ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്വർഗ്ഗവാതിൽ ഏകാദശി ഡിസംബർ 31 ന്..

0
103
ദർശനസമയം…
വെളുപ്പിന് 02.30 മുതൽ 03.45 വരെ
നിർമാല്യം.അഭിഷേകം. ദീപാരാധന
രാവിലെ 04.00 മണി മുതൽ 06.00 മണി വരെ.
രാവിലെ 09.30 മണി മുതൽ 11.30 മണി വരെ
ഉച്ചയ്ക്ക് 12.00 മണി മുതൽ 01.00 മണി വരെ
വൈകുന്നരം 03.30 മണി മുതൽ 06.00 മണി വരെ
രാത്രി ഏകാദശി ശീവേലി ദർശനം 08.15 മണിയ്‌ക്ക്..
രാത്രി 9:15 ന് ശ്രീബലി കഴിഞ്ഞ ശേഷം ദർശനം ഉണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here