2023-കേന്ദ്ര പൊതുബഡ്ജറ്റ്

0
94

1️⃣ ഇന്ത്യൻ സമ്പദ്ഘടന ലോകത്ത് 5 th സ്ഥാനത്ത് .. സാമ്പത്തിക വളർച്ച 7.1 % മായി വർദ്ധിച്ചു …
2️⃣ 2 ലക്ഷം കോടി രൂപ ചെലവിൽ പ്രധാനമന്ത്രി ഗരീബ് അന്ന ജൻ കല്യാൺ യോജന സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടി …
3️⃣ ആത്മനിർഭർ ക്ലീൻ പ്ലാന്റ് പ്രോഗ്രാം ആരംഭിക്കും …
4️⃣ ഹോർട്ടി കൾച്ചറൽ സ്റ്റാർട്ടപ്പുകൾക്ക് 2,200 കോടി രൂപയുടെ സഹായം നൽകും …
5️⃣ മത്സ്യ സമ്പത്തി യോജയ്ക്ക് 6,000 കോടി രൂപയുടെ തുടർ അനുബന്ധ പദ്ധതി …
6️⃣ 63,000 പ്രാഥമിക സഹകരണ സംഘങ്ങൾ ഡിജിറ്റൈസ് ചെയ്യും … ഇതിന് 2516 കോടി രൂപ അനുവദിച്ചു ..
7️⃣ 157 പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങും …
8️⃣ കാർഷിക മേഖലയിലെ വായ്പയ്ക്ക് 20 ലക്ഷം കോടി..
9️⃣ ഗോത്രമേഖലയ്ക്ക് 15,000 കോടി രൂപയുടെ PBTG വികസന പദ്ധതി …
🔟 ആദിവാസി മേഖലയ്ക്ക് 748 ഏകലവ്യ സ്കൂളുകൾ സ്ഥാപിക്കും.. 38.000 അധ്യാപകരെ നിയോഗിക്കും…
1️⃣1️⃣ റെയിൽവെയ്ക്ക് 2.40 ലക്ഷം കോടി രൂപ അനുവദിച്ചു …
1️⃣2️⃣ 50 പുതിയ വിമാനത്താവളങ്ങൾ അനുവദിച്ചു …
1️⃣3️⃣ നാഷണൽ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കും …
1️⃣4️⃣ നഗര വികസനങ്ങൾക്ക് പ്രതിവർഷം 10,000 കോടി രൂപ വീതം അനുവദിക്കും..
1️⃣5️⃣ രാജ്യത്ത് 50 തുറമുഖങ്ങൾ നവീകരിക്കും …
1️⃣6️⃣ ഇ.കോടതികൾക്ക് വേണ്ടി 7,000 കോടി രൂപ ..
1️⃣7️⃣ പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് 66,000 കോടി രൂപ …
1️⃣8️⃣ ഗതാഗത മേഖലയ്ക്ക് 75,000 കോടി രൂപ …
1️⃣9️⃣ രാജ്യത്ത് 5G ആപ്പുകൾ നിർമ്മിക്കാൻ 100 ലാബുകൾ സ്ഥാപിക്കും ..
2️⃣0️⃣ നിർമ്മിത ബുദ്ധി ഗവേഷണത്തിന് 3 കേന്ദ്രങ്ങൾ സ്ഥാപിക്കും …
2️⃣1️⃣ ഊർജ്ജ മേഖലയ്ക്ക് 35,000 കോടി രൂപ …
2️⃣2️⃣ ഭക്ഷ്യസുരക്ഷയ്ക്ക് 2 ലക്ഷം കോടി രൂപ ….
2️⃣3️⃣ ബയോഗ്യാസ് ഗോവർദ്ധൻ പദ്ധതിക്ക് 10,000 കോടി രൂപ …
2️⃣4️⃣ 30 നൈപുണ്യ വികസന കേന്ദ്രങ്ങൾ സ്ഥാപിക്കും …
2️⃣5️⃣ ലഡാക്കിൽ 20,700 കോടി രൂപയുടെ ഊർജ്ജ ഉത്പാദന പദ്ധതി ..
2️⃣6️⃣ ഗ്രീൻ ഹൈഡ്രജൻ മിഷന് 19,700 കോടി രൂപ …
2️⃣7️⃣ 47 ലക്ഷം യുവാക്കൾക്ക് സ്റ്റൈപെൻഡ് നൽകുന്ന പദ്ധതി …
2️⃣8️⃣ MSME ക്ക് 9,000 കോടി രൂപ …
2️⃣9️⃣ സംസ്ഥാനങ്ങൾക്ക് ഒരു വർഷത്തേക്ക് പലിശ രഹിത വായ്പ നൽകും …
3️⃣0️⃣ കർണ്ണാടയ്ക്ക് 5300 കോടി രൂപയുടെ വരൾച്ച സഹായം …
3️⃣1️⃣ വനിതകൾക്കും , പെൺകുട്ടികൾക്കും മഹിളാ സമ്മാൻ സേവിങ്ട സ്കീം ചെറുകിട സമ്പാദ്യ പദ്ധതി ആരംഭിക്കും ..
3️⃣2️⃣ കസ്റ്റംസ് തീരുവ 13 % മായി കുറയ്ക്കും …
3️⃣3️⃣ ഗ്രാമീണ മേഖലയ്ക്ക് അഗ്രീ സ്റ്റാർട്ടപ്പുകൾ …
3️⃣4️⃣ വാർഷിക വരുമാനം 7 ലക്ഷം രൂപയുളളവർക്ക് ആദായ നികുതിയിളവ് നൽകും…
3️⃣5️⃣ ആദായ നികുതി സ്ലാബുകൾ അഞ്ചായി കുറച്ചു ..
3️⃣6️⃣ 3 – 6 ലക്ഷം വരെ 5% / – 6 – 9 ലക്ഷം വരെ -10 % / 9 – 12 ലക്ഷം വരെ 15 % / 12 – 15 ലക്ഷം വരെ 20 % / 15 ലക്ഷത്തിൽ 30 % ഈ രീതിയിൽ ആദായ നികുതി നൽകണം …

LEAVE A REPLY

Please enter your comment!
Please enter your name here