റിപ്പോർട്ടർ ചാനലിലെ അരുൺകുമാറിനെതിരെ മുംബൈയിൽ പോലീസ് കേസ്

0
38
റിപ്പോർട്ടർ ചാനലിലെ അരുൺകുമാറിനെതിരെ മുംബൈയിൽ പോലീസ് കേസ് . കുറ്റം രാജ്യത്തിനെതിരെ കലാപാഹ്വാനം.പാറ്റ സമരം പൊളിഞ്ഞ ദിവസം ഡൽഹി നഗരം കത്താത്തിലുള്ള വിഷമം കരഞ്ഞു തീർത്ത മാധ്യമ പ്രവർത്തകനാണ് റിപ്പോർട്ടർ TV യിലെ അരുൺ കുമാർ. ചെറുപ്പക്കാർ സമരം ചെയ്യുന്ന ദിവസം ആ നഗരം അന്നു വൈകിട്ട് കത്തണമെന്ന് ജർമ്മൻ നാടകകൃത്ത് പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞായിരുന്നു അരുണിൻ്റെ അവതരണം.
മോഡി സർക്കരിൻ്റെ കഴിഞ്ഞ പത്ത് വർഷക്കാലത്തെ ഭരണകാലത്ത് നഗരങ്ങൾ കത്തുന്ന സമരം ഉണ്ടാകാത്തതിലുള്ള വിഷമവും ഇനിയുള്ള സമരങ്ങളിൽ അങ്ങനെ സംഭവിക്കണമെന്ന ആഗ്രഹവും അരുണിൻ്റെ വാക്കുകളിൽ വ്യക്തമാണ്.ഇതിനെതിരെ മുംബൈയിലെ ചാർകോപ് പോലീസ് സ്റ്റേഷനിൽ ബജരംഗ്ദൾ പ്രവർത്തകർ ഇയാൾക്ക് എതിരെ കേസ് ഫയൽ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here