നിർത്തിയിട്ട ലോറിയ്ക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് അപകടം. രാമനാട്ടുകരയിൽ ഇന്ന് പുലർച്ചെ 6 മണിക്കാണ് അപകടം ഉണ്ടായത്. 12 പേർക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല.
മേടം
മേടം രാശിക്കാർ ഇന്ന് കൂടുതൽ ശ്രദ്ധിക്കണം. നിങ്ങളുടെ ചിലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കുക. ഭാവിയിലേക്ക് പണം സ്വരൂപിക്കാൻ പദ്ധതിയിടുക. മുതിർന്നവരുമായി സംസാരിക്കുമ്പോൾ ശ്രദ്ധയും വിനയവും വേണം. സംസാരം മോശമായാൽ അവർക്ക് വിഷമം തോന്നാൻ സാധ്യതയുണ്ട്....