ഇവനാണ് ആ ചെറ്റ😡
ഈ രണ്ട് അമ്മമാരുടെയും കണ്ണീരിനു ഉത്തരവാദി.. 🥲
ആഹാരം എത്തിച്ചു നൽകാമെന്ന് പറഞ്ഞ് കാശ് വാങ്ങി മൂന്നു കുടുംബങ്ങളെ വഞ്ചിച്ച കേ സിൽ ഉദയം ക്യാറ്ററിംഗ് ഉടമ വിഷ്ണു മോഹൻ പോ ലീസ് ക സ്റ്റ ഡിയിൽ. മുണ്ടക്കയത്തും കഞ്ഞിക്കുഴിയിലും എറണാകുളത്തും ഉള്ള മൂന്ന് കല്യാണങ്ങൾക്കാണ് ഭക്ഷണം മുടങ്ങിയത്. 😳
ഈ സ്ഥലത്തെല്ലാം ഭക്ഷണം എത്തിക്കാമെന്ന് ഏറ്റത് കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിങ്ങ് സർവീസ് ആയിരുന്നു. ഓൺലൈൻ വഴിയാണ് രണ്ട് വീട്ടുകാര്‍ ഉദയം കാറ്ററിങ്ങ് സർവീസിനെ പറ്റി അറിഞ്ഞത്. കാറ്ററിങ്ങ് നടത്തിപ്പുകാരനായ വിഷ്ണുവിന് മുൻകൂറായി ഒരു ലക്ഷം രൂപയും നൽകി. പെരുമ്പാവൂർ സ്വദേശികളിൽ നിന്നും 3 ലക്ഷത്തിലധികം രൂപയാണ് കാറ്ററിംഗ് ഉടമ വിഷ്ണു തട്ടിയത്.
ഇവൻ ഇനി എത്ര രൂപ നഷ്ടപരിഹാരം നൽകിയാലും അവർക്കുണ്ടായ മാനക്കേട് മാറുമോ🥺. എങ്കിലും സന്തോഷത്തോടെ നടക്കേണ്ട ഒരു കല്യാണ ചടങ്ങ് അവരുടെ ജീവിതത്തിൽ ഏറ്റവും വലിയ ട്രോമയാക്കി മാറ്റിയ ഇവന്റെ കയ്യിൽ നിന്നും തക്കതായ തുക ആ കുടുംബങ്ങൾക്ക് നൽകണം.. ഇനി ആരോടും ഈ ചെറ്റത്തരം കാണിക്കാൻ ഇവനെ അനുവദിക്കരുത്. 🙏
അതുപോലെ ഇനി വിവാഹ ചടങ്ങുകൾക്ക് ആഹാരം ബുക്ക് ചെയ്യുമ്പോൾ അത് അടുത്തുള്ളവരിൽ നിന്നോ നേരിട്ട് പരിചയമുള്ള ആളുകളിൽ നിന്നോ ആക്കുക.. അല്ലെങ്കിൽ കൃത്യമായി കാര്യങ്ങൾ ബന്ധപ്പെട്ട ഇവന്റുകാർ ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക.. ഇവന് പരമാവധി ശിക്ഷ വാങ്ങിച്ചു നൽകണം..








