ഓൺലൈൻ തട്ടിപ്പ് പരാതി; കോൺ​ഗ്രസ് നേതാവ് കസ്റ്റഡിയിൽ;

0
12

ഓൺലൈൻ തട്ടിപ്പ് പരാതിയിൽ കോൺ​ഗ്രസ് നേതാവ് കസ്റ്റഡിയിൽ. കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറി കല്ലിക്കോടൻ രാഗേഷ് ആണ് പിടിയിലായത്. തമിഴ്നാട് പൊലീസ് ആണ് രാ​ഗേഷിനെ കസ്റ്റഡിയിലെടുത്തത്.

രാഗേഷ് പ്രസിഡന്റായ ലേബർ ബാങ്ക് വെൽഫെയർ കോ ഓപറേറ്റീവ് സൊസൈറ്റിയുടെ അക്കൗണ്ട് വഴിയാണ് തട്ടിപ്പ് നടന്നത്. ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് പരാതി. തമിഴ്നാട് സ്വദേശിയാണ് പരാതിക്കാരൻ. കണ്ണൂർ ടൗൺ പൊലീസിലും സൊസൈറ്റിക്കെതിരെ കേസുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here