തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ത​ട​വു​കാ​ര​ന് കോ​വി​ഡ്

0
91

തി​രു​വ​ന​ന്ത​പു​രം: സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ത​ട​വു​കാ​ര​ന് കോ​വി​ഡ് സ്ഥിരീകരിച്ചു. 71 വ​യ​സു​ള്ള വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. എ​വി​ടെ​നി​ന്നാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ല.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ര​വം വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കും. ഇയാളുമായി സമ്പർക്കം പുലർത്തിയ തടവുകാരെയും പരിശോധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here