മത്സ്യബന്ധ അനുമതി ആഗസ്റ്റ് 7 മുതൽ

0
99

കോവിഡ് പ്രതിരോധ നടപടികൾ പാലിച്ചുള്ള മത്സ്യബന്ധനത്തിനുള്ള അനുമതി ആഗസ്റ്റ് അഞ്ചിൽ നിന്ന് ഏഴിലേക്ക് മാറ്റിയതായി ഫിഷറീസ് ഡയറക്ടർ എം.ജി.രാജമാണിക്യം അറിയിച്ചു.

കാലാവസ്ഥ-ദുരന്ത നിവാരണ വകുപ്പുകളുടെ മുന്നറിയിപ്പ് പ്രകാരം ആഗസ്റ്റ് 5, 6 തീയതികളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മത്സ്യബന്ധ തീയതിയിൽ മാറ്റം വരുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here