പ​രി​സ്ഥി​തി​ക ആ​ഘാ​ത പ​ഠ​ന ക​ര​ട് വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണം; വി.​എം സു​ധീ​ര​ൻ

0
98

തി​രു​വ​ന​ന്ത​പു​രം: പ​രി​സ്ഥി​തി​ക ആ​ഘാ​ത പ​ഠ​ന (ഇ​ഐ​എ) ക​ര​ട് വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം സു​ധീ​ര​ൻ. പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന ക​ര​ട് വി​ജ്ഞാ​പ​നം ഉ​ട​ന​ടി പി​ന്‍​വ​ലി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​യാ​റാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

‘പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​നം ന​ട​ത്താ​തെ ത​ന്നെ പ​ല പ​ദ്ധ​തി​ക​ളും തു​ട​ങ്ങാ​മെ​ന്ന​ത് ത​ല​തി​രി​ഞ്ഞ ന​യ​മാ​ണ്. നി​ല​വി​ലു​ള്ള പ​രി​സ്ഥി​തി നി​യ​മ​ങ്ങ​ളെ അ​ട്ടി​മ​റി​ക്കു​ന്ന​തും അ​പ്ര​സ​ക്ത​മാ​ക്കു​ന്ന​തു​മാ​ണ് വി​ജ്ഞാ​പ​നം.’ – സു​ധീ​ര​ൻ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here