വേനൽക്കാലത്തെ തുറസ്സായ സ്ഥലങ്ങളിലെ തൊഴിൽ വിലക്ക് ലംഘിച്ച 388 വർക്ക് സൈറ്റുകൾക്കെതിരെ ഖത്തർ

0
5

വേനൽക്കാലത്തെ തുറസ്സായ സ്ഥലങ്ങളിലെ തൊഴിൽ വിലക്ക് ലംഘിച്ച 388 വർക്ക് സൈറ്റുകൾക്കെതിരെ ഖത്തർ തൊഴിൽ മന്ത്രാലയം നടപടി സ്വീകരിച്ചു. ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. നടപടിയുടെ ഭാഗമായി ഈ സൈറ്റുകൾ മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here