നാസിക്കിലെ ടോൾ പ്ലാസയിൽ സ്ത്രീകളുടെ തമ്മിൽ തല്ല്

0
57

നാസിക്കിലെ ടോൾ പ്ലാസയിൽ സ്ത്രീകളുടെ തമ്മിൽ തല്ല്. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെയാണ് ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടത്. തല്ലുകൂടുന്ന സ്ത്രീകളിൽ ഒരാൾ ടോൾ പ്ലാസ ജീവനക്കാരിയും മറ്റൊരാൾ യാത്രക്കാരിയും ആണെന്നാണ് വീഡിയോയിൽ നിന്ന് മനസ്സിലാകുന്നത്. ഇവർ തമ്മിൽ എന്തിനാണ് പരസ്പരം കയ്യേറ്റം നടത്തുന്നത് എന്ന കാര്യം വ്യക്തമല്ല. ചുറ്റും കൂടിയ ചിലർ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇരുവരും അതിനു വഴങ്ങുന്നില്ല. മറ്റു ചിലർ ആസ്വദിച്ച് നിന്ന് അടി കാണുന്നതും മൊബൈൽ ഫോണിൽ അത് പകർത്തുന്നതും കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here