രാം ചരണും ജാന്‍വി കപൂറും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് പെദ്ദി

0
8

രാം ചരണും ജാന്‍വി കപൂറും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് പെദ്ദി. ബുച്ചി ബാബുവായിരുന്നു സംവിധാനം. ചിത്രത്തിലെ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ച രീതിയ്‌ക്കെതിരെ ജാന്‍വി കപൂര്‍ രംഗത്തെത്തിയിരുന്നു. പിന്നീട് സംവിധായകന്‍ മാപ്പ് ചോദിക്കുകയും ചെയ്തു. ഈ സംഭവത്തെക്കുറിച്ച് കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോള്‍ ജാന്‍വി കപൂര്‍ പറഞ്ഞത് ശ്രദ്ധ നേടുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here