മന്ത്രിമാരുടെയും എംഎഎമാരുടെയും ശമ്പളം വർദ്ധിപ്പിച്ച് ബില്ല് പാസാക്കിയ സർക്കാർ നടപടിയോട് യോജിപ്പില്ല.
മോശം സാമ്പത്തികാവസ്ഥയിലുള്ള സംസ്ഥാനത്തെ സർക്കാരിന്റെ നടപടി തെറ്റാണ്.
MLA എന്ന രീതിയിൽ ലഭിക്കുന്ന മുഴുവൻ ശമ്പളവും അലവൻസും നേമം മണ്ഡലത്തിലെ ജനക്ഷേമ പ്രവർത്തനങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും വിനിയോഗിക്കും.
ആശാ വർക്കർമാർക്കും പി എസ് സി ഉദ്യോഗാർത്ഥികൾക്കും നീതി നൽകാത്ത സർക്കാർ, എംഎൽഎ മാരുടെയും മന്ത്രിമാരുടെയും ശമ്പളം വർധിപ്പിക്കുന്നത് ശരിയല്ല.
ജനവിരുദ്ധ നയങ്ങൾ പിന്തുടരുന്നതിൽ പിണറായി വിജയൻ സർക്കാരും വി ഡി സതീശൻ സർക്കാരും തമ്മിൽ വ്യത്യാസമില്ല.
ശ്രീ രാജീവ് ചന്ദ്രശേഖർ MLA
ബിജെപി സംസ്ഥാന അധ്യക്ഷൻ







