തമിഴ് നാട്ടിൽ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി. പൊട്ടിത്തെറിയിൽ ഒൻപത് മരണം. പത്തിലധികം പേർക്ക് പരുക്ക്. വിരുദുനഗറിലെ വെമ്പക്കോട്ടയിലാണ് അപകടം.അഞ്ചു സ്ത്രീകളടക്കം ഒന്‍പത് പേര്‍ മരിച്ചു.
പത്തിലധികം പേര്‍ക്ക് പരുക്ക് വിരുദുനഗറിലെ വെമ്പക്കോട്ട രാമുദേവന്‍പട്ടിയിലാണ് അപകടം. സ്വകാര്യ ഫാക്ടറിയില്‍ ജോലിക്കിടെയാണ് അപകടം.