1200 രൂപ വീതം എല്ലാവർക്കും ഓണസമ്മാനം, 200 രൂപ കൂടെ കൂട്ടി സർക്കാ‍ർ; തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആശ്വാസം

0
88

തിരുവനന്തപുരം: തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ 1200 രൂപ വീതം ഓണസമ്മാനം. ഇത്തവണ 200 രൂപ വർധിപ്പിച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 52.60 കോടി രൂപ അനുവദിച്ചു. 5.26 ലക്ഷം തൊഴിലാളികൾക്ക്‌ ഓണസമ്മാനം ലഭിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here