മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ മരണം: ഡ്രൈവർ കസ്റ്റഡിയിൽ

0
90

തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകനായ എസ്.വി പ്രദീപ് കുമാറിന്റെ അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോയത് ഭയന്നിട്ടെന്ന് വെളിപ്പെടുത്തി ഡ്രൈവര്‍ . അപകട സമയത്ത് ഉടമ മോഹനനും ഉണ്ടായിരുന്നുവെന്നും അയാള്‍ മൊഴി നല്‍കി

 

വണ്ടി അപകടത്തെ തുടര്‍ന്ന് ഈഞ്ചയ്ക്കലിലേക്ക് മാറ്റുകയായിരുന്നുവെന്നും ഡ്രൈവര്‍ അറിയിച്ചു .

 

ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വാഹനത്തിന്‍്റെ ഉടമയെ വിളിപ്പിക്കുമെന്ന് പൊലീസ് വ്യക്‌തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here