മാപ്പ് പറഞ്ഞ് സുക്കൻബർഗ്.! മെറ്റയെ വ ലിച്ചു കീറി അടുപ്പിൽ വച്ച് കേന്ദ്ര സർക്കാർ

0
49
മാപ്പ് പറഞ്ഞ് സുക്കൻബർഗ്.! മെറ്റയെ വ ലിച്ചു കീറി അടുപ്പിൽ വച്ച് കേന്ദ്ര സർക്കാർ.
മുട്ടിലിഴയുന്ന മെറ്റയെ കണ്ടോ മക്കളേ..?
അമേരിക്കയിൽ AC റൂമിൽ ഇരുന്ന് ഒരു കമ്യൂ ണിറ്റി സ്റ്റാൻഡേർഡിന്റെ പേരിൽ ലോകം മുഴുവൻ മര്യാദ പഠിപ്പിക്കാൻ നടന്നവനെ,
നമ്മുടെ ഇന്ത്യൻ സർക്കാർ വിളിപ്പിച്ച് വലിച്ചു കീറി അടുപ്പിൽ വച്ചു എന്ന് കേട്ടപ്പോ ഒരു സുഖം!
ഓർക്കുന്നോ? ഇതേ സായിപ്പാണ് അമേരി ക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വരെ ഒരു രാത്രി കൊണ്ട് ഫേസ്ബുക്കിൽ നിന്ന് പൂട്ടി പുറത്താക്കിയത്.
അതേ ധാർഷ്ട്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി യുടെ FB പോസ്റ്റിൽ കൈ വെച്ചു കളിച്ചു. അവൻ്റെ കൈ പൊള്ളിയ കാഴ്ചയാണ് ഇത്.
അവന് മനസ്സിലായില്ല ഇത് 2014 ന് മുൻപ ത്തെ ഇന്ത്യ അല്ലെന്ന്. ഇത് ചോദ്യം ചെയ്യുന്ന, മുട്ടുമടക്കാത്ത പുതിയ ഇന്ത്യയാണെന്ന്.
“ടെക്നിക്കൽ ഗ്ലിച്ച്” എന്ന് പറഞ്ഞു രക്ഷ പ്പെടാൻ നോക്കിയപ്പോ മെറ്റയെ മുഖത്ത ടിച്ചു “ഇത് ഗ്ലിച്ച് അല്ല, നിങ്ങളുടെ രാഷ്ട്രീയ മാണ്” എന്ന്. പാർലമെന്ററി IT പാനൽ ആഗോള തലവന്മാരെ ഡൽഹിക്ക് വിളിപ്പിച്ച് വാതിലടച്ചു ചോദ്യം ചെയ്തു. അപ്പോഴാണ് ചരിത്രത്തിലാദ്യമായി സക്കർബർഗ് എഴുന്നേറ്റ് നിന്ന് മാപ്പ് പറഞ്ഞത്.
ഈ മാപ്പിനു പിന്നിൽ 7 അടി വീതം വെച്ചുള്ള 7 അടികളുണ്ട്, അത് അറിയണം.
1. പ്രധാനമന്ത്രിയുടെ പോസ്റ്റ് പൂട്ടിയ ധിക്കാരം …
നീറ്റ് പേപ്പർ ലീക്കിനെതിരെ പ്രധാനമന്ത്രി രാജ്യത്തോട് സംസാരിച്ച പോസ്റ്റാണ് ഇവൻ മാർ Restrict ചെയ്തത്. 140 കോടി ജനങ്ങളു ടെ നേതാവിന്റെ ശബ്ദം സായിപ്പിന്റെ ഒരു അൽഗോരിതം തീരുമാനിക്കുമോ?ഇന്ത്യ യുടെ പരമാധികാരത്തിൽ കൈവെച്ചാൽ കൈ വെട്ടും എന്ന് സർക്കാർ താക്കീത് കൊടുത്തു. (ഇവൻമാര് സ്ഥിരം ഇങ്ങനെ യാണ് സത്യം പറഞ്ഞാൽ സമാധാന മതക്കാ രൻ്റെ തെറ്റ് ചൂണ്ടി കാട്ടിയാൻ അർബൻ നക്‌സലിനെ കുറിച്ച് പറഞ്ഞാൽ റിപ്പോർട്ട് അടിച്ചു കമ്യൂണിറ്റി സ്റ്റാൻഡേർഡ് എന്ന ഇണ്ടാസ് കാണിച്ച് ആ പോസ്റ്റ് നീക്കും. കൂടാതെ അകൗണ്ട് മരവിപ്പിക്കുകയും ചെയ്യുകയാണ് പതിവ് … എൻ്റെ fb അകൗണ്ട് പല പ്രാവശ്യം സസ്‌പെൻഡ് ചെയ്തിട്ടുണ്ട്)
2. സേഫ് ഹാർബർ എന്ന ഓലക്കുട പോയി.
ഇതുവരെ “ഞങ്ങൾ വെറും പ്ലാറ്റ്ഫോം ആ ണ്, ആളുകൾ എന്ത് ഇട്ടാലും ഞങ്ങൾക്ക് ഉത്തരവാദിത്തമില്ല” എന്നായിരുന്നു ഡയ ലോഗ്. സർക്കാർ പറഞ്ഞു “നിർത്തടാ നാടകം “.
നീ അൽഗോരിതം വെച്ച് ആര് എന്ത് കാണണം, ഏത് വാർത്ത പൊങ്ങണം, ഏത് താഴണം എന്ന് തീരുമാനിക്കുന്നുണ്ടെങ്കിൽ നീ ഇടനിലക്കാരനല്ല, നീ തന്നെയാണ് പ്രസാധകൻ. ഇനി മുതൽ ഇന്ത്യൻ IT നിയമപ്രകാരം സേഫ് ഹാർബർ (Safe Harbour) പരിരക്ഷ ഇല്ല. ഇനി ഒരു കലാപ ആഹ്വാനമോ, ഒരു സീസാം (CSAM) വീഡിയോയോ വന്നാൽ സുക്കൻബർഗ് നേരിട്ട് ജയിലിൽ പോകും.
3. കാശ് വാങ്ങി രാജ്യദ്രോഹം ബൂസ്റ്റ് ചെയ്യൽ.
ഇതാണ് ഏറ്റവും വലിയ ഏറ്റുപറച്ചിൽ. പ്രത്യേക തരം രാഷ്ട്രീയ വിരുദ്ധ വാർത്ത കൾക്കും, ഇന്ത്യാ വിരുദ്ധ കണ്ടന്റിനും കോടികൾ വാങ്ങി ബൂസ്റ്റ് കൊടുത്തു എന്ന് മെറ്റാ യോഗത്തിൽ സമ്മതിച്ചു. അൽഗോ രിതം പക്ഷപാതം ഉണ്ടെന്ന് ഖേദം പ്രകടിപ്പി ച്ചു. അതായത് ആരാണ് കാശ് കൊടുത്തത്? ആരുടെ അജണ്ടയാണ് ഇവിടെ പണം കൊടുത്ത് ഓടിച്ചത്?
4. നമ്മുടെ കുഞ്ഞുങ്ങളെ വിറ്റു.
BBC യുടെ അന്വേഷണത്തിൽ പുറത്ത് വന്നത് ഞെട്ടിക്കുന്നതാണ്. ഇൻസ്റ്റഗ്രാമിൽ കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ പരസ്യമായി പ്രൊമോട്ട് ചെയ്യുന്ന പരസ്യങ്ങൾ! ഇത് തടയാൻ ഒന്നും ചെയ്തില്ല. ഇതിന്റെ പേരിലാ ണ് CSAM-ന്റെ പേരിൽ മാപ്പ് പറഞ്ഞത്.
5. ഡീപ്ഫേക്ക് കൊണ്ട് തെരഞ്ഞെടുപ്പ് അട്ടി മറിക്കാൻ ശ്രമം…
മോദിയുടെയും മറ്റ് നേതാക്കളുടെയും AI വ്യാജ വീഡിയോകൾ ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിച്ചു. ഒരു നടപടിയും എടുത്തില്ല. ഇത് ജനാധിപത്യത്തെ തന്നെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് സർക്കാർ മുഖത്തടിച്ചു പറഞ്ഞു.
6. ഡാറ്റാ കൊളോണിയലിസം അവസാനി ക്കുന്നു…
നമ്മുടെ ഡാറ്റ എടുത്ത്, നമ്മുടെ നാട്ടിൽ കാശാക്കി, നമ്മളെ തന്നെ പഠിപ്പിക്കാനുള്ള കൊളോണിയൽ മനോഭാവം. ഇവിടെ ബിസിനസ് ചെയ്യണമെങ്കിൽ ഇന്ത്യൻ നിയമം അനുസരിക്കണം, അമേരിക്കൻ നിയമമല്ല എന്ന് ആദ്യമായി ഒരു സർക്കാർ തലയിൽ അടിച്ചു പറഞ്ഞു കൊടുത്തു.
7. മാപ്പ് പറഞ്ഞാൽ തീരില്ല …
ഈ മാപ്പ് വെറും തുടക്കമാണ്. സർക്കാർ ഇനി പ്ലാറ്റ്ഫോമിന്റെ സുരക്ഷയിലും കണ്ടന്റ് നിയന്ത്രണത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ നിർബന്ധിച്ചിട്ടുണ്ട്. ഇനി ഒരു പോസ്റ്റ് പൂട്ടുന്നതിന് മുൻപ് സായിപ്പ് 100 വട്ടം ആലോചിക്കും.
ഇന്നലെ വരെ ഫേസ്ബുക്ക് ഇന്ത്യക്കാരെ പഠിപ്പിച്ചു.
ഇന്ന് ഇന്ത്യ ഫേസ്ബുക്കിനെ പഠിപ്പിച്ചു.
ഇതാണ് 56 ഇഞ്ച്. അതിൻ്റെ പേരാണ് നരേന്ദ്ര മോദി….
വന്ദേ മാതരം.

LEAVE A REPLY

Please enter your comment!
Please enter your name here