യുവമോർച്ച മുൻ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടും ബി. ജെ. പി ജില്ലാ കമ്മിറ്റി അംഗവുമായ ശ്രീജേഷ് അന്തരിച്ചു. പാർട്ടി ഐ. ടി. സെൽ സംസ്ഥാന കോ കൺവീനർ ശ്രീമതി അരുണ സഹധർമ്മിണിയാണ്. ആത്മാവിന് നിത്യശാന്തി നേരുന്നു.
ഡോക്ടേഴ്സ് ഡയഗ്നോസ്റ്റിക്സ് പാത്ത്-ലാബ്സിന്റെ 59-ാമത് ശാഖ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.
ആരോഗ്യപരിചരണ രംഗത്ത് ഗുണമേന്മയുള്ള ഡയഗ്നോസ്റ്റിക് സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഇത്തരം സംരംഭങ്ങൾ വലിയ പങ്കാണ്...