ഡൽഹിയിൽ റസ്റ്റോറന്റിൽ വൻ തീപിടിത്തം; 20 പേർക്ക് ദാരുണാന്ത്യം

0
37

മാൽവിയ നഗറിലെ റസ്റ്റോറന്റിൽ വൻ തീപിടിത്തം. അപകടത്തിൽ 20 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ.11 പേർക്ക് പരിക്കേറ്റു. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. 40 പേരോളം അപകടസ്ഥലത്ത് ഉണ്ടായിരുന്നതായാണ് പ്രാഥമികവിവരം. വിദേശികൾ ഉൾപ്പെടെയുള്ളവർ വന്ന താമസിക്കുന്ന സ്ഥലം കൂടിയാണ് അപകടം നടന്ന ഹോട്ടൽ.

 

LEAVE A REPLY

Please enter your comment!
Please enter your name here