സ്വര്‍ണക്കടത്തിന് ‘ക്രൗണ്ട് ഫണ്ടിങ്‌’; ശേഖരിച്ചത് 9 കോടി; 2 പേര്‍ അറസ്റ്റില്‍

0
101

സ്വര്‍ണക്കടത്ത് കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. സ്വര്‍ണക്കടത്തിന് പണം മുടക്കിയ മഞ്ചേരി സ്വദേശി അന്‍വര്‍, വേങ്ങര സ്വദേശി സെയ്തലവി എന്നിവരാണ് പിടിയിലായത്. അതിനിടെ സ്വര്‍ണം വാങ്ങാന്‍ വിപുലമായ ധനസമാഹരണം നടത്തിയതായി കണ്ടെത്തി.

പലരില്‍ നിന്നായി ശേഖരിച്ചത് 9 കോടി രൂപയാണ്. ഇവിടെ വില്‍പനമൂല്യം 14.8 കോടിയാണ്. നിക്ഷേപകരെയും വാങ്ങുന്നവരെയും കണ്ടെത്തുന്നത് കഴിഞ്ഞ ദിവസം പിടിയിലായ മൂവാറ്റുപുഴ സ്വദേശി ജലാലാണെന്നും തെളിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here