ജടായു ആരുടേത്? കൊല്ലത്തിന്റെയോ ആന്ധ്രാപ്രദേശിന്റെയോ?

0
8

ജടായു ആരുടേത്? കൊല്ലത്തിന്റെയോ ആന്ധ്രാപ്രദേശിന്റെയോ? രാമായണത്തിലെ ജടായുവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളാണ് ഇപ്പോൾ ഇരു പ്രദേശങ്ങളെയും ചർച്ചകളിലേക്ക് എത്തിച്ചിരിക്കുന്നത്. സീതയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രാവണനുമായുള്ള പോരാട്ടത്തിൽ ജടായു വീണത് കൊല്ലത്തെ ചടയമംഗലത്താണെന്നാണ് കേരളത്തിന്റെ വിശ്വാസം. അതേസമയം, ആന്ധ്രാപ്രദേശിലെ ലേപാക്ഷിയിലും ജടായു വീണതുമായി ബന്ധപ്പെട്ട ഐതിഹ്യമുണ്ട്. ‘രാമായണം’ സിനിമയിലൂടെ ജടായു വീണ്ടും ശ്രദ്ധാകേന്ദ്രമായതോടെ കൊല്ലവും ആന്ധ്രാപ്രദേശും തമ്മിലുള്ള ഈ രസകരമായ അവകാശവാദങ്ങളും ചർച്ചയാകുകയാണ്!.

LEAVE A REPLY

Please enter your comment!
Please enter your name here