പ്രവേശന പരീക്ഷാ പരിശീലന സ്ഥാപനമായ സൈലത്തിന്റെ(Xylem) വിവിധ ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. കേരളത്തിലെ വിവിധ ജില്ലകളിലെ ഓഫീസുകളിലാണ് റെയ്ഡ്. നീറ്റ്(NEET), കീം(KEAM) അടക്കമുള്ള പ്രവേശന പരീക്ഷകൾക്ക് ആപ്പിലും നേരിട്ടും പരിശീലനം നൽകുന്ന സ്ഥാപനമാണ് സൈലം.