കളിക്കുന്നതിനിടെ ബലൂണ്‍ വിഴുങ്ങി; ഒന്‍പത് വയസുകാരന് ദാരണാന്ത്യം

0
82

Nine year old boy dies: തിരുവനന്തപുരം ബാലരാമപുരത്ത് ബലൂണ്‍ വിഴുങ്ങിയ ഒന്‍പത് വയസുകാരന്‍ മരിച്ചു. ബാലരാമപുരം താഴേകാഞ്ഞിരവിളാകം അന്‍സാര്‍ മന്‍സിലില്‍ സബിത, രാജേഷ് ദമ്പതികളുടെ മകന്‍ ആദിത്യന്‍ (9) ആണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട്‌ കളിക്കുന്നതിനിടെയാണ്‌ കുട്ടി ബലൂണ്‍ വിഴുങ്ങിയത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here