ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ കമ്മിറ്റി പ്രസിഡൻ്റും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ ശ്രീമതി നിവേദിത സുബ്രഹ്മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്ര സർക്കാർ.
കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ശനിയാഴ്ച കേരളത്തിലെത്തുന്നു.
കൊല്ലം ജില്ലയിലെ കുണ്ടറയിൽ സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട സഹകരണ മേഖലയിലെ വിവിധ പദ്ധതികളുടെയും ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും.
ശേഷം മാതാ അമൃതാനന്ദമയിയുടെ ജന്മദിന ആഘോഷത്തിലും...