പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനും സാമൂഹിക സമത്വത്തിനും ശാക്തീകരണത്തിനുമായാണ് പി കെ ചാത്തൻ മാസ്റ്റർ ജീവിതം ഉഴിഞ്ഞുവെച്ചത്.
എന്നാൽ, വിവേചനങ്ങളെ വെല്ലുവിളിച്ച് സമത്വത്തിനായി പോരാടിയ അദ്ദേഹത്തിന് അർഹമായ അംഗീകാരം ലഭിച്ചില്ല.
ശ്രീ അർജുൻ റാം മേഘ്‌വാൾ
കേന്ദ്ര നിയമ-നീതിന്യായ വകുപ്പ് മന്ത്രി








