Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the health-check domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Warning: Cannot modify header information - headers already sent by (output started at /home4/smactskg/public_html/wp-includes/load.php:39) in /home4/smactskg/public_html/wp-includes/feed-rss2.php on line 8
India – Smacta News https://smactanews.com Flame Of Truth Mon, 31 Aug 2026 08:11:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://i0.wp.com/smactanews.com/wp-content/uploads/2025/01/cropped-smacta-news-logo.png?fit=32%2C32&ssl=1 India – Smacta News https://smactanews.com 32 32 180309973 രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിച്ചില്ലെങ്കിൽ ടിവികെ മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുമെന്ന് കോൺഗ്രസ് https://smactanews.com/archives/117579 https://smactanews.com/archives/117579#respond Mon, 31 Aug 2026 08:11:40 +0000 https://smactanews.com/?p=117579 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
2029 ലെ പൊതുതെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി തമിഴക വെട്രി കഴകം (ടി.വി.കെ) പിന്തുണച്ചില്ലെങ്കിൽ കോൺഗ്രസ് മന്ത്രിമാർ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് രാജിവെക്കുമെന്ന് തമിഴ്നാട് ടൂറിസം മന്ത്രി എസ്. രാജേഷ് കുമാർ മുന്നറിയിപ്പ് നൽകി. ശനിയാഴ്ച കന്യാകുമാരി വെസ്റ്റ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി ചുമതലയേറ്റ ജോർജ് റോബിൻസന്റെ സ്ഥാനാരോഹണ ചടങ്ങിൽ സംസാരിക്കവെയാണ്, 2029 ൽ രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് രാജേഷ് കുമാർ വ്യക്തമാക്കിയത്. 1967 ന് ശേഷം ആദ്യമായി കോൺഗ്രസിനെ തമിഴ്നാട് മന്ത്രിസഭയിലേക്ക് […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
2029 ലെ പൊതുതെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി തമിഴക വെട്രി കഴകം (ടി.വി.കെ) പിന്തുണച്ചില്ലെങ്കിൽ കോൺഗ്രസ് മന്ത്രിമാർ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് രാജിവെക്കുമെന്ന് തമിഴ്നാട് ടൂറിസം മന്ത്രി എസ്. രാജേഷ് കുമാർ മുന്നറിയിപ്പ് നൽകി. ശനിയാഴ്ച കന്യാകുമാരി വെസ്റ്റ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി ചുമതലയേറ്റ ജോർജ് റോബിൻസന്റെ സ്ഥാനാരോഹണ ചടങ്ങിൽ സംസാരിക്കവെയാണ്, 2029 ൽ രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് രാജേഷ് കുമാർ വ്യക്തമാക്കിയത്.
1967 ന് ശേഷം ആദ്യമായി കോൺഗ്രസിനെ തമിഴ്നാട് മന്ത്രിസഭയിലേക്ക് തിരിച്ചെത്തിച്ച ടി.വി.കെ നേതൃത്വത്തിലുള്ള മുന്നണിക്ക് അതീവ നിർണായകമായ ഒരു ഘട്ടത്തിലാണ് ഈ മുന്നറിയിപ്പ് വന്നിരിക്കുന്നത്. മുഖ്യമന്ത്രി സി. ജോസഫ് വിജയ് നേതൃത്വം നൽകുന്ന സർക്കാരിൽ കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങളാണുള്ളത്. 234 അംഗ നിയമസഭയിൽ 118 എന്ന കേവലഭൂരിപക്ഷം തികയ്ക്കാൻ കഴിയാതെ 108 സീറ്റുകൾ നേടിയാണ് 2026 ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.വി.കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത്. തുടർന്ന് കോൺഗ്രസിന്റെയും മറ്റ് കക്ഷികളുടെയും പിന്തുണയോടെ പാർട്ടി സഖ്യസർക്കാർ രൂപീകരിക്കുകയും വിജയ് മുഖ്യമന്ത്രിയായി ചുമതലയൽക്കുകയും ചെയ്തു.ഡി.എം.കെ സർക്കാരുകൾക്ക് പുറത്തുനിന്ന് പിന്തുണ നൽകിയ കാലയളവുകൾ ഉൾപ്പെടെ, 1967 മുതൽ തമിഴ്നാട് സർക്കാരിന്റെ ഭാഗമല്ലാതിരുന്ന കോൺഗ്രസ് മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയത് വലിയൊരു രാഷ്ട്രീയ മാറ്റമായിരുന്നു. 2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ ടി.വി.കെ നേതാക്കൾ നടത്തുന്ന ശ്രമങ്ങൾക്കിടയിലാണ് രാജേഷ് കുമാറിന്റെ പരാമർശം. രാജ്യത്തെ ഉന്നതമായ പദവിയിൽ തമിഴ്നാട്ടിൽ നിന്നുള്ള ഒരു നേതാവ് എത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അധവ് അർജുന ഇതിനുമുമ്പ് വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും രാഹുൽ ഗാന്ധിക്കും പിന്നിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുൻനിരയിലുള്ളവരുടെ പട്ടികയിൽ വിജയ്‌യുടെ പേരും ഒരു സർവേ ഉൾപ്പെടുത്തിയതിനെ തുടർന്ന് ഈ ചർച്ചകൾക്ക് കൂടുതൽ വേഗത കൈവന്നിരുന്നു.
]]>
https://smactanews.com/archives/117579/feed 0 117579
കോക്രോച് ജനതാ പാര്‍ട്ടി സ്ഥാപകര്‍ക്ക് രാഷ്ട്രീയ അഭിലാഷങ്ങളുണ്ടെന്ന് ആക്ടിവിസ്റ്റ് സോനം വാങ്ചുക്. https://smactanews.com/archives/117544 https://smactanews.com/archives/117544#respond Mon, 31 Aug 2026 03:39:49 +0000 https://smactanews.com/?p=117544 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
കോക്രോച് ജനതാ പാര്‍ട്ടി സ്ഥാപകര്‍ക്ക് രാഷ്ട്രീയ അഭിലാഷങ്ങളുണ്ടെന്ന് ആക്ടിവിസ്റ്റ് സോനം വാങ്ചുക്. അവര്‍ വിശുദ്ധരല്ലെന്നും രാഷ്ട്രീയ മോഹങ്ങളുണ്ടാകുന്നതില്‍ താന്‍ തെറ്റ് കാണുന്നില്ലെന്നും സോനം വാങ്ചുക് പറഞ്ഞു. ജന്തര്‍ മന്തര്‍ സമരത്തിനിടെയാണ് താന്‍ ഇക്കാര്യങ്ങള്‍ മനസിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവര്‍ക്കും രാഷ്ട്രീയവും രാഷ്ട്രീയ അഭിലാഷങ്ങളുമുണ്ട്. അതൊരു മോശം കാര്യമായി കരുതുന്നില്ല. ഞാന്‍ വളരെ അടുത്ത് നിന്ന് അവരെ മനസിലാക്കിയിട്ടുണ്ട്. രാഷ്ട്രീയ മോഹങ്ങളുണ്ടെന്ന് അവരെന്നോട് പറഞ്ഞിട്ടില്ല. ഇത് ഞാന്‍ മനസിലാക്കിയെടുത്തതാണ്. ഇത്തരം മോഹങ്ങളൊന്നുമില്ലാത്ത വിശുദ്ധരല്ല അവര്‍. സോനം വാങ്ചുക്കിന്റെ വാക്കുകള്‍ […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
കോക്രോച് ജനതാ പാര്‍ട്ടി സ്ഥാപകര്‍ക്ക് രാഷ്ട്രീയ അഭിലാഷങ്ങളുണ്ടെന്ന് ആക്ടിവിസ്റ്റ് സോനം വാങ്ചുക്. അവര്‍ വിശുദ്ധരല്ലെന്നും രാഷ്ട്രീയ മോഹങ്ങളുണ്ടാകുന്നതില്‍ താന്‍ തെറ്റ് കാണുന്നില്ലെന്നും സോനം വാങ്ചുക് പറഞ്ഞു. ജന്തര്‍ മന്തര്‍ സമരത്തിനിടെയാണ് താന്‍ ഇക്കാര്യങ്ങള്‍ മനസിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവര്‍ക്കും രാഷ്ട്രീയവും രാഷ്ട്രീയ അഭിലാഷങ്ങളുമുണ്ട്. അതൊരു മോശം കാര്യമായി കരുതുന്നില്ല. ഞാന്‍ വളരെ അടുത്ത് നിന്ന് അവരെ മനസിലാക്കിയിട്ടുണ്ട്. രാഷ്ട്രീയ മോഹങ്ങളുണ്ടെന്ന് അവരെന്നോട് പറഞ്ഞിട്ടില്ല. ഇത് ഞാന്‍ മനസിലാക്കിയെടുത്തതാണ്. ഇത്തരം മോഹങ്ങളൊന്നുമില്ലാത്ത വിശുദ്ധരല്ല അവര്‍. സോനം വാങ്ചുക്കിന്റെ വാക്കുകള്‍ ഇങ്ങനെ. പ്രഖര്‍ ഗുപ്തയുമായുള്ള ഒരു പോഡ്കാസ്റ്റിലായിരുന്നു സോനം വാങ്ചുക്കിന്റെ പരാമര്‍ശങ്ങള്‍.

യുവാക്കള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേരുന്നതോ പുതിയ രാഷ്ട്രീയ പാര്‍ട്ടികളുണ്ടാക്കുന്നതോ ഒരു മോശം കാര്യമായി താന്‍ വിചാരിക്കുന്നില്ലെന്ന് സോനം വാങ്ചുക് കൂട്ടിച്ചേര്‍ത്തു. ഈ നാടിന് യുവാക്കളെ, യുവനേതാക്കളെ ആവശ്യമുണ്ട്. എന്നാല്‍ രാഷ്ട്രീയമില്ലെന്ന് പറഞ്ഞ് ഒരു മുന്നേറ്റം കൊണ്ടുവരുമ്പോള്‍ അതിന്റെ പവിത്രത കാത്തുസൂക്ഷിക്കാനുള്ള ബാധ്യതയുണ്ടാകും. അതല്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ബന്ധം ഒരുതരത്തിലും പ്രശ്‌നമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

]]>
https://smactanews.com/archives/117544/feed 0 117544
ഹല്‍ദ്വാനിയിലെ ശുദ്ധീകരണ വിവാദം; രാഹുല്‍ ഗാന്ധിക്ക് എതിരെ കേസ് https://smactanews.com/archives/117540 https://smactanews.com/archives/117540#respond Mon, 31 Aug 2026 03:30:31 +0000 https://smactanews.com/?p=117540 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
ഹല്‍ദ്വാനിയിലെ ശുദ്ധീകരണ വിവാദത്തിന് പിന്നാലെ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് എതിരെ കേസ് എടുത്ത് ഉത്തരാഖണ്ഡ് പൊലീസ്. മതപരമായ ചടങ്ങിന് രാഹുല്‍ ഗാന്ധി ജാതീയമായ വ്യാഖ്യാനം നല്‍കിയെന്ന് ആരോപിച്ചാണ് കേസ്. വാല്‍മീകി സമുദായത്തില്‍പ്പെട്ട അമിത് കുമാര്‍ നല്‍കിയ പരാതിയില്‍ ആണ് കേസ്. BNS ലെ 196, 299 എസ്‌സി / എസ് ടി നിയമത്തിലെ 3 (1) (Q) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വേദിയില്‍ ശുദ്ധീകരണം നടത്തിയവര്‍ക്ക് എതിരെ കേസ് എടുക്കാന്‍ പ്രധാനമന്ത്രിയോട് […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
ഹല്‍ദ്വാനിയിലെ ശുദ്ധീകരണ വിവാദത്തിന് പിന്നാലെ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് എതിരെ കേസ് എടുത്ത് ഉത്തരാഖണ്ഡ് പൊലീസ്. മതപരമായ ചടങ്ങിന് രാഹുല്‍ ഗാന്ധി ജാതീയമായ വ്യാഖ്യാനം നല്‍കിയെന്ന് ആരോപിച്ചാണ് കേസ്. വാല്‍മീകി സമുദായത്തില്‍പ്പെട്ട അമിത് കുമാര്‍ നല്‍കിയ പരാതിയില്‍ ആണ് കേസ്.

BNS ലെ 196, 299 എസ്‌സി / എസ് ടി നിയമത്തിലെ 3 (1) (Q) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വേദിയില്‍ ശുദ്ധീകരണം നടത്തിയവര്‍ക്ക് എതിരെ കേസ് എടുക്കാന്‍ പ്രധാനമന്ത്രിയോട് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന് എതിരായ കേസ്.

ശുദ്ധീകരണ വിവാദത്തെ ചൊല്ലി എന്‍ഡിഎയില്‍ ഭിന്നതയുണ്ട്. വിഷയം ആശങ്ക ഉണര്‍ത്തുന്നതാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. കൂടാതെ ഇപ്പോഴും സാമൂഹ്യ സാഹചര്യങ്ങള്‍ മാറാതിരിക്കുന്നത് സര്‍ക്കാരിനും ആശങ്ക ഉണ്ടാക്കുന്നതാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

എന്നാല്‍, ശുദ്ധീകരണത്തെ തുടക്കം മുതലേ ന്യായീകരിച്ച് രംഗത്തെത്തിയ ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ക്ഷേത്രം ഉള്‍പ്പെടുന്ന മൈതാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചില മുദ്രാവാക്യങ്ങള്‍ വിളിച്ചത് കൊണ്ടാണ് ദലിതര്‍ അടക്കം ചേര്‍ന്ന് ശുദ്ധീകരിച്ചത് എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ഓഗസ്റ്റ് 8നാണ് ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത കോണ്‍ഗ്രസിന്റെ റാലി നടന്നത്. ഇതിനു പിന്നാലെയാണ് വേദിയിലും ഗ്രൗണ്ടിലും ചാണകവെള്ളവും ഗംഗാതീര്‍ത്ഥവും തളിച്ച് ശ്രീരാമ സേന എന്ന സംഘടന ശുദ്ധിയാക്കിയത്.

]]>
https://smactanews.com/archives/117540/feed 0 117540
കുറ്റവാളികളെ പിടികൂടാൻ ഇനി എഐ; https://smactanews.com/archives/117478 https://smactanews.com/archives/117478#respond Sat, 29 Aug 2026 05:15:13 +0000 https://smactanews.com/?p=117478 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
ഹൈദരാബാദ്: കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷണം വേഗത്തിലാക്കുന്നതിനുമായി ദൈനംദിന പ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉൾപ്പെടുത്താൻ ഒരുങ്ങി തെലങ്കാന പൊലീസ്. ഡിജിപി സി.വി ആനന്ദിൻ്റെ നിർദേശപ്രകാരമാണ് സേനയെ പൂർണമായും ആധുനികവത്കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്. വാഹനമോഷണം മുതൽ കൊലപാതകം വരെയുള്ള കേസുകളിൽ മനുഷ്യസഹായമില്ലാതെ തന്നെ നിമിഷനേരംകൊണ്ട് പ്രതികളെ കണ്ടെത്താൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും. പഞ്ചഗുട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ അടുത്തിടെ നടന്ന മോഷണപരമ്പരകളെ തുടർന്ന് പട്രോളിങ് സംഘം പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ നൽഗൊണ്ടയിൽ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24

ഹൈദരാബാദ്: കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷണം വേഗത്തിലാക്കുന്നതിനുമായി ദൈനംദിന പ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉൾപ്പെടുത്താൻ ഒരുങ്ങി തെലങ്കാന പൊലീസ്. ഡിജിപി സി.വി ആനന്ദിൻ്റെ നിർദേശപ്രകാരമാണ് സേനയെ പൂർണമായും ആധുനികവത്കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്. വാഹനമോഷണം മുതൽ കൊലപാതകം വരെയുള്ള കേസുകളിൽ മനുഷ്യസഹായമില്ലാതെ തന്നെ നിമിഷനേരംകൊണ്ട് പ്രതികളെ കണ്ടെത്താൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും.

പഞ്ചഗുട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ അടുത്തിടെ നടന്ന മോഷണപരമ്പരകളെ തുടർന്ന് പട്രോളിങ് സംഘം പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ നൽഗൊണ്ടയിൽ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് സമാനമായ കുറ്റകൃത്യങ്ങൾ മുൻപ് എവിടെയൊക്കെ നടന്നിട്ടുണ്ടെന്ന് കമ്പ്യൂട്ടർ സംവിധാനം മിനിറ്റുകൾക്കകം വിശകലനം ചെയ്തു.

മനുഷ്യൻ്റെ യാതൊരു ഇടപെടലുമില്ലാതെ എഐ സാങ്കേതികവിദ്യയാണ് ഇതിന് പരിഹാരം നൽകിയത്. ഈ വിജയത്തിന് പിന്നാലെയാണ് സംസ്ഥാനത്തെ ക്രമസമാധാനപാലനം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി എഐ സംവിധാനം വ്യാപകമാക്കാൻ പൊലീസ് വകുപ്പ് തീരുമാനിച്ചത്.

തലച്ചോറുള്ള കാമറകൾ
ചിക്കഡപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരു ഇരുചക്രവാഹനം മോഷണം പോകുന്ന സാഹചര്യം പരിശോധിക്കാം. നിലവിലെ രീതിയനുസരിച്ച് വാഹനം കണ്ടെത്തണമെങ്കിൽ നൂറുകണക്കിന് സിസിടിവി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ മണിക്കൂറുകളോളം പരിശോധിക്കേണ്ടതുണ്ട്.

എന്നാൽ നിലവിലുള്ള സിസിടിവി സംവിധാനങ്ങളിൽ എഐ സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതോടെ ദൃശ്യങ്ങൾ തത്സമയം ഡാറ്റാബേസിൽ സൂക്ഷിക്കാൻ കഴിയും. മോഷ്ടിക്കപ്പെട്ട വാഹനത്തിൻ്റെ രജിസ്ട്രേഷൻ നമ്പർ നൽകിയാൽ മതി, ഏതെല്ലാം കാമറകളിൽ വാഹനം പതിഞ്ഞിട്ടുണ്ടെന്നും ഏത് ദിശയിലേക്കാണ് പോയതെന്നും കമ്പ്യൂട്ടറിന് ഉടനടി വിശകലനം ചെയ്യാൻ സാധിക്കും. വാഹനാപകടങ്ങളിൽ ഉൾപ്പെടുന്ന വാഹനങ്ങൾ ട്രാക്ക് ചെയ്യുന്നതിനും ഇതേ സാങ്കേതികവിദ്യ ഏറെ പ്രയോജനകരമാണ്.

പട്രോളിങ് എവിടെ വേണമെന്ന് എഐ തീരുമാനിക്കും
കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് പൊലീസ് പട്രോളിങ് നടത്തുന്നത്. പതിറ്റാണ്ടുകളായി തുടരുന്ന രീതിയനുസരിച്ച് ഒരു സ്റ്റേഷൻ്റെ പരിധിയിൽ നിശ്ചയിക്കപ്പെട്ട പോയിൻ്റുകളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്താറുള്ളത്. എന്നാൽ ഇനിമുതൽ എവിടെയൊക്കെ പട്രോളിങ് നടത്തണമെന്ന് എഐ തീരുമാനിക്കും.

ഒരു പൊലീസ് സ്റ്റേഷൻ, ജില്ല അല്ലെങ്കിൽ കമ്മിഷണറേറ്റ് പരിധിയിൽ രജിസ്റ്റർ ചെയ്ത കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിൽ സംവിധാനം ഒരു ‘ഹീറ്റ് മാപ്പ്’ തയ്യാറാക്കും. മുൻപ് കുറ്റകൃത്യങ്ങൾ നടന്ന സ്ഥലങ്ങൾ വിശകലനം ചെയ്ത്, എവിടെയാണ് കൂടുതൽ പട്രോളിങ് ആവശ്യമുള്ളതെന്ന് ഇത് നിർദേശിക്കും. ഉദ്യോഗസ്ഥർ പിറ്റേദിവസം ആ പ്രദേശങ്ങൾ സന്ദർശിച്ചോ എന്ന് പരിശോധിക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും.

കുറ്റകൃത്യത്തിൻ്റെ രീതിവച്ച് പ്രതിയെ പിടികൂടും
കൊലപാതകമോ കവർച്ചയോ മോഷണമോ ആകട്ടെ, എത്ര വേഗത്തിൽ പ്രതിയെ പിടികൂടുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് പൊലീസിൻ്റെ കാര്യക്ഷമത പലപ്പോഴും അളക്കപ്പെടുന്നത്. സാധാരണയായി കുറ്റകൃത്യങ്ങൾ തമ്മിലുള്ള സമാനതകൾ അടിസ്ഥാനമാക്കിയാണ് അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയെക്കുറിച്ച് നിഗമനത്തിലെത്തുന്നത്. ഉദാഹരണത്തിന്, ഖമ്മത്ത് നടന്നതിന് സമാനമായ ഒരു കുറ്റകൃത്യം ഹൈദരാബാദിൽ നടന്നാൽ, ബന്ധപ്പെട്ട യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ പരസ്പരം ആശയവിനിമയം നടത്തിയില്ലെങ്കിൽ ഈ ബന്ധം ശ്രദ്ധിക്കപ്പെടാതെ പോയേക്കാം.

എന്നാൽ എഐ വരുന്നതോടെ ഒരു കുറ്റകൃത്യത്തിൻ്റെ വിവരങ്ങൾ എഫ്ഐആറിൽ രേഖപ്പെടുത്തുമ്പോൾ തന്നെ, സംസ്ഥാനത്തുടനീളം സമാനമായ സംഭവങ്ങൾ എവിടെയൊക്കെ നടന്നിട്ടുണ്ടെന്ന് സിസ്റ്റം തത്സമയം വിശകലനം ചെയ്യും. ഇത് കുറ്റവാളികളെ പിടികൂടുന്നത് എളുപ്പമാക്കും.

സർട്ടിഫിക്കറ്റുകൾ കിയോസ്കുകൾ വഴി
ദൈനംദിന ആവശ്യങ്ങൾക്കായി പൗരന്മാർക്ക് പൊലീസിൽ നിന്ന് വിവിധ സർട്ടിഫിക്കറ്റുകൾ വാങ്ങേണ്ടി വരാറുണ്ട്. ജോലി ലഭിക്കുന്നതിനോ ഇൻ്റേൺഷിപ്പിനോ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. അതുപോലെ വാഹനം വിൽക്കുമ്പോഴോ വസ്തുവിൻ്റെ രേഖകളോ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളോ നഷ്ടപ്പെടുമ്പോഴോ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾക്കായി പൊലീസിനെ സമീപിക്കണം. ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകളിലും കിയോസ്കുകൾ സ്ഥാപിക്കുകയാണ്.

അപേക്ഷ നൽകി നടപടികൾ പൂർത്തിയായാൽ അപേക്ഷകന് ഒരു എസ്എംഎസ് ലഭിക്കും. ഇത് ഉപയോഗിച്ച് കിയോസ്കിൽ നിന്ന് നേരിട്ട് സർട്ടിഫിക്കറ്റ് പ്രിൻ്റ് എടുക്കാം. ഇതിനുപുറമെ പരാതികൾ സ്വീകരിക്കുന്നത് മുതൽ സംസ്ഥാനത്തുടനീളമുള്ള കാണാതായ ആളുകളുടെ കേസുകൾ പരിഹരിക്കുന്നതിലും അവകാശികളില്ലാത്ത മൃതദേഹങ്ങൾ തിരിച്ചറിയുന്നതിലും എഐ നിർണായക പങ്ക് വഹിക്കും. എഐ നടപ്പിലാക്കുന്നതിനെക്കുറിച്ച് ഇതിനകം വിശദമായ പഠനം നടത്തിയ ഉദ്യോഗസ്ഥർ, തിരഞ്ഞെടുത്ത പൊലീസ് സ്റ്റേഷനുകളിൽ ഉടൻ തന്നെ പൈലറ്റ് പ്രോഗ്രാം ആരംഭിക്കാൻ ഒരുങ്ങുകയാണ്.

]]>
https://smactanews.com/archives/117478/feed 0 117478
സെപ്റ്റംബറില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നടത്താന്‍ കേന്ദ്രം https://smactanews.com/archives/117447 https://smactanews.com/archives/117447#respond Sat, 29 Aug 2026 04:01:52 +0000 https://smactanews.com/?p=117447 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ പാസാക്കാനുള്ള നീക്കവുമായി സെപ്റ്റംബറില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍. കൂടിയാലോചനകള്‍ ഇല്ലാതെ ബില്ലടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്ന നിലപാടിലാണ് പ്രതിപക്ഷം.സെപ്റ്റംബര്‍ മൂന്നാം വാരത്തില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഭരണഘടനാ ഭേദഗതി ബില്ലുകളായതിനാല്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസാകാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാന്‍ ചര്‍ച്ച നടക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ വിദേശ യാത്ര, എസ്‌സിഒ, ബ്രിക്‌സ് തുടങ്ങിയ അന്താരാഷ്ട്ര യോഗങ്ങളും കണക്കിലെടുത്താകും അന്തിമ തീരുമാനം. കൃത്യമായൊരു സര്‍വകക്ഷി യോഗമടക്കം […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ പാസാക്കാനുള്ള നീക്കവുമായി സെപ്റ്റംബറില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍. കൂടിയാലോചനകള്‍ ഇല്ലാതെ ബില്ലടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്ന നിലപാടിലാണ് പ്രതിപക്ഷം.സെപ്റ്റംബര്‍ മൂന്നാം വാരത്തില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഭരണഘടനാ ഭേദഗതി ബില്ലുകളായതിനാല്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസാകാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാന്‍ ചര്‍ച്ച നടക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ വിദേശ യാത്ര, എസ്‌സിഒ, ബ്രിക്‌സ് തുടങ്ങിയ അന്താരാഷ്ട്ര യോഗങ്ങളും കണക്കിലെടുത്താകും അന്തിമ തീരുമാനം.

കൃത്യമായൊരു സര്‍വകക്ഷി യോഗമടക്കം വിളിച്ച് ഇതില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. നിലവിലെ 543 സീറ്റുകളില്‍ വനിതാ സംവരണം നടപ്പിലാക്കണം. അതോടൊപ്പം തന്നെ മണ്ഡല പുനര്‍നിര്‍ണയം അടക്കമുള്ള കാര്യങ്ങള്‍ അടുത്ത 25 വര്‍ഷത്തേക്ക് പാടില്ല. എന്നതാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
നേരത്തെ വര്‍ഷകാല സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാത്തതിലും പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഔദ്യോഗികമായി അവസാനിപ്പിക്കാത്തത് കൊണ്ടുതന്നെ ഉടന്‍തന്നെ ഒരു പാര്‍ലമെന്റ് സമ്മേളനം വിളിക്കാന്‍ കേന്ദ്ര സര്‍ക്കാരിനാകും.

]]>
https://smactanews.com/archives/117447/feed 0 117447
ഗുരു പൂർണിമ. https://smactanews.com/archives/117420 https://smactanews.com/archives/117420#respond Fri, 28 Aug 2026 06:35:55 +0000 https://smactanews.com/?p=117420 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
അജ്ഞതയുടെ ഇരുട്ടകറ്റി ജീവിതത്തിൽ വെളിച്ചം പകരുന്ന ഗുരുക്കന്മാരെയും ആചാര്യന്മാരെയും ആദരിക്കുന്നതിനായി സമർപ്പിച്ചിട്ടുള്ള ഒരു വിശുദ്ധ ഭാരതീയ ഉത്സവമാണ് ഗുരു പൂർണിമ.  എല്ലാ വർഷവും ആഷാഢ മാസത്തിലെ പൗർണ്ണമി (ജൂൺ–ജൂലൈ മാസങ്ങളിൽ) ദിവസമാണ് ഇത് ആഘോഷിക്കുന്നത്. ഈ ദിവസത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ :  1. ‘ഗുരു’ എന്ന വാക്കിന്റെ അർത്ഥം സംസ്കൃതത്തിൽ ‘ഗു’ എന്നാൽ അന്ധകാരം (ഇരുട്ട്/അറിവില്ലായ്മ) എന്നും, ‘രു’ എന്നാൽ അതിനെ ഇല്ലാതാക്കുന്നവൻ എന്നുമാണ് അർത്ഥം. അതായത്, നമ്മുടെ ഉള്ളിലെ അജ്ഞതയെ നീക്കി ജ്ഞാനമാകുന്ന വെളിച്ചം […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
അജ്ഞതയുടെ ഇരുട്ടകറ്റി ജീവിതത്തിൽ വെളിച്ചം പകരുന്ന ഗുരുക്കന്മാരെയും ആചാര്യന്മാരെയും ആദരിക്കുന്നതിനായി സമർപ്പിച്ചിട്ടുള്ള ഒരു വിശുദ്ധ ഭാരതീയ ഉത്സവമാണ് ഗുരു പൂർണിമ
എല്ലാ വർഷവും ആഷാഢ മാസത്തിലെ പൗർണ്ണമി (ജൂൺ–ജൂലൈ മാസങ്ങളിൽ) ദിവസമാണ് ഇത് ആഘോഷിക്കുന്നത്. ഈ ദിവസത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ : 
1. ‘ഗുരു’ എന്ന വാക്കിന്റെ അർത്ഥം
സംസ്കൃതത്തിൽ ‘ഗു’ എന്നാൽ അന്ധകാരം (ഇരുട്ട്/അറിവില്ലായ്മ) എന്നും, ‘രു’ എന്നാൽ അതിനെ ഇല്ലാതാക്കുന്നവൻ എന്നുമാണ് അർത്ഥം. അതായത്, നമ്മുടെ ഉള്ളിലെ അജ്ഞതയെ നീക്കി ജ്ഞാനമാകുന്ന വെളിച്ചം തരുന്ന ആളാണ് ഗുരു. 
2. വ്യാസ പൂർണിമ
ഹൈന്ദവ വിശ്വാസപ്രകാരം മഹാഭാരത കർത്താവും വേദങ്ങളെ നാലായി വിഭജിക്കുകയും ചെയ്ത വേദവ്യാസന്റെ ജന്മദിനമായാണ് ഈ ദിവസം കണക്കാക്കുന്നത്. അതിനാൽ ഇതിനെ ‘വ്യാസ പൂർണിമ’ എന്നും വിളിക്കുന്നു. ഈ ദിവസം വിശ്വഗുരുവായ വേദവ്യാസനെ ഭക്തിയോടെ സ്മരിക്കുകയും പൂജിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ജന്മദിനത്തിനോടൊപ്പം ഈ ദിവസമാണ് ബ്രഹ്മസൂത്രം എഴുതിത്തീർത്തത് എന്നു വിശ്വസിക്കപ്പെടുന്നു. 
3. മറ്റ് മതങ്ങളിലെ പ്രാധാന്യം
  • ബുദ്ധമതം: ഗൗതമ ബുദ്ധൻ ജ്ഞാനോദയത്തിന് ശേഷം ഉത്തർപ്രദേശിലെ സാരനാഥിൽ വെച്ച് തന്റെ ആദ്യത്തെ അഞ്ച് ശിഷ്യന്മാർക്ക് ആദ്യ പ്രഭാഷണം (ധർമ്മചക്രപ്രവർത്തനം) നടത്തിയത് ഈ പൗർണ്ണമി ദിനത്തിലാണ്. അതിനാൽ ബുദ്ധമതക്കാർക്ക് ഈ ദിവസം വളരെ പവിത്രമാണ്. 
  • ജൈനമതം: ജൈന തീർത്ഥങ്കരനായ മഹാവീരൻ തന്റെ ആദ്യത്തെ ശിഷ്യനായ ഗൗതമ സ്വാമിയെ സ്വീകരിച്ച് ഒരു ഗുരുവായി മാറിയത് ഈ ദിവസമാണെന്ന് അവർ വിശ്വസിക്കുന്നു. 
4. ആചാരങ്ങൾ
  • ഈ ദിവസം ശിഷ്യന്മാർ തങ്ങളുടെ ആത്മീയ-വിദ്യാഭ്യാസ ഗുരുക്കന്മാരെ നേരിൽ കണ്ട് പാദ നമസ്കാരം ചെയ്യുകയും അനുഗ്രഹം വാങ്ങുകയും ചെയ്യുന്നു.
  • പലരും ഗുരുപൂജകൾ നടത്തുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്യാറുണ്ട്.
  • ഈ ദിവസം ജ്ഞാനത്തിനും ആത്മവിശ്വാസത്തിനുമായി ആചാര്യന്മാർ ജ്ഞാനത്തിന്റെ പ്രതീകമായ വ്യാഴ ഗ്രഹത്തെയും (ഗുരു) ആരാധിക്കുന്നു. 
ഭാരതീയ സംസ്കാരത്തിൽ ദൈവത്തിന് തുല്യമായാണ് ഗുരുവിനെ കാണുന്നത്. നമ്മെ അറിവിലേക്ക് നയിച്ച അധ്യാപകർക്കും വഴികാട്ടികൾക്കും നന്ദി പറയാൻ ലഭിക്കുന്ന ഏറ്റവും ഉത്തമമായ അവസരമാണ് ഗുരു പൂർണിമ.
]]>
https://smactanews.com/archives/117420/feed 0 117420
നേപ്പാൾ പ്രളയം: 177 ഇന്ത്യക്കാരടക്കം 1400-ലധികം പേരെ കാണാനില്ല; മരണം 390 കവിഞ്ഞു https://smactanews.com/archives/117404 https://smactanews.com/archives/117404#respond Fri, 28 Aug 2026 04:58:10 +0000 https://smactanews.com/?p=117404 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 390 കവിഞ്ഞു. വിദേശികളും സ്വദേശികളുമായി 1400ലധികം പേരെ കാണാതായിട്ടുണ്ട്. ഇതിൽ നേപ്പാൾ ഭാഗത്തുനിന്ന് കാണാതായ 826 വിദേശികളിൽ 177 ഇന്ത്യക്കാരും, 90 അമേരിക്കക്കാരും, 34 ബ്രിട്ടീഷുകാരും, 25 കാനഡക്കാരും ഉൾപ്പെടുന്നു. തിബറ്റ് ഭാഗത്ത് 260 വിദേശികളടക്കം 558 പേരെ കാണാതായിട്ടുണ്ട്. നേപ്പാളിലും തിബറ്റിലുമായി 390-ലധികം ആളുകൾ മരിച്ചു. അതെസമയം നേപ്പാളിൽ ഭീഷണിയുടെ സാഹചര്യം തുടരുകയാണ്. നേപ്പാൾ-തിബറ്റ് അതിർത്തിയിൽ മഴ അതിശക്തമാണ്. പല നദികളും തടാകങ്ങളും കരകവിഞ്ഞിരിക്കുന്നു. തോഗ്യാൽ, പുരുപ്കിയാങ്സാങ്ബു, നദികളുടെ സംഗമസ്ഥാനത്തെ […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 390 കവിഞ്ഞു. വിദേശികളും സ്വദേശികളുമായി 1400ലധികം പേരെ കാണാതായിട്ടുണ്ട്. ഇതിൽ നേപ്പാൾ ഭാഗത്തുനിന്ന് കാണാതായ 826 വിദേശികളിൽ 177 ഇന്ത്യക്കാരും, 90 അമേരിക്കക്കാരും, 34 ബ്രിട്ടീഷുകാരും, 25 കാനഡക്കാരും ഉൾപ്പെടുന്നു. തിബറ്റ് ഭാഗത്ത് 260 വിദേശികളടക്കം 558 പേരെ കാണാതായിട്ടുണ്ട്. നേപ്പാളിലും തിബറ്റിലുമായി 390-ലധികം ആളുകൾ മരിച്ചു.

അതെസമയം നേപ്പാളിൽ ഭീഷണിയുടെ സാഹചര്യം തുടരുകയാണ്. നേപ്പാൾ-തിബറ്റ് അതിർത്തിയിൽ മഴ അതിശക്തമാണ്. പല നദികളും തടാകങ്ങളും കരകവിഞ്ഞിരിക്കുന്നു. തോഗ്യാൽ, പുരുപ്കിയാങ്സാങ്ബു, നദികളുടെ സംഗമസ്ഥാനത്തെ ഒരു തടാകം കവിഞ്ഞൊഴുകുന്നത് ആശങ്കയായിട്ടുണ്ട്. ഈ തടാകം എപ്പോൾ വേണമെങ്കിലും പൊട്ടാമെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 72 മണിക്കൂറിനിടയിൽ തടാകത്തിന്റെ തടയണ പൊട്ടിയേക്കാമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്.

അടുത്ത കുറച്ചു ദിവസത്തേക്ക് മേഖലയിൽ മഴയുടെ കാഠിന്യം തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് നിലവിലുണ്ട്. പല മേഖലകളിലും രക്ഷാപ്രവർത്തനം അസാധ്യമാണ്. യാത്രാമാർഗങ്ങളെല്ലാം തടസ്സപ്പെട്ട മേഖലകളുണ്ട്. ഇവിടങ്ങളിലേക്ക് രക്ഷാ പ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. ആശയവിനിമയ മാർഗങ്ങളെല്ലാം തടസ്സപ്പെട്ടതിനാൽ എന്താണ് അവിടങ്ങളിൽ സ്ഥിതിയെന്നും വ്യക്തമല്ല.

ഹിമാലയൻ മേഖലയിലുണ്ടായ ഹിമാനികളുടെ വൻ തകർച്ചയാണ് പ്രതിസന്ധിക്ക് കാരണം. നേപ്പാൾ-ചൈന അതിർത്തിയിലെ രസുവാഗധിക്ക് 20 കിലോമീറ്റർ വടക്കുകിഴക്കായി ലെൻഡെ നദിയിലേക്ക് വൻതോതിൽ ഹിമപാതവും പാറയിടിച്ചിലും ഉണ്ടായതിനെ തുടർന്നാണ് വലിയ അളവിൽ ചെളിയും വെള്ളവും കുത്തിയൊഴുകിയെത്തി മിന്നൽ പ്രളയം ഉണ്ടായത്.

പുതിയ തടാകങ്ങൾ ആശങ്കയാകുന്നു

സ്ഥലത്ത് ചെളിയും വെള്ളവും പാറക്കല്ലുകളും ശക്തമായി ഒഴുകുകയാണ്. അതിർത്തിക്ക് ഇരുവശത്തുമായി അവശിഷ്ടങ്ങളും മണ്ണും അടിഞ്ഞുകൂടി നദികൾ തടസ്സപ്പെട്ട് രണ്ട് പുതിയ തടാകങ്ങൾ കൂടി രൂപപ്പെട്ടിട്ടുണ്ട്. ഇവ കരകവിഞ്ഞ് ഒഴുകുന്നതും ഭീഷണിയായിട്ടുണ്ട്. ജലനിരപ്പ് ഉയരുന്നതിനാൽ ഈ പതിയ കെട്ടുകൾ തകർന്നേക്കാമെന്ന മുന്നറിയിപ്പ് നേപ്പാൾ ദുരന്തനിവാരണ സേന നൽകിയിട്ടുണ്ട്.

ചൈന-നേപ്പാൾ അതിർത്തിയിലെ ലെൻഡെ നദിയിൽ ഏകദേശം 0.11 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഒരു കൃത്രിമ തടാകം രൂപപ്പെട്ടതായി ചൈന അറിയിക്കുന്നു. ഈ തടാകത്തിലെ ജലനിരപ്പ് ഉയരുന്നതായും അത് ഏതുസമയത്തും പൊട്ടാൻ സാധ്യതയുണ്ടെന്നും നേപ്പാളിലെയും ചൈനയിലെയും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

രക്ഷാപ്രവർത്തനം നടന്നുവരുന്നുണ്ട്. നേപ്പാൾ സേന ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് നൂറിലധികം ആളുകളെ രക്ഷപ്പെടുത്തി. ത്രിശൂലി ജലവൈദ്യുത പദ്ധതി കേന്ദ്രങ്ങളിൽ കുടുങ്ങിയവരെയും മാറ്റിയിട്ടുണ്ട്. ചൈനീസ് പ്രീമിയർ ലി ക്യാങ്, ഗൈറോങ് മേഖലയിലെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. 500-ലധികം സൈനികരെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. നേപ്പാളിലെ അടിസ്ഥാനസൗകര്യങ്ങൾ വലിയ തോതിൽ തകർന്നിരിക്കുകയാണ്. ഡസൻ കണക്കിന് പാലങ്ങൾ തകർന്നു. കിലോമീറ്ററുകളോളം റോഡുകളും പൂർണ്ണമായി നശിച്ചു.

അടിയന്തര വൈദ്യസഹായത്തിനും താൽക്കാലിക പാർപ്പിടങ്ങൾ നിർമിക്കാനുമായി ഐക്യരാഷ്ട്രസഭ 2 ദശലക്ഷം ഡോളർ അനുവദിച്ചിട്ടുണ്ട്. ദുരന്തബാധിതരായ 93,000 ആളുകളെ സഹായിക്കാനായി 31 ദശലക്ഷം ഡോളറിന്റെ അടിയന്തര ഫണ്ടിനായി റെഡ് ക്രോസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

]]>
https://smactanews.com/archives/117404/feed 0 117404
നേപ്പാളിന് ദുരിതാശ്വാസവുമായി ഇന്ത്യ https://smactanews.com/archives/117382 https://smactanews.com/archives/117382#respond Fri, 28 Aug 2026 03:54:55 +0000 https://smactanews.com/?p=117382 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
നേപ്പാളിൽ രൂക്ഷമായ വെള്ളപ്പൊക്കം തുടരുന്നതിനിടെ ഇന്ത്യ സഹായവുമായി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷായുമായി സംസാരിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇന്ത്യ ദുരിതാശ്വാസ സാമഗ്രികളുടെ ആദ്യ ഗഡു കാഠ്മണ്ഡുവിലേക്ക് അയച്ചു. ദുരന്തബാധിതർക്ക് ആവശ്യമായ മാനുഷിക സഹായം നൽകാൻ ഇന്ത്യ തയ്യാറാണെന്ന് മോദി അറിയിച്ചു. ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ വിമാനത്തിലാണ് ഏകദേശം 10 ടൺ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചത്. താൽക്കാലിക ഷെൽട്ടറുകൾ, പുതപ്പുകൾ, ശുചിത്വ കിറ്റുകൾ, സോളാർ ലാമ്പുകൾ, അവശ്യ മരുന്നുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
നേപ്പാളിൽ രൂക്ഷമായ വെള്ളപ്പൊക്കം തുടരുന്നതിനിടെ ഇന്ത്യ സഹായവുമായി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷായുമായി സംസാരിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇന്ത്യ ദുരിതാശ്വാസ സാമഗ്രികളുടെ ആദ്യ ഗഡു കാഠ്മണ്ഡുവിലേക്ക് അയച്ചു. ദുരന്തബാധിതർക്ക് ആവശ്യമായ മാനുഷിക സഹായം നൽകാൻ ഇന്ത്യ തയ്യാറാണെന്ന് മോദി അറിയിച്ചു.
ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ വിമാനത്തിലാണ് ഏകദേശം 10 ടൺ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചത്.
താൽക്കാലിക ഷെൽട്ടറുകൾ, പുതപ്പുകൾ, ശുചിത്വ കിറ്റുകൾ, സോളാർ ലാമ്പുകൾ, അവശ്യ മരുന്നുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടുതൽ സഹായത്തിനായി സി-17 വിമാനം, ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങൾ, സാങ്കേതിക വിദഗ്ധർ എന്നിവരെയും ഇന്ത്യ സജ്ജമാക്കിയിട്ടുണ്ട്.
നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. പാലങ്ങൾ തകരുകയും പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. നിരവധി പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. ദുരന്തത്തിൽ അകപ്പെട്ട ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിനായി ഇന്ത്യൻ അധികൃതർ നേപ്പാൾ ഏജൻസികളുമായി ഏകോപിച്ച് പ്രവർത്തിക്കുന്നുണ്ട്.
പ്രധാനമന്ത്രി മോദി നേപ്പാളിലെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ, ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതിഫലനമാണ് ഇന്ത്യയുടെ വേഗത്തിലുള്ള ഇടപെടലെന്ന് പറഞ്ഞു.
ദുരന്തസമയത്ത് അയൽരാജ്യങ്ങളെ സഹായിക്കുന്ന ഇന്ത്യയുടെ നയത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് നേപ്പാളിലെ ഇടപെടൽ. 2015ലെ നേപ്പാൾ ഭൂകമ്പത്തിൽ ഇന്ത്യ ‘ഓപ്പറേഷൻ മൈത്രി’യിലൂടെ വലിയ രക്ഷാദൗത്യം നടത്തിയിരുന്നു. 2022ലെ ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിയിലും 2025ലെ മ്യാൻമർ ഭൂകമ്പത്തിലും ഇന്ത്യ അടിയന്തര സഹായവുമായി എത്തിയിരുന്നു. 2025ലെ ദിത്വാ ചുഴലിക്കാറ്റിന് ശേഷം ശ്രീലങ്കയിലും ഇന്ത്യ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
]]>
https://smactanews.com/archives/117382/feed 0 117382
ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ (എൽസിഐ). https://smactanews.com/archives/117357 https://smactanews.com/archives/117357#respond Thu, 27 Aug 2026 07:13:20 +0000 https://smactanews.com/?p=117357 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
1917 ൽ ലെ ചിക്കാഗോയിലെ ഇല്ലിനോയിസിൽ മെൽവിൻ ജോൺസ് സ്ഥാപിച്ച ഒരു അന്താരാഷ്ട്ര രാഷ്ട്രീയേതര സേവന സ്ഥാപനമാണ് ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ (എൽസിഐ).  ഇപ്പോൾ ആസ്ഥാനം ഇല്ലിനോയിസിലെ ഓക്ക് ബ്രൂക്കിലാണ്. 2015 ഏപ്രിൽ വരെ, ലോകത്തെ 190 രാജ്യങ്ങളിലായി 46,000 പ്രാദേശിക ക്ലബ്ബുകളും 1.7 ദശലക്ഷത്തിലധികം അംഗങ്ങളും (ലയൺസ് & ലിയോ) ലയൺസ് ക്ലബ്ബിന് ഉണ്ടായിരുന്നു.  അംഗത്വം : ലയൺസ് ക്ലബിലെ അംഗത്വം അതിന്റെ ഭരണഘടനയും ഉപനിയമങ്ങളും അനുശാസിക്കുന്നതുപ്രകാരം മറ്റൊരാളുടെ ശുപാർശ പ്രകാരം വഴി മാത്രമാണ്. എല്ലാ അംഗത്വ അപേക്ഷകർക്കും ബിൽ നല്ല നിലയിയിൽ പ്രവർത്തിക്കുന്ന […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24

1917 ൽ ലെ ചിക്കാഗോയിലെ ഇല്ലിനോയിസിൽ മെൽവിൻ ജോൺസ് സ്ഥാപിച്ച ഒരു അന്താരാഷ്ട്ര രാഷ്ട്രീയേതര സേവന സ്ഥാപനമാണ് ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ (എൽസിഐ).  ഇപ്പോൾ ആസ്ഥാനം ഇല്ലിനോയിസിലെ ഓക്ക് ബ്രൂക്കിലാണ്. 2015 ഏപ്രിൽ വരെ, ലോകത്തെ 190 രാജ്യങ്ങളിലായി 46,000 പ്രാദേശിക ക്ലബ്ബുകളും 1.7 ദശലക്ഷത്തിലധികം അംഗങ്ങളും (ലയൺസ് & ലിയോ) ലയൺസ് ക്ലബ്ബിന് ഉണ്ടായിരുന്നു. 

അംഗത്വം : ലയൺസ് ക്ലബിലെ അംഗത്വം അതിന്റെ ഭരണഘടനയും ഉപനിയമങ്ങളും അനുശാസിക്കുന്നതുപ്രകാരം മറ്റൊരാളുടെ ശുപാർശ പ്രകാരം വഴി മാത്രമാണ്. എല്ലാ അംഗത്വ അപേക്ഷകർക്കും ബിൽ നല്ല നിലയിയിൽ പ്രവർത്തിക്കുന്ന ഒരു സജീവ അംഗത്തിന്റെ ശുപാർശ ആവശ്യമാണ്.

1987 ൽ ലയൺസ് ക്ലബ്സ് ഇന്റർനാഷണലിന്റെ ഭരണഘടന ഭേദഗതി ചെയ്ത് സ്ത്രീകളെ അംഗങ്ങളാകാൻ അനുവദിച്ചു. അതിനുശേഷം പല ക്ലബ്ബുകളും സ്ത്രീകളെ പ്രവേശിപ്പിച്ചുവെങ്കിലും ചില പുരുഷ ക്ലബ്ബുകൾ ഇപ്പോഴും നിലവിലുണ്ട്.

“We Serve” (ഞങ്ങൾ സേവിക്കുന്നു) എന്നതാണ് ലയൺസ് ക്ലബ്ബ് ഇന്റർനാഷണലിന്റെ ഔദ്യോഗിക ആപ്തവാക്യം (Motto).
1954-ൽ നടന്ന അന്താരാഷ്ട്ര കൺവെൻഷനിലാണ് ഈ ചുരുങ്ങിയ വാക്കുകളിലുള്ള ആപ്തവാക്യം സംഘടന ഔദ്യോഗികമായി തിരഞ്ഞെടുത്തത്. ലോകമെമ്പാടുമുള്ള ലയൺസ് അംഗങ്ങളുടെ പ്രധാന ലക്ഷ്യം സമൂഹസേവനമാണെന്ന് ഇത് വ്യക്തമാക്കുന്നു.
ലയൺസ് ക്ലബ്ബ് നൽകുന്ന അവാർഡുകൾ : 
1. മെഡൽ ഓഫ് മെറിറ്റ് (എംഎം)

ലയൺസ് ക്ലബ്സ് ഇന്റർനാഷണലിന് നൽകിയ സംഭാവനകൾക്കും അതിന്റെ ലക്ഷ്യങ്ങൾക്കും അംഗങ്ങളല്ലാത്തവർക്ക് ലയൺസ് ക്ലബ്സ് ഇന്റർനാഷണലിൽ നിന്നുള്ള ഏറ്റവും ഉയർന്ന അവാർഡാണ് മെഡൽ ഓഫ് മെറിറ്റ് (എംഎം).

2. ജില്ലാ ഗവർണർ അവാർഡ് (ഡിജിഎ)

അസാധാരണമായ സേവനങ്ങൾ ചെയ്ത അംഗങ്ങൾക്ക് ലയൺസ് ക്ലബ്സ് ഇന്റർനാഷണലിൽ നിന്നുള്ള ഏറ്റവും ഉയർന്ന അവാർഡാണ് ജില്ലാ ഗവർണർ അവാർഡ് (ഡിജിഎ).

3. പ്രസിഡന്റിന്റെ അഭിനന്ദന അവാർഡ് (പി‌എ‌എ)

ഒരു മികച്ച ക്ലബിന് നൽകാവുന്ന ഏറ്റവും ഉയർന്ന അവാർഡാണ് ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ പ്രസിഡന്റിന്റെ അഭിനന്ദന അവാർഡ് (പി‌എ‌എ).

4. മെൽ‌വിൻ ജോൺസ് ഫെലോഷിപ്പ് (എം‌ജെ‌എഫ്)

മികച്ച കമ്മ്യൂണിറ്റി സേവനങ്ങൾ നൽകിയ അംഗങ്ങൾക്ക് ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ഏറ്റവും ഉയർന്ന അംഗീകാരമാണ് മെൽ‌വിൻ ജോൺസ് ഫെലോഷിപ്പ് (എം‌ജെ‌എഫ്) അവാർഡ്. 

ലിയോ ക്ലബ്ബ്  : കുട്ടികളിൽ സാമൂഹിക സേവനവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ലയൺസ് ക്ലബ്ബുകളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ സംരംഭമാണ് ലിയോ ക്ലബ്ബുകൾ. ഒരു പ്രദേശത്തെ ലിയോ ക്ലബ്ബുകളെ സ്പോൺസർ ചെയ്യുന്നത് ആ പ്രദേശത്തുള്ള ലയൺസ് ക്ലബ്ബുകളായിരിക്കും. 
ലയൺസ് ക്ലബ്ബിന്റെ വിവരങ്ങൾ :
  • സ്ഥാപനം: 1917-ൽ മെൽവിൻ ജോൺസ് അമേരിക്കയിലെ ഇല്ലിനോയിസിൽ സ്ഥാപിച്ചു.
  • ആസ്ഥാനം: യുഎസിലെ ഇല്ലിനോയിസ് സംസ്ഥാനത്തുള്ള ഓക്ക് ബ്രൂക്ക്.
  • പ്രവർത്തനം: ലോകവ്യാപകമായി 200-ലധികം രാജ്യങ്ങളിൽ ലക്ഷക്കണക്കിന് അംഗങ്ങളും ക്ലബ്ബുകളും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നു.
  • കേരളത്തിൽ: കേരളത്തിലും നിരവധി ലയൺസ് ക്ലബ്ബ് യൂണിറ്റുകൾ (ഉദാഹരണത്തിന് ഡിസ്ട്രിക്റ്റ് 318, പാലക്കാട്, കോഴിക്കോട് തുടങ്ങിയവ) സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇവ സൗജന്യ ചികിത്സാ ക്യാമ്പുകൾ, ഭക്ഷണ വിതരണം, വിദ്യാഭ്യാസ സഹായങ്ങൾ എന്നിവ ചെയ്തുവരുന്നു.
]]>
https://smactanews.com/archives/117357/feed 0 117357
റോട്ടറി ഇന്റർനാഷണൽ ( റോട്ടറി ക്ലബ്ബ്) https://smactanews.com/archives/117348 https://smactanews.com/archives/117348#respond Thu, 27 Aug 2026 06:32:21 +0000 https://smactanews.com/?p=117348 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
റോട്ടറി ക്ലബ്ബ് അഥവാ റോട്ടറി ഇന്റർനാഷണൽ ഒരു അന്താരാഷ്ട്ര സേവന സ്ഥാപനമാണ്. ഇതിന്റെ പ്രഖ്യാപിത ലക്ഷ്യം മാനുഷിക സേവനം നൽകുന്നതിന് ബിസിനസ്സ്, പ്രൊഫഷണൽ നേതാക്കളുടെ ഒരു കൂട്ടായ്മ രൂപപ്പെടുത്തുകയും അതിലൂടെ ലോകമെമ്പാടുമുള്ള സൗഹാർദ്ദവും സമാധാനവും വളർത്തുകയും ചെയ്യുക എന്നതാണ്.  വംശം, നിറം, മതം, മതം, ലിംഗഭേദം, അല്ലെങ്കിൽ രാഷ്ട്രീയ മുൻഗണന എന്നിവ കണക്കിലെടുക്കാതെ എല്ലാ വ്യക്തികൾക്കും തുറന്ന ഒരു രാഷ്ട്രീയേതര, മതേതര സംഘടനയാണ് റോട്ടറി ഇന്റർനാഷണൽ. ലോകമെമ്പാടും 35,000 ൽ അധികം അംഗ ക്ലബ്ബുകളിലായി റൊട്ടേറിയൻ എന്നറിയപ്പെടുന്ന 1.2 ദശലക്ഷം വ്യക്തികൾ […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
റോട്ടറി ക്ലബ്ബ് അഥവാ റോട്ടറി ഇന്റർനാഷണൽ ഒരു അന്താരാഷ്ട്ര സേവന സ്ഥാപനമാണ്. ഇതിന്റെ പ്രഖ്യാപിത ലക്ഷ്യം മാനുഷിക സേവനം നൽകുന്നതിന് ബിസിനസ്സ്, പ്രൊഫഷണൽ നേതാക്കളുടെ ഒരു കൂട്ടായ്മ രൂപപ്പെടുത്തുകയും അതിലൂടെ ലോകമെമ്പാടുമുള്ള സൗഹാർദ്ദവും സമാധാനവും വളർത്തുകയും ചെയ്യുക എന്നതാണ്.  വംശം, നിറം, മതം, മതം, ലിംഗഭേദം, അല്ലെങ്കിൽ രാഷ്ട്രീയ മുൻഗണന എന്നിവ കണക്കിലെടുക്കാതെ എല്ലാ വ്യക്തികൾക്കും തുറന്ന ഒരു രാഷ്ട്രീയേതര, മതേതര സംഘടനയാണ് റോട്ടറി ഇന്റർനാഷണൽ.

ലോകമെമ്പാടും 35,000 ൽ അധികം അംഗ ക്ലബ്ബുകളിലായി റൊട്ടേറിയൻ എന്നറിയപ്പെടുന്ന 1.2 ദശലക്ഷം വ്യക്തികൾ അംഗങ്ങളാണ്.  അംഗങ്ങൾക്കിടയിൽ സൗഹൃദങ്ങൾ വളർത്തിയെടുക്കുന്നതിനായി, റൊട്ടേറിയൻ‌മാർ ആഴ്ചതോറും പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം അല്ലെങ്കിൽ അത്താഴം എന്നിവയ്ക്കായി ഒത്തുക്കൂടാറുണ്ട്. ‘ഇത് എല്ലാ റോട്ടേറിയൻമാരുടെയും കടമയാണ്’ എന്ന് റോട്ടറി ഇന്റർനാഷണലിന്റെ മാനുവൽ ഓഫ് പ്രൊസീജിയറിൽ പറയുന്നു.  “സ്വയം സേവനം” എന്നതാണ് റോട്ടറി ഇന്റർനാഷണലിന്റെ ആപ്തവാക്യം.

ചരിത്രം : ഷിക്കാഗോയിലെ, ഇല്ലിനോയിസിലെ അറ്റോർണി ആയിരുന്ന പോൾ പെർസി ഹാരിസ് (ഏപ്രിൽ 19, 1868 – ജനുവരി 27, 1947) 1905 ൽ റോട്ടറി ഇന്റർനാഷണൽ സ്ഥാപിച്ചു.  തന്റെ സുഹൃത്തായ ഗുസ്താവ് ലോഹറുടെ ഓഫീസിൽ വച്ച് ആയിരുന്നു റോട്ടറി ക്ലബ്ബിന്റെ തുടക്കം. 1920 ഓടെ റോട്ടറി ക്ലബ്ബ് ഇന്ത്യയിൽ പ്രേവർത്തനം ആരംഭിച്ചു.  1925 ആയപ്പോഴേക്കും ലോകവ്യാപകമായി 20,000 അംഗങ്ങളായും 200 ഓളം ക്ലബ്ബുകളായും റോട്ടറി ഇന്റർനാഷണൽ വളർന്നു

അംഗത്വം : റോട്ടറി ക്ലബ്ബിന്റെ ഭരണഘടന അനുസരിച്ച്, റോട്ടറി ഒരു പക്ഷപാതപരമല്ലാത്ത, വിഭാഗീയമല്ലാത്ത ഒരു സംഘടനയായി സ്വയം നിർവചിച്ചിരിക്കുന്നു. സാമ്പത്തിക നില കണക്കിലെടുക്കാതെ 18 വയസും അതിൽ കൂടുതലുമുള്ള ബിസിനസ്സ് നേതാക്കൾക്കും പ്രൊഫഷണൽ നേതാക്കൾക്കും റോട്ടറി ക്ലബ്ബിൽ അംഗത്വം ലഭ്യമാണ്. അംഗത്വത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരാൾക്ക് ഒരു റോട്ടറി ക്ലബ്ബുമായി ബന്ധപ്പെടാം. പക്ഷേ ഒരു സജീവ അംഗം നാമനിർദ്ദേശം ചെയ്താൽ മാത്രമേ റോട്ടറി ക്ലബ്ബിൽ ചേരാനാകൂ.
കേരളത്തിൽ 360-ലധികം റോട്ടറി ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. റോട്ടറി ഇന്റർനാഷണലിന്റെ കീഴിൽ വരുന്ന ഇവയെ പ്രധാനമായും മൂന്ന് റോട്ടറി ഡിസ്ട്രിക്ടുകളായി (Rotary Districts) തിരിച്ചിരിക്കുന്നു
  • ഡിസ്ട്രിക്റ്റ് 3201: എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകൾ (തമിഴ്നാട്ടിലെ കോയമ്പത്തൂർ ഉൾപ്പെടെ).
  • ഡിസ്ട്രിക്റ്റ് 3204: വടക്കൻ കേരളത്തിലെ ജില്ലകൾ (കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം, കാസർഗോഡ്).
  • ഡിസ്ട്രിക്റ്റ് 3211: തെക്കൻ കേരളത്തിലെ ജില്ലകൾ (തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി).
കേരളത്തിലെ പ്രധാനപ്പെട്ട റോട്ടറി ക്ലബ്ബുകൾ :
]]>
https://smactanews.com/archives/117348/feed 0 117348