കൊല്ലം കടയ്ക്കലിൽ അശ്ലീല ദൃശ്യം കാണിച്ചു മദ്രസ്സ വിദ്യാർത്ഥികളെ പീഡിപ്പിച്ചു ഒളിവിൽ പോയ മദ്രസ്സഅദ്ധ്യാപകൻ കീഴടങ്ങി
ഇമ്പിച്ചി കോയ ആണ് കോടതി മുൻ കൂർ ജാമ്യം തള്ളിയതിനെ തുടർന്ന് കിഴടങ്ങിയത്😉😉😉
സ്ത്രീകളെ പരസ്യമായി ഉപദേശിക്കുന്ന കേമൻമാർ പുരുഷന്മാരെയും പരസ്യമായി ഉപദേശിക്കണം. കൊച്ചുകുട്ടികളോട് തെമ്മാടിത്തം കാണിക്കുന്നവൻ മദ്രസയിൽ പ്രവേശിച്ചാൽ ലോകം നശിക്കുമെന്ന് പറഞ്ഞു കൊടുക്കണം. അങ്ങനെയുള്ളവർ അടങ്ങിയൊതുങ്ങി വീട്ടിൽ കഴിയണമെന്ന് പറഞ്ഞു കൊടുക്കണം. അവനെയൊന്നും പരസ്യമായി പ്രദർശിപ്പിക്കരുതെന്ന് മറ്റുള്ളവരോട് പറഞ്ഞു കൊടുക്കണം. വേണ്ടേ????🤙🤙🤙









