPLY

Please enter your comment!
Please enter your name here