കട്ടപ്പനയിൽ മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധം; നാല് പേർ അറസ്റ്റിൽ

0
126

കട്ടപ്പന : മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ, കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ രാജേന്ദ്രൻ, ടിനു, ഫ്രാൻസിസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പ്രതിഷേധം സംഘർഷത്തിൽ കലാശിച്ച സാഹചര്യത്തിലാണ് അറസ്റ്റ്. പ്രതിഷേധത്തിൽ പങ്കെടുത്ത 70 പേർക്കെതിരെ പൊലീസ് കേസെടുത്തു.രണ്ട് ദിവസം മുൻപാണ് ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here