‘ഫയല്‍ തീര്‍പ്പാക്കല്‍ മന്ത്രിമാർ നേരിട്ട് ഇടപെടണമെന്ന് മുഖ്യമന്ത്രി

0
82

തിരുവനന്തപുരം : ഫയൽ തീർപ്പാക്കാൻ മന്ത്രിമാർ നേരിട്ട് ഇടപെടണമെന്ന് മുഖ്യമന്ത്രി. ഫയൽ നീക്കം വേഗത്തിലാക്കാൻ ജില്ലാ തലത്തിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണം. ജൂൺ 10 മുതൽ സെപ്തംബർ 30 വരെ ഫയൽ തീർപ്പാക്കാൻ പ്രത്യേക യജ്ഞം. ഇതിന് മന്ത്രിമാർ നേരിട്ട് നേതൃത്വം നൽകും.

തീരുമാനങ്ങൾ നടപ്പിലാക്കുന്നുണ്ടോ എന്ന് മന്ത്രിമാർ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റുകളിൽ അടക്കം ഫയൽ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി പ്രത്യേക യോഗം വിളിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here