കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വനിത സംവരണ ബില്ലിന് ഭേദഗതി വേണം: സാബു എം.ജേക്കബ്

0
82
33% ശതമാനം അല്ല 100% ആക്കണം
ഓരോ സീറ്റിലും ഒരു വനിതയും ഒരു പുരുഷനും മത്സരിക്കട്ടെ
മൊത്തം സീറ്റുകളുടെ എണ്ണം പകുതി യാക്കിയാൽ മതി
ഒറ്റ ചിഹ്നം മതി, തോറ്റാൽ രണ്ടും തോറ്റു, ജയിച്ച്ചാൽ രണ്ടും ജയിച്ചു
പാർലമെന്ററി രാഷ്ട്രീയത്തിൽ ഒറ്റയ്ക്ക് ഒന്നും ചെയ്യാനില്ല പാർട്ടിക്കും നയങ്ങൾക്കും
ആയിരിക്കണം വോട്ട് അതുകൊണ്ട് വേറെ വേറെ ചിഹ്നം ആവശ്യമില്ല
വിവാഹിതരും 40 വയസ്സ് കഴിഞ്ഞവരും മാത്രമേ മത്സരിക്കാവൂ കാരണം കുടുംബ ജീവിത ത്തിനാണ് ഒന്നാമത്തെ സ്ഥാനം നൽക്കേണ്ടത്
മാത്രമല്ല തിരഞ്ഞെടുപ്പിന് ശേഷം MLA മാർ തമ്മിൽ പ്രണയം ഉണ്ടാവുകയും അത് രാഷ്ട്രീയ അട്ടി മറിക്ക് കാരണമാകുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്യണം
ഉദാഹരണത്തിനു കേരളം രണ്ട് കേരളകൊണ്ഗ്രെസ്സ് MLA മാർ, രണ്ട് മുന്നണികൾ പ്രണയം മോട്ടിട്ടാൽ എന്തും സംഭവിക്കാം
വനിതകൾ എന്നാൽ വിവാഹം കഴിച്ച് മക്കളെ നല്ല രീതിയിൽ വളർത്തി മറ്റുള്ള വനിതകൾക്ക് മാതൃകയും പ്രചോദനവും ആകുന്ന വനിതകൾ ആയിരിക്കണം മത്സരിക്കേണ്ടത്
കുടുംബത്തിന് കടബാധ്യത ഉണ്ടാകാൻ പാടില്ല
അവരുടെ പ്രധാന മിഷൻ സ്ത്രീകളെ എല്ലാ മേഖലയിലും സഹായിക്കുക എന്നതാവണം
അതുകൊണ്ട് വനിതാ സംവരണം വ്യക്തമായ നിബന്ധനകളോടെയാവണം
മണ്ഠല ബജറ്റ് പുരുഷൻ സ്ത്രീ 50:50 ആയിരിക്കണം approval authority
സ്ത്രീ സംവരണ ത്തെ ക്കാൾ പ്രാധാന്യം സ്ത്രീ സുരക്ഷയ്ക്ക് ഉണ്ടായാൽ മാത്രമേ രാജ്യ പുരോഗതി അട യാള പ്പെടുത്തുകയുള്ളു
ബലാൽ സംഗ കേസുകൾ
പോക്സോ കേസുകൾ
സ്ത്രീ പീഡനങ്ങൾ
സ്ത്രീകൾ അവരുടെ പ്രൊഫൈൽ open ചെയ്ത് വയ്ക്കാൻ കഴിയാത്ത നാട്ടിൽ ആദ്യം അതിനു പരിഹാരം വേണം
കമന്റെടി കൾ ക്ക്‌ ഉൾപ്പട്ടെ ശക്തമായ നിയമ നടപടികൾ വേണം ഇതിനായി
പ്രധാനമന്ത്രിയും മുഖ്യമന്ത്രി മാരും ജഡ്ജി മാരെ അഭിസംബോധന ചെയ്യണം
കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പ് വറുത്തണം എന്ന് നിർദ്ദേശം നൽകണം
മുടന്തൻ ന്യായം കണ്ടെത്തി വെറുതെ വിടരുത്
വിചാരണ സമയത്ത് പ്രതിഭാഗം വക്കീൽ ഇരകളായ വനിതകളെ നേരിട്ട് ചോദ്യം ചോദിക്കാൻ അനുവദിക്കരുത്
വക്കീലിനു ചോദിക്കാൻ ഉള്ളത് ജഡ്ജിയോട് പറഞ്ഞാൽ മതി ചോദ്യം ഉചിതമായ രീതിയിൽ ജഡ്ജി കക്ഷിയോട് ചോദിക്കും അപ്പോൾ വഷളൻ ചോദ്യങ്ങൾ ഉണ്ടാവുകയില്ല വനിതകൾക്ക് കോടതിയിൽ പിന്നെയും നാണം കെടെണ്ടി വരില്ല
വിചാരണയിൽ ജഡ്ജി മാർ മോഡറെറ്റർമാർ അല്ല സത്യം ചോദ്യങ്ങളിലൂടെ കണ്ടെത്തണം എല്ലാം വക്കീലിന് വിട്ടുകൊടുത്ത് നോക്കിയിരിക്കരുത്
സരിത യുടെ പോലെ വ്യാജ പരാതിയാണെങ്കിൽ കുറ്റവാളിക്ക് ഏത് ശിക്ഷയാണോ കിട്ടേണ്ടിയിരുന്നത് അത് പ വ്യാജ പരാതിക്കാരിക്ക് നൽകണം
പിതാവ് പുത്രിയേ പീഡിപ്പിച്ചാൽ മരിക്കുന്നത് വരെ ജയിലിൽ ആയിരിക്കണം
സ്ത്രീ സുരക്ഷ ക്ക്‌ പ്രത്യേക നിയമം നിർമ്മാണം വും നിയമ വാഴ്ചയും ഉറപ്പ് വരുത്തിയിട്ട് മാത്രമേ
വനിതാ സംവരണം നടത്താവൂ
ചരിത്രം രചിക്കുന്ന ഈ സാമൂഹ്യ വിപ്ലവ ബില്ലിന് മുൻകൈ എടുത്ത പ്രധാന മന്ത്രിക്കും കേന്ദ്ര സർക്കാരിനും അഭിവാദ്യങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here