ജയബാലകൃഷ്ണന്റെ ഓർമ്മകൾ തുടിക്കുന്ന ആ കൊച്ചു തട്ടുകടയിൽ സുരേഷേട്ടൻ

0
2

ചേരാനല്ലൂരിൽ വാഹനാപകടത്തിൽ മരണപെട്ട ജയബാലകൃഷ്ണന്റെ ഓർമ്മകൾ തുടിക്കുന്ന ആ കൊച്ചു തട്ടുകടയിൽ ഇന്ന് സുരേഷേട്ടൻ എത്തിച്ചേർന്നു.

ചുമരിലിരുന്ന് ഇന്നും അവർക്ക് തണലേകുന്ന അച്ഛന്റെ ചിത്രത്തിന് മുന്നിൽ നിന്ന്, ആ സംരംഭം വീണ്ടും മുന്നോട്ട് കൊണ്ടുപോകുന്ന ഭാര്യ ബിന്ദുവിന്റെയും മക്കളുടേയും ആർജ്ജവം ഏവർക്കും വലിയൊരു മാതൃകയാണ്.👏🏻👏🏻❤️❤️

ശേഷം അവിടുന്ന് ആഹാരവും കഴിച്ചു അവർക്കു വേണ്ട എല്ലാവിധ പിന്തുണയും അറിയിച്ചിട്ടാണ് സുരേഷേട്ടൻ മടങ്ങിയത്

LEAVE A REPLY

Please enter your comment!
Please enter your name here