അവസാന വര്‍ഷ പരീക്ഷയ്ക്ക് കോളജുകള്‍ തുറക്കാമെന്ന് കേന്ദ്രസർക്കാർ

0
99

ന്യൂഡൽഹി: ഡിഗ്രി അവസാന വര്‍ഷ പരീക്ഷയ്ക്ക് കോളജുകള്‍ തുറക്കാമെന്ന് കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഡിഗ്രി അവസാന വർഷ പരീക്ഷ നിർബന്ധമാക്കിയ യുജിസി സർക്കുലർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാർഥികൾ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു.

കോടതി കഴിഞ്ഞ ദിവസം ഈ ഹർജി പരിഗണിച്ചിരുന്നു. കോടതി കേന്ദ്ര സർക്കാരിന്റേയും യുജിസിയുടേയും മറുപടി തേടി നോട്ടീസ് അയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here