Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the health-check domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Warning: Cannot modify header information - headers already sent by (output started at /home4/smactskg/public_html/wp-includes/load.php:39) in /home4/smactskg/public_html/wp-includes/feed-rss2.php on line 8
EDUCATION – Smacta News https://smactanews.com Flame Of Truth Mon, 31 Aug 2026 04:48:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://i0.wp.com/smactanews.com/wp-content/uploads/2025/01/cropped-smacta-news-logo.png?fit=32%2C32&ssl=1 EDUCATION – Smacta News https://smactanews.com 32 32 180309973 ബീഹാറിൽ ഇനി 10, 12 ക്‌ളാസുകളിൽ വിദ്യാർഥികളുടെ മാർക്ക് ഷീറ്റുകളിൽ ഇനി ‘ഫെയിൽ’ എന്ന പദം രേഖപ്പെടുത്തില്ല. https://smactanews.com/archives/117557 https://smactanews.com/archives/117557#respond Mon, 31 Aug 2026 04:48:36 +0000 https://smactanews.com/?p=117557 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
ബീഹാർ ബോർഡിന്റെ പത്താം, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ പ്രതീക്ഷിച്ച മാർക്ക് നേടാൻ കഴിയാത്ത വിദ്യാർഥികളുടെ മാർക്ക് ഷീറ്റുകളിൽ ഇനി ‘ഫെയിൽ’ (തോൽവി) എന്ന പദം രേഖപ്പെടുത്തില്ല. പകരം ‘കൗശൽ കേ ലിയേ പാത്ര’ (നൈപുണ്യ പരിശീലനത്തിന് യോഗ്യർ) എന്ന പദപ്രയോഗം ഉൾപ്പെടുത്താൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. വ്യാഴാഴ്ച രാത്രി ചേർന്ന അവലോകന യോഗത്തിലാണ് വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതിനായി നിലവിലുള്ള ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നും ബീഹാർ സ്കൂൾ എക്സാമിനേഷൻ […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
ബീഹാർ ബോർഡിന്റെ പത്താം, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ പ്രതീക്ഷിച്ച മാർക്ക് നേടാൻ കഴിയാത്ത വിദ്യാർഥികളുടെ മാർക്ക് ഷീറ്റുകളിൽ ഇനി ‘ഫെയിൽ’ (തോൽവി) എന്ന പദം രേഖപ്പെടുത്തില്ല. പകരം ‘കൗശൽ കേ ലിയേ പാത്ര’ (നൈപുണ്യ പരിശീലനത്തിന് യോഗ്യർ) എന്ന പദപ്രയോഗം ഉൾപ്പെടുത്താൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.
വ്യാഴാഴ്ച രാത്രി ചേർന്ന അവലോകന യോഗത്തിലാണ് വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതിനായി നിലവിലുള്ള ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നും ബീഹാർ സ്കൂൾ എക്സാമിനേഷൻ ബോർഡ് ഇതുസംബന്ധിച്ച് പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും മന്ത്രി അറിയിച്ചു.
പരീക്ഷയിൽ പ്രതീക്ഷിച്ച നിലവാരത്തിലുള്ള മാർക്ക് നേടാനാകാത്തത് ഒരു വിദ്യാർഥിയുടെ കഴിവിന്റെ അളവുകോലായി കാണരുതെന്ന് തിവാരി പറഞ്ഞു. വിദ്യാർഥികളുടെ ആത്മവിശ്വാസവും മനോവീര്യവും നിലനിർത്തേണ്ടത് പ്രധാനമാണെന്നും അതിനാലാണ് സർട്ടിഫിക്കറ്റുകളിൽ ‘ഫെയിൽ’ പോലുള്ള പദങ്ങൾ ഒഴിവാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മെട്രിക് സപ്ലിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി പ്രത്യേക പരിശീലന ക്ലാസുകൾ ആരംഭിക്കാനും വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിടുന്നുണ്ട്. പരീക്ഷയ്ക്ക് കൂടുതൽ മികച്ച രീതിയിൽ തയ്യാറെടുക്കാനും വിജയസാധ്യത വർധിപ്പിക്കാനും ലക്ഷ്യമിട്ട് ഒരു മാസത്തേക്ക് ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.
കൂടുതൽ മാറ്റങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ സംവിധാനത്തിൽ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. പരമ്പരാഗത ക്ലാസ് മുറിയിലെ പഠനത്തിനപ്പുറം വിദ്യാർഥികളുടെ വിവിധ കഴിവുകളും അഭിരുചികളും വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയാണ് ലക്ഷ്യം. ശനിയാഴ്ചകളിൽ സ്കൂളുകളുടെ പ്രവർത്തനസമയം കുറയ്ക്കുകയും അന്നേദിവസം ‘നോ ബാഗ് ഡേ’ ആചരിക്കുകയും ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു.
മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ പ്രഖ്യാപനത്തെ തുടർന്ന് ഓഗസ്റ്റ് ആറിന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം, തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9.30 മുതൽ വൈകിട്ട് നാലുവരെ പ്രവർത്തിക്കുന്ന സ്കൂളുകൾ ശനിയാഴ്ചകളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ മാത്രമായിരിക്കും പ്രവർത്തിക്കുക.
വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശമനുസരിച്ച് ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഉച്ചവരെ പഠനവും വിവിധ പ്രവർത്തനങ്ങളും നടക്കും. തുടർന്ന് ഉച്ചയ്ക്ക് 12.40 വരെ ഉച്ചഭക്ഷണത്തിനുള്ള സമയമായിരിക്കും. ഇതിനുശേഷം വിദ്യാർഥികൾക്ക് സ്കൂളിൽനിന്ന് മടങ്ങാം.സെക്കൻഡറി, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഉച്ചയ്ക്ക് ഒന്നുവരെ ക്ലാസുകളും മറ്റ് നിശ്ചയിച്ച പ്രവർത്തനങ്ങളും തുടരും.
]]>
https://smactanews.com/archives/117557/feed 0 117557
യുജിസി നെറ്റ്: മൂന്ന് വിഷയങ്ങൾക്ക് സെപ്റ്റംബറിൽ പുനഃപരീക്ഷ https://smactanews.com/archives/117532 https://smactanews.com/archives/117532#respond Sat, 29 Aug 2026 09:31:10 +0000 https://smactanews.com/?p=117532 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
ന്യൂഡൽഹി: ജൂണിൽ നടന്ന യുജിസി നെറ്റ് പരീക്ഷയിലെ മൂന്ന് വിഷയങ്ങളുടെ പുനഃപരീക്ഷ സെപ്റ്റംബർ ഒൻപത്, 10 തീയതികളിൽ നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ വിഷയങ്ങൾക്കാണ് വീണ്ടും പരീക്ഷ നടത്തുന്നത്. ഔദ്യോഗിക വിജ്ഞാപനത്തിലാണ് ഏജൻസി ഇക്കാര്യം വ്യക്തമാക്കിയത്. ഈ മൂന്ന് വിഷയങ്ങളുടെയും ഫലം പുനഃപരീക്ഷയ്ക്ക് ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ എന്ന് എൻടിഎ വ്യക്തമാക്കി. നിലവിൽ ഈ വിഷയങ്ങൾ എഴുതിയ വിദ്യാർഥികൾ സ്കോർകാർഡ് പരിശോധിക്കാൻ ശ്രമിച്ചാൽ അസാധുവായ ആപ്ലിക്കേഷൻ നമ്പർ അല്ലെങ്കിൽ പാസ്‌വേഡ് […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24

ന്യൂഡൽഹി: ജൂണിൽ നടന്ന യുജിസി നെറ്റ് പരീക്ഷയിലെ മൂന്ന് വിഷയങ്ങളുടെ പുനഃപരീക്ഷ സെപ്റ്റംബർ ഒൻപത്, 10 തീയതികളിൽ നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ വിഷയങ്ങൾക്കാണ് വീണ്ടും പരീക്ഷ നടത്തുന്നത്. ഔദ്യോഗിക വിജ്ഞാപനത്തിലാണ് ഏജൻസി ഇക്കാര്യം വ്യക്തമാക്കിയത്.

ഈ മൂന്ന് വിഷയങ്ങളുടെയും ഫലം പുനഃപരീക്ഷയ്ക്ക് ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ എന്ന് എൻടിഎ വ്യക്തമാക്കി. നിലവിൽ ഈ വിഷയങ്ങൾ എഴുതിയ വിദ്യാർഥികൾ സ്കോർകാർഡ് പരിശോധിക്കാൻ ശ്രമിച്ചാൽ അസാധുവായ ആപ്ലിക്കേഷൻ നമ്പർ അല്ലെങ്കിൽ പാസ്‌വേഡ് എന്ന സന്ദേശമായിരിക്കും ലഭിക്കുക.

അതിനാൽ വിദ്യാർഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും പുതിയ പരീക്ഷയ്ക്ക് ശേഷം ഫലം ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു. അതേസമയം മറ്റ് 84 വിഷയങ്ങളുടെ ഫലം വെള്ളിയാഴ്ച എൻടിഎ പ്രഖ്യാപിച്ചിരുന്നു. പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾക്ക് യുജിസി നെറ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ലോഗിൻ ചെയ്തശേഷം ഫലം പരിശോധിക്കാനും സ്കോർകാർഡ് ഡൗൺലോഡ് ചെയ്യാനും പ്രിൻ്റ് എടുക്കാനും സാധിക്കും.

പരീക്ഷ റദ്ദാക്കാനുള്ള കാരണം
ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്), അസിസ്റ്റൻ്റ് പ്രൊഫസർ യോഗ്യത, പിഎച്ച്ഡി പ്രവേശന നടപടികൾ എന്നിവയ്ക്കായി ജൂൺ 22 മുതൽ 30 വരെയാണ് രാജ്യവ്യാപകമായി യുജിസി നെറ്റ് പരീക്ഷ നടത്തിയത്. ആകെ 87 വിഷയങ്ങളിലായിരുന്നു പരീക്ഷ. എന്നാൽ ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ ചോദ്യപേപ്പറിൽ വ്യാപകമായ തെറ്റുകൾ കടന്നുകൂടിയതായി കാണിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതേത്തുടർന്ന് വിഷയം അന്വേഷിക്കാൻ എൻടിഎ പ്രത്യേക സമിതിയെ നിയോഗിച്ചു. ഈ സമിതി നടത്തിയ വിശദമായ പരിശോധനയിലാണ് ചോദ്യപേപ്പറിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തിയത്.

ചോദ്യപേപ്പറുകളിൽ വസ്തുതാപരമായ തെറ്റുകൾ, അക്ഷരത്തെറ്റുകൾ, വിവർത്തനത്തിലെ പിഴവുകൾ എന്നിവ സമിതി കണ്ടെത്തി. പ്രമുഖരായ പണ്ഡിതന്മാരുടെ പേരുകൾ തെറ്റായി രേഖപ്പെടുത്തിയതും പുസ്തകങ്ങളുടെ പേരുകൾ അവ്യക്തമായി നൽകിയതും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ചോദ്യങ്ങളുടെ ഘടനയിലുള്ള അപാകതകൾ, വ്യാകരണ തെറ്റുകൾ, ലിംഗ-വചന പ്രയോഗങ്ങളിലെ പൊരുത്തക്കേടുകൾ എന്നിവയും സമിതിയുടെ അന്വേഷണത്തിൽ വ്യക്തമായി. മുൻവർഷങ്ങളിൽ ചോദിച്ച നിരവധി ചോദ്യങ്ങൾ അതേപടി ആവർത്തിച്ചതും പരീക്ഷയുടെ വിശ്വാസ്യതയെ ബാധിച്ചുവെന്ന് സമിതി വിലയിരുത്തി.

ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മൂന്ന് വിഷയങ്ങളുടെ പരീക്ഷ റദ്ദാക്കാനും വീണ്ടും നടത്താനും എൻടിഎ തീരുമാനിച്ചത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അധ്യാപക നിയമനത്തിനും ഗവേഷണത്തിനും അടിസ്ഥാനമായ പരീക്ഷയായതിനാൽ യാതൊരുവിധ വിട്ടുവീഴ്ചകൾക്കും തയ്യാറല്ലെന്ന നിലപാടിലാണ് അധികൃതർ.

പുതിയ സമയക്രമം
പുതുക്കിയ സമയക്രമം അനുസരിച്ച് ഇംഗ്ലീഷ് പരീക്ഷ സെപ്റ്റംബർ ഒൻപതിന് രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് 12വരെ ഒന്നാം ഷിഫ്റ്റിൽ നടക്കും. അന്നുതന്നെ വൈകിട്ട് മൂന്നുമുതൽ ആറുവരെ നടക്കുന്ന രണ്ടാം ഷിഫ്റ്റിലാണ് കൊമേഴ്സ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. സോഷ്യോളജി പരീക്ഷ സെപ്റ്റംബർ 10ന് രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് 12വരെ ഒന്നാം ഷിഫ്റ്റിൽ നടക്കുമെന്നും നാഷണൽ ടെസ്റ്റിങ് ഏജൻസി പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. പരീക്ഷാകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ വെബ്സൈറ്റിലൂടെ അറിയിക്കും.

]]>
https://smactanews.com/archives/117532/feed 0 117532
മഴ കാരണം മാറ്റിവച്ച പരീക്ഷകള്‍ ഉടനുണ്ടാകും; തീയതി പുറത്തുവിട്ട് പിഎസ്‌സി https://smactanews.com/archives/117162 https://smactanews.com/archives/117162#respond Thu, 20 Aug 2026 07:15:23 +0000 https://smactanews.com/?p=117162 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
തിരുവനന്തപുരം: കാലവര്‍ഷം കടുത്തതോടെ മാറ്റിവച്ച പിഎസ്‌സി പരീക്ഷകള്‍ നവംബര്‍ ആദ്യം നടത്തും. ഓഗസ്റ്റ് 4,5,6,10 ദിവസങ്ങളില്‍ നടത്താനിരുന്ന ഓണ്‍ലൈന്‍ ഒഎംആര്‍ പരീക്ഷകളാണ് യഥാക്രമം നവംബര്‍ 3,4,5,6 ദിവസങ്ങളില്‍ നടത്തുക. പ്രിസൺസ് ആൻഡ്‌ കറക്ഷണൽ സർവീസസിൽ അസിസ്റ്റന്‍റ് ജയിലർ ഗ്രേഡ് 1 സൂപ്രണ്ട്, സബ് ജയിൽ സൂപ്പർവൈസർ, ഓപ്പൺ പ്രിസൺ തസ്‌തികകളിലേക്ക് സെപ്‌റ്റംബർ 14ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ നവംബർ 11-ലേക്കും സെപ്‌റ്റംബർ 28-ലെ എക്സൈസ് വകുപ്പിലെ എക്സൈസ് ഇൻസ്പെക്‌ടർ (ട്രെയിനി) തസ്‌തികയിലേക്കുള്ള മുഖ്യപരീക്ഷ നവംബർ 17ലേക്കും മാറ്റി. സെപ്‌റ്റംബർ […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24

തിരുവനന്തപുരം: കാലവര്‍ഷം കടുത്തതോടെ മാറ്റിവച്ച പിഎസ്‌സി പരീക്ഷകള്‍ നവംബര്‍ ആദ്യം നടത്തും. ഓഗസ്റ്റ് 4,5,6,10 ദിവസങ്ങളില്‍ നടത്താനിരുന്ന ഓണ്‍ലൈന്‍ ഒഎംആര്‍ പരീക്ഷകളാണ് യഥാക്രമം നവംബര്‍ 3,4,5,6 ദിവസങ്ങളില്‍ നടത്തുക. പ്രിസൺസ് ആൻഡ്‌ കറക്ഷണൽ സർവീസസിൽ അസിസ്റ്റന്‍റ് ജയിലർ ഗ്രേഡ് 1 സൂപ്രണ്ട്, സബ് ജയിൽ സൂപ്പർവൈസർ, ഓപ്പൺ പ്രിസൺ തസ്‌തികകളിലേക്ക് സെപ്‌റ്റംബർ 14ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ നവംബർ 11-ലേക്കും സെപ്‌റ്റംബർ 28-ലെ എക്സൈസ് വകുപ്പിലെ എക്സൈസ് ഇൻസ്പെക്‌ടർ (ട്രെയിനി) തസ്‌തികയിലേക്കുള്ള മുഖ്യപരീക്ഷ നവംബർ 17ലേക്കും മാറ്റി. സെപ്‌റ്റംബർ 12ന് നടത്താനിരുന്ന ആരോഗ്യവകുപ്പിൽ ട്രീറ്റ്‌മെന്‍റ് ഓർഗനൈസർ ഗ്രേഡ് 2 തസ്‌തികയിലേക്കുള്ള ഒഎംആർ പരീക്ഷയുടെ സമയം രാവിലെ 10.30 മുതൽ 12.20 വരെയായി പുനഃക്രമീകരിക്കുകയും ചെയ്‌തു.

മാറ്റിയ പരീക്ഷ: പൊതു വിദ്യാഭ്യാസ വകുപ്പിൽ തയ്യൽ ടീച്ചർ (ഹൈസ്‌കൂൾ) തസ്‌തികകളിലേക്ക് ഇന്നലെ നടത്താനിരുന്ന പരീക്ഷയും മാറ്റിവച്ചിരുന്നു. ഓണ്‍ലൈനായി നടത്താനിരുന്ന പരീക്ഷ ചില സാങ്കേതിക കാരണങ്ങളലാണ് മാറ്റി വച്ചത്. പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കും.

അഭിമുഖം തീയതികളറിയാം: കാസർകോട്‌ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്‌സ്‌) (മലയാളം മാധ്യമം) തസ്‌തികകളിലേക്കുള്ള അഭിമുഖം ഇന്നാണ് നടക്കുന്നത്. അതേസമയം ഹൈസ്‌കൂൾ ടീച്ചർ (അറബിക്) തസ്‌തികയിലേക്കും ആരോഗ്യവകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർ ഗ്രേഡ് 2 തസ്‌തികയിലേക്കുമുള്ള അഭിമുഖം നാളെ (ഓഗസ്റ്റ് 21) പിഎസ്‌സി കണ്ണൂർ ജില്ലാ ഓഫിസിൽ വച്ച് നടത്തും.

കണ്ണൂരിലെ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്‌സ്‌) (മലയാളം മാധ്യമം) പട്ടികവർഗം) തസ്‌തികയിലേക്ക് 20നും പാർട്ട്ടൈം ജൂനിയർ ലാംഗേജ് ടീച്ചർ (അറബിക്) തസ്‌തികയിലേക്ക് 21നും പിഎസ്‌സി കണ്ണൂർ ജില്ലാ ഓഫിസിൽ വച്ച് അഭിമുഖം നടക്കും.

തിരുവനന്തപുരം ജില്ലയിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്‌സ്‌) (മലയാളം മാധ്യമം) തസ്‌തികയിലേക്കുള്ള അഭിമുഖം ഇന്നാണ്. തൃശൂർ ജില്ലയിൽ ഹൈസ്‌കൂൾ ടീച്ചർ (അറബിക്) തസ്‌തികയിലേക്ക് 21ന് പിഎസ്‌സി കണ്ണൂർ ജില്ലാ ഓഫിസിൽ വച്ച് അഭിമുഖം നടത്തും. ഫാക്‌ടറീസ് ആൻഡ്‌ ബോയിലേഴ്‌ വകുപ്പിൽ കെമിക്കൽ ഇൻസ്പെക്‌ടർ/ടെക്‌നിക്കൽ അസിസ്റ്റന്‍റ് (കെമിക്കൽ) (312/2025 എൽസി/എഐ) തസ്‌തികയിലേക്ക് 21ന് പിഎസ്‌സി ആസ്ഥാന ഓഫിസിൽ വച്ച് അഭിമുഖം നടത്തും.

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

തൃശൂർ ജില്ലയിൽ വിവിധ വകുപ്പുകളിൽ സർജന്‍റ്, ഹാർബർ എഞ്ചിനീയറിങ്‌ വകുപ്പിൽ ഡ്രാഫ്റ്റ്സ്‌മാൻ ഗ്രേഡ് 2/ഓവർസിയർ ഗ്രേഡ് 2 (മെക്കാനിക്കൽ) എന്നീ തസ്‌തികകളിലേക്കുള്ള ചുരുക്കപ്പട്ടിക പിഎസ്‌സി ഉടന്‍ പ്രസിദ്ധീകരിക്കും.

]]>
https://smactanews.com/archives/117162/feed 0 117162
പ്ലസ് വൺ സ്‌കൂൾ – കോമ്പിനേഷൻ ട്രാൻസ്ഫർ അഡ്മിഷൻ ഓഗസ്റ്റ് 10, 11 തീയതികളിൽ https://smactanews.com/archives/116600 https://smactanews.com/archives/116600#respond Sat, 08 Aug 2026 07:17:35 +0000 https://smactanews.com/?p=116600 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
ലഭ്യമായ 20,199 അപേക്ഷകളിൽ കൺഫർമേഷൻ പൂർത്തിയാക്കിയ 19,896 അപേക്ഷകൾ പരിഗണിച്ച് കൊണ്ടുള്ള ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൾട്ട് ഓഗസ്റ്റ് പത്തിന് രാവിലെ 11 മണി മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. സ്‌കൂൾ – കോമ്പിനേഷൻ ട്രാൻസ്ഫറിന് ശേഷമുള്ള ഒഴിവുകൾ മെറിറ്റടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷനായി വിശദ നിർദേശം ഉൾപ്പടെ ഓഗസ്റ്റ് 13ന് പ്രസിദ്ധീകരിക്കും. ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൾട്ട് ഓഗസ്റ്റ് 10 ന് രാവിലെ 11 മണി മുതൽ പ്രവേശനം സാധ്യമാകും. തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24

ലഭ്യമായ 20,199 അപേക്ഷകളിൽ കൺഫർമേഷൻ പൂർത്തിയാക്കിയ 19,896 അപേക്ഷകൾ പരിഗണിച്ച് കൊണ്ടുള്ള ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൾട്ട് ഓഗസ്റ്റ് പത്തിന് രാവിലെ 11 മണി മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. സ്‌കൂൾ – കോമ്പിനേഷൻ ട്രാൻസ്ഫറിന് ശേഷമുള്ള ഒഴിവുകൾ മെറിറ്റടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷനായി വിശദ നിർദേശം ഉൾപ്പടെ ഓഗസ്റ്റ് 13ന് പ്രസിദ്ധീകരിക്കും.

ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൾട്ട് ഓഗസ്റ്റ് 10 ന് രാവിലെ 11 മണി മുതൽ പ്രവേശനം സാധ്യമാകും.
തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനു ശേഷമുള്ള ഒഴിവുകളിൽ ജില്ല / ജില്ലാന്തര സ്‌കൂൾ / കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റിനായി അപേക്ഷിക്കാനുള്ള അവസരം ഓഗസ്റ്റ് ഏഴിന് വൈകിട്ട് നാലുമണിവരെ നൽകിയിരുന്നു. ഇത്തരത്തിൽ ആകെ ലഭ്യമായ 20,199 അപേക്ഷകളിൽ കൺഫർമേഷൻ പൂർത്തിയാക്കിയ 19,896 അപേക്ഷകൾ പരിഗണിച്ചുകൊണ്ടുള്ള ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൾട്ട് ഓഗസ്റ്റ് 10 ന് രാവിലെ 11 മണി മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.

ക്യാൻഡിഡേറ്റ് ലോഗിനിലെ ‘TRANSFER ALLOT RESULTS’ എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാനുള്ള സൗകര്യം അതത് സ്‌കൂൾ പ്രിൻസിപ്പൾമാർ ചെയ്ത് കൊടുക്കേണ്ടതും ട്രാൻസ്ഫർ അലോട്ട്‌മെന്റ് പ്രിന്റൗട്ട് എടുത്ത് നൽകേണ്ടതുമാണ്. അതേ സ്‌കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്‌മെന്റ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റി കൊടുക്കേണ്ടതാണ്.

യോഗ്യതാ സർട്ടിഫിക്കറ്റ്, റ്റി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവയുടെ അസ്സലുകളുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂൾ / കോഴ്‌സിൽ ആഗസ്ത് 10 രാവിലെ 11 മണി മുതൽ ഓഗസ്റ്റ് 11ന് വൈകിട്ട് 4 മണിക്കുള്ളിൽ പ്രവേശനം നേടേണ്ടതാണ്. നിലവിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്കായി സ്‌കൂൾ / കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷമുള്ള ഒഴിവുകൾ മെറിറ്റടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷനായി വിശദ നിർദേശം ഉൾപ്പടെ ഓഗസ്റ്റ് 13ന് പ്രസിദ്ധീകരിക്കും.

ബിഎച്ച്എംസിടി കോഴ്‌സ് പ്രവേശനത്തിനുള്ള രണ്ടാം ഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി 2026 – 2027 കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ രണ്ടാം ഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ് lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ ടോക്കൺ ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന അലോട്ട്‌മെന്റ് മെമ്മോ സഹിതം ഓഗസ്റ്റ് 11 വരെയുള്ള ദിവസങ്ങളിൽ അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി പ്രവേശനം നേടണം.

ടോക്കൺ ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്‌മെന്റ് നഷ്ടപ്പെടും. അലോട്ട്‌മെന്റ് വിവരങ്ങൾ വെബ്‌സൈറ്റിലും വിദ്യാർഥികളുടെ ലോഗിനിലും ലഭ്യമാണ്. കൂടാതെ പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ, ഇതുവരെ അലോട്ട്‌മെന്റ് ലഭിച്ചതും ലഭിക്കാത്തതുമായ എല്ലാപേർക്കും സ്‌പെഷ്യൽ അലോട്ട്‌മെന്റിൽ പരിഗണിക്കപ്പെടാൻ ഓൺലൈൻ ഓപ്ഷൻ സമർപ്പിക്കാനുള്ള അവസരം ഓഗസ്റ്റ് 8 മുതൽ 11 വരെ ലഭ്യമാണ്.

എൽബിഎസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ സ്വകാര്യ സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയ അപേക്ഷകർ പ്രവേശനം നേടിയ കോളേജിൽ നിന്നും ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ആവശ്യമാണ്. എല്ലാ വിഭാഗക്കാർക്കും ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327. നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

]]>
https://smactanews.com/archives/116600/feed 0 116600
ബിരുദ പ്രവേശനത്തിന് ഇനി പ്ലസ്‌ ടു യോഗ്യത നിര്‍ബന്ധമല്ല; ഉത്തരവിറക്കി ഉന്നതവിദ്യാഭ്യാസ വകുപ്പ് https://smactanews.com/archives/116483 https://smactanews.com/archives/116483#respond Fri, 07 Aug 2026 04:37:32 +0000 https://smactanews.com/?p=116483 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ ബിരുദ പ്രവേശനത്തിന് പ്ലസ്‌ ടു നിർബന്ധമില്ലെന്ന് കാട്ടി ഉന്നത വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കി. ദേശീയ ക്രെഡിറ്റ് ഫ്രെയിംവർക്ക് (NCrF) അടിസ്ഥാനമാക്കിയുള്ള പുതിയ സംവിധാനപ്രകാരം, ഡിപ്ലോമയും ഐടിഐയും യോഗ്യതയുള്ള വിദ്യാർഥികൾക്ക് സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും നാല് വർഷ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടാം. പുതിയ ഉത്തരവ് പ്രകാരം, ഐടിഐ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയവർക്ക് ബിരുദ കോഴ്സുകളുടെ ഒന്നാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. മൂന്ന് വർഷത്തെ പോളിടെക്നിക് ഡിപ്ലോമ നേടിയവർക്ക് […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ ബിരുദ പ്രവേശനത്തിന് പ്ലസ്‌ ടു നിർബന്ധമില്ലെന്ന് കാട്ടി ഉന്നത വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കി. ദേശീയ ക്രെഡിറ്റ് ഫ്രെയിംവർക്ക് (NCrF) അടിസ്ഥാനമാക്കിയുള്ള പുതിയ സംവിധാനപ്രകാരം, ഡിപ്ലോമയും ഐടിഐയും യോഗ്യതയുള്ള വിദ്യാർഥികൾക്ക് സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും നാല് വർഷ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടാം. പുതിയ ഉത്തരവ് പ്രകാരം, ഐടിഐ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയവർക്ക് ബിരുദ കോഴ്സുകളുടെ ഒന്നാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. മൂന്ന് വർഷത്തെ പോളിടെക്നിക് ഡിപ്ലോമ നേടിയവർക്ക് ബിരുദ കോഴ്സുകളുടെ രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രി വഴിയും പ്രവേശനം നേടാനാകും.

ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശ പ്രകാരമാണ് നടപടി. നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് (എൻസിആർഎഫ്) അടിസ്ഥാനമാക്കിയുള്ള ഉത്തരവ് 2027-28 അധ്യയന വർഷം മുതൽ നിലവിൽ വരും. ഉത്തരവ് സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകൾക്കും പോളിടെക്നിക്കുകൾക്കും ഔദ്യോഗികമായി കൈമാറാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്. സാങ്കേതിക വിദ്യാഭ്യാസം നേടിയ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിലേക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുകയും അക്കാദമിക് പുരോഗതി ഉറപ്പാക്കുകയും ചെയ്യുകയെന്നതാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യം.

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ, പ്ലസ് ടു പഠിക്കാത്തതിന്റെ പേരിൽ ബിരുദ പഠനത്തിന് അവസരം നഷ്ടപ്പെട്ടിരുന്ന നിരവധി വിദ്യാർഥികൾക്ക് ഇനി ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് പ്രവേശിക്കാനുള്ള പുതിയ വഴി തുറക്കുമെന്നാണ് വിലയിരുത്തൽ.അക്കാദമിക് പുരോഗതിക്കും അവസരങ്ങൾ ഒരുക്കുന്നതിനുമാണ് പുതിയ നയം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം കുറയ്ക്കാനും വിദ്യാർഥികൾക്ക് തുടർപഠനത്തിനുള്ള അവസരങ്ങൾ സുഗമമാക്കാനുമാണ് ഇത് ലക്ഷ്യമിടുന്നത്.

]]>
https://smactanews.com/archives/116483/feed 0 116483
വിദ്യാർത്ഥികൾക്ക് സാമ്പത്തിക വിദ്യാഭ്യാസത്തിന് മുൻതൂക്കം നൽകി ഒഡിഷ https://smactanews.com/archives/116146 https://smactanews.com/archives/116146#respond Thu, 30 Jul 2026 08:42:28 +0000 https://smactanews.com/?p=116146 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
വിദ്യാർത്ഥികളിൽ സാമ്പത്തിക അവബോധം വർധിപ്പിക്കുന്നതിനും ധനകാര്യ മേഖലയിലെ തൊഴിൽസാധ്യതകൾ മെച്ചപ്പെടുത്തുന്നതിനുമായി ഒഡിഷ ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഇതിനായി സംസ്ഥാനത്തെ സർവകലാശാലകളിലും കോളേജുകളിലും ‘എൻഎസ്ഇ ബി.എഫ്.എസ്.ഐ സ്‌കിൽ പ്രോഗ്രാം’ നടപ്പാക്കും. ഓഹരി വിപണി, മ്യൂച്വൽ ഫണ്ടുകൾ, ബാങ്കിങ്, ഇൻഷുറൻസ്, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം നൽകുന്നതാണ് പദ്ധതി. ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാർഗനിർദേശപ്രകാരം, ബി.കോം, ബി.ബി.എ, ബി.എം.എസ്, ഇക്കണോമിക്സ്, കൊമേഴ്‌സ്, എം.ബി.എ, എം.കോം കോഴ്‌സുകളിലെ വിദ്യാർത്ഥികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അർഹരായ വിദ്യാർത്ഥികൾക്ക് […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
വിദ്യാർത്ഥികളിൽ സാമ്പത്തിക അവബോധം വർധിപ്പിക്കുന്നതിനും ധനകാര്യ മേഖലയിലെ തൊഴിൽസാധ്യതകൾ മെച്ചപ്പെടുത്തുന്നതിനുമായി ഒഡിഷ ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഇതിനായി സംസ്ഥാനത്തെ സർവകലാശാലകളിലും കോളേജുകളിലും ‘എൻഎസ്ഇ ബി.എഫ്.എസ്.ഐ സ്‌കിൽ പ്രോഗ്രാം’ നടപ്പാക്കും. ഓഹരി വിപണി, മ്യൂച്വൽ ഫണ്ടുകൾ, ബാങ്കിങ്, ഇൻഷുറൻസ്, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം നൽകുന്നതാണ് പദ്ധതി.
ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാർഗനിർദേശപ്രകാരം, ബി.കോം, ബി.ബി.എ, ബി.എം.എസ്, ഇക്കണോമിക്സ്, കൊമേഴ്‌സ്, എം.ബി.എ, എം.കോം കോഴ്‌സുകളിലെ വിദ്യാർത്ഥികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അർഹരായ വിദ്യാർത്ഥികൾക്ക് മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചുള്ള 30 മണിക്കൂർ ദൈർഘ്യമുള്ള പ്രൊഫഷണൽ സർട്ടിഫിക്കറ്റ് കോഴ്‌സും സൗജന്യമായി നൽകും.
നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് മിഷന്റെ ഭാഗമായി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡുമായി (NSEIL) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തിക വിപണികളെക്കുറിച്ചുള്ള പ്രായോഗിക അറിവ് വിദ്യാർത്ഥികൾക്ക് പകർന്നുനൽകുന്നതിനൊപ്പം ബാങ്കിങ്, ധനകാര്യം, ഇൻഷുറൻസ്, നിക്ഷേപ സേവനങ്ങൾ തുടങ്ങിയ മേഖലകളിലെ തൊഴിൽസാധ്യതകൾ വർധിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രധാന നഗരങ്ങളുടെ 100 കിലോമീറ്റർ പരിധിയിലുള്ള 97 തിരഞ്ഞെടുത്ത കോളേജുകളിലും സർവകലാശാലകളിലും പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കും.ഭുവനേശ്വർ, ബെർഹാംപൂർ, ഭദ്രക്, ധെങ്കനാൽ, ജയ്പൂർ, കേന്ദ്രപാറ, കിയോഞ്ജർ, റൂർക്കേല, സംബൽപൂർ എന്നിവയുൾപ്പെടെയുള്ള നഗരങ്ങളാണ് ആദ്യം വരിക.
പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനായി പങ്കെടുക്കുന്ന ഓരോ സർവകലാശാലയും കോളേജും ഓരോ നോഡൽ ഓഫീസറെ നിയമിക്കണമെന്ന് വകുപ്പ് നിർദേശിച്ചിട്ടുണ്ട്. കൊമേഴ്‌സ്, മാനേജ്‌മെന്റ്, ഇക്കണോമിക്സ് വിഭാഗങ്ങളിലെ അധ്യാപകരിൽ ഒരാളെ ഇതിനായി നിയോഗിക്കുന്നതാണ് ഉചിതമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.
2026 ജൂലൈ 15-ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. തിരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പദ്ധതി എത്രയും വേഗം നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ വൈസ് ചാൻസലർമാർക്കും കോളേജ് പ്രിൻസിപ്പൽമാർക്കും വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
]]>
https://smactanews.com/archives/116146/feed 0 116146
ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നതിൽ വിവിധ സംസ്ഥാനങ്ങൾ വ്യത്യസ്തമായ സമീപനങ്ങൾ https://smactanews.com/archives/116130 https://smactanews.com/archives/116130#respond Thu, 30 Jul 2026 07:11:51 +0000 https://smactanews.com/?p=116130 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
രാജ്യത്തെ ലക്ഷക്കണക്കിന് സ്കൂൾ കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനും ക്ലാസുകളിലെ ഹാജർ വർധിപ്പിക്കുന്നതിനുമായി നടപ്പാക്കുന്ന പ്രധാന പദ്ധതിയായ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നതിൽ വിവിധ സംസ്ഥാനങ്ങൾ വ്യത്യസ്തമായ സമീപനങ്ങൾ സ്വീകരിച്ചു പോരുകയാണ്. മുട്ടയുടെ വില കുത്തനെ ഉയർന്നതിനെ തുടർന്ന് കർണാടകയിൽ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പ് പ്രതിസന്ധി നേരിടുമ്പോൾ, തമിഴ്നാട് ആഴ്ചയിലൊരിക്കൽ ചിക്കൻ ബിരിയാണി നൽകുന്ന കാര്യം പരിഗണിക്കുകയാണ്. അതേസമയം, മുട്ട വിതരണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഒഴിവാക്കുന്നതിനായി ഭക്ഷണവിതരണ ചുമതല ഇസ്കോൺ ഉൾപ്പെടെയുള്ള സംഘടനകൾക്കും സ്വയംസഹായ സംഘങ്ങൾക്കുമായി വിഭജിച്ച് നൽകുന്ന […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
രാജ്യത്തെ ലക്ഷക്കണക്കിന് സ്കൂൾ കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനും ക്ലാസുകളിലെ ഹാജർ വർധിപ്പിക്കുന്നതിനുമായി നടപ്പാക്കുന്ന പ്രധാന പദ്ധതിയായ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നതിൽ വിവിധ സംസ്ഥാനങ്ങൾ വ്യത്യസ്തമായ സമീപനങ്ങൾ സ്വീകരിച്ചു പോരുകയാണ്.
മുട്ടയുടെ വില കുത്തനെ ഉയർന്നതിനെ തുടർന്ന് കർണാടകയിൽ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പ് പ്രതിസന്ധി നേരിടുമ്പോൾ, തമിഴ്നാട് ആഴ്ചയിലൊരിക്കൽ ചിക്കൻ ബിരിയാണി നൽകുന്ന കാര്യം പരിഗണിക്കുകയാണ്. അതേസമയം, മുട്ട വിതരണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഒഴിവാക്കുന്നതിനായി ഭക്ഷണവിതരണ ചുമതല ഇസ്കോൺ ഉൾപ്പെടെയുള്ള സംഘടനകൾക്കും സ്വയംസഹായ സംഘങ്ങൾക്കുമായി വിഭജിച്ച് നൽകുന്ന രീതിയാണ് പശ്ചിമ ബംഗാൾ പരീക്ഷിക്കുന്നത്.
മുട്ടവില വർധനയിൽ കർണാടക പ്രതിസന്ധിയിൽ
മുട്ടവില ഉയർന്നതോടെ പിഎം പോഷൻ പദ്ധതിക്ക് കീഴിലെ പോഷകാഹാര ക്രമീകരണങ്ങൾ പുനഃപരിശോധിക്കാൻ കർണാടകയിലെ നിരവധി സർക്കാർ, എയ്ഡഡ് സ്കൂളുകൾ നിർബന്ധിതമായിരിക്കുകയാണ്.
നിലവിൽ ഒരു മുട്ടയ്ക്ക് 5 രൂപയും വിതരണച്ചെലവിനായി 1 രൂപയുമാണ് സർക്കാർ അനുവദിക്കുന്നത്. എന്നാൽ വിപണിയിൽ ഒരു മുട്ടയുടെ വില 8 മുതൽ 9 രൂപ വരെ ഉയർന്നതോടെ അനുവദിച്ച തുകയിൽ മുട്ട വാങ്ങാൻ കഴിയാത്ത സാഹചര്യമാണെന്ന് സ്കൂൾ അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ഇതോടെ നിരവധി സ്കൂളുകൾ മുട്ടയ്ക്ക് പകരം പഴം നൽകാൻ ആരംഭിച്ചു. ചില സ്കൂളുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമായി മുട്ട വിതരണം പരിമിതപ്പെടുത്തിയിട്ടുണ്ട്. മൈസൂരു ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ മുട്ട വിതരണം താൽക്കാലികമായി പൂർണമായും നിർത്തിവച്ച സ്കൂളുകളുമുണ്ട്.
കുട്ടികൾക്ക് മുട്ട വിതരണം തടസ്സപ്പെടാതിരിക്കാൻ അധ്യാപകരും സ്കൂൾ വികസന-നിരീക്ഷണ സമിതികളും (SDMC) ഇടപെട്ട് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുകയാണ്.
ചില അധ്യാപകരും സമിതി അംഗങ്ങളും സ്വന്തം കൈയിൽനിന്ന് പണം ചെലവഴിച്ചും പദ്ധതി തുടരാൻ സഹായിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
ഒരു മുട്ടയ്ക്കുള്ള അനുവദിച്ച തുക 8 രൂപയായി ഉയർത്താൻ കർണാടക സർക്കാർ അനുമതി തേടിയിട്ടുണ്ട്. ധനകാര്യ വകുപ്പിന്റെ പരിശോധനയ്ക്കും അവലോകനത്തിനും ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തമിഴ്നാട്ടിൽ സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ ചിക്കൻ ബിരിയാണി പരിഗണനയിൽ; പശ്ചിമ ബംഗാളിൽ മുട്ട വിതരണത്തിന് പുതിയ മാതൃക
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം മൂലം കർണാടകയിലെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധി നേരിടുന്നതിനിടെ, സ്കൂൾ ഭക്ഷണക്രമം കൂടുതൽ പോഷകസമൃദ്ധമാക്കാനുള്ള നീക്കവുമായി തമിഴ്നാട്. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ആഴ്ചയിലൊരിക്കൽ വിദ്യാർത്ഥികൾക്ക് ചിക്കൻ ബിരിയാണി നൽകുന്ന നിർദേശം സംസ്ഥാന സർക്കാർ പരിഗണിക്കുന്നു.
സ്കൂൾ വിദ്യാഭ്യാസ മന്ത്രി രാജ്മോഹൻ മുന്നോട്ടുവച്ച നിർദേശം മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ പരിഗണനയ്ക്കായി സമർപ്പിച്ചിട്ടുണ്ട്. സ്കൂളുകളിൽ കുട്ടികൾക്ക് കൂടുതൽ പോഷകഗുണമുള്ള ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള ദീർഘകാല നയത്തിന്റെ ഭാഗമായാണ് പുതിയ നിർദേശമെന്ന് മന്ത്രി വ്യക്തമാക്കി.
തമിഴ്നാട്ടിലെ ഉച്ചഭക്ഷണ പദ്ധതിക്ക് നിരവധി വർഷങ്ങളുടെ ചരിത്രമുണ്ടെന്നും വിവിധ ഘട്ടങ്ങളിലായി സർക്കാരുകൾ പദ്ധതി വികസിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കെ. കാമരാജിന്റെ കാലത്ത് ആരംഭിച്ച ഉച്ചഭക്ഷണ പദ്ധതിയിൽ പിന്നീട് എം. കരുണാനിധി മുട്ട ഉൾപ്പെടുത്തി. തുടർന്ന് എം.ജി. രാമചന്ദ്രൻ പദ്ധതി വിപുലീകരിച്ച് ‘പോഷകാഹാര പദ്ധതി’യായി മാറ്റുകയും, ജെ. ജയലളിതയുടെ കാലത്ത് മുട്ട വിതരണത്തിന്റെ ആവൃത്തി വർധിപ്പിക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു.
അതേസമയം, നിലവിൽ നൽകുന്ന ഗോതമ്പ്, റവ ഉപ്പുമാവ് തുടങ്ങിയ ആവർത്തന വിഭവങ്ങൾക്ക് പകരം കൂടുതൽ പോഷകമൂല്യമുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തി പ്രഭാതഭക്ഷണ മെനുവിലും മാറ്റം വരുത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ ചിക്കൻ ബിരിയാണി ഉൾപ്പെടുത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല.
പശ്ചിമ ബംഗാളിൽ മുട്ട വിതരണത്തിന് പുതിയ സംവിധാനം
അതേസമയം, സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് മുട്ട ഒഴിവാക്കിയെന്ന ആരോപണത്തെ തുടർന്ന് വിവാദങ്ങൾ ഉയർന്ന പശ്ചിമ ബംഗാൾ ഭക്ഷണ വിതരണത്തിൽ പുതിയ മാതൃക പരീക്ഷിക്കുകയാണ്.ഓഗസ്റ്റ് 1 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഇസ്‌കോൺ വഴി സാത്വികവും പ്രോട്ടീൻ സമ്പുഷ്ടവുമായ ഉച്ചഭക്ഷണം നൽകുമെന്നും, മുട്ട വിതരണം സ്വയംസഹായ സംഘങ്ങൾ വഴി പ്രത്യേകമായി നടത്തുമെന്നും സർക്കാർ അറിയിച്ചു.സ്കൂൾ ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനൊപ്പം കുട്ടികൾക്ക് ആവശ്യമായ പ്രോട്ടീൻ ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ക്രമീകരണമെന്ന് അധികൃതർ വ്യക്തമാക്കി.
]]>
https://smactanews.com/archives/116130/feed 0 116130
എസ്എസ്എൽസി കഴിഞ്ഞിട്ടും എഴുതാനും വായിക്കാനും അറിയില്ലേ?; https://smactanews.com/archives/115971 https://smactanews.com/archives/115971#respond Tue, 28 Jul 2026 05:44:54 +0000 https://smactanews.com/?p=115971 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
കോഴിക്കോട്: എസ്എസ്എൽസി പാസാകുന്ന വിദ്യാർഥികളിൽ പലർക്കും അടിസ്ഥാന ഗണിതവും എഴുത്തും വായനയും അറിയില്ലെന്ന പരാതികൾ പരിഹരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ‘താരാപഥം’ പദ്ധതി നടപ്പാക്കുന്നു. ഓരോ ക്ലാസിലും വിദ്യാർഥികൾ ആർജിക്കേണ്ട അടിസ്ഥാന വിവരങ്ങൾ ഉറപ്പാക്കുന്നതാണ് പദ്ധതി. കുട്ടികളെ ബുദ്ധിമുട്ടിക്കാതെ സംസ്ഥാനതലത്തിൽ നടക്കുന്ന വലിയൊരു ഇടപെടലായിരിക്കും ഇതെന്നും പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ഇടിവി ഭാരതിനോട് പറഞ്ഞു. ഓരോ ക്ലാസിലും കുട്ടികൾ നേടേണ്ട അറിവുകൾ അവർക്ക് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് താരാപഥം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പഠനനിലവാരം കുറഞ്ഞ കുട്ടികളെ കണ്ടെത്തി അവർക്ക് […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24

കോഴിക്കോട്: എസ്എസ്എൽസി പാസാകുന്ന വിദ്യാർഥികളിൽ പലർക്കും അടിസ്ഥാന ഗണിതവും എഴുത്തും വായനയും അറിയില്ലെന്ന പരാതികൾ പരിഹരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ‘താരാപഥം’ പദ്ധതി നടപ്പാക്കുന്നു. ഓരോ ക്ലാസിലും വിദ്യാർഥികൾ ആർജിക്കേണ്ട അടിസ്ഥാന വിവരങ്ങൾ ഉറപ്പാക്കുന്നതാണ് പദ്ധതി. കുട്ടികളെ ബുദ്ധിമുട്ടിക്കാതെ സംസ്ഥാനതലത്തിൽ നടക്കുന്ന വലിയൊരു ഇടപെടലായിരിക്കും ഇതെന്നും പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ഇടിവി ഭാരതിനോട് പറഞ്ഞു.

ഓരോ ക്ലാസിലും കുട്ടികൾ നേടേണ്ട അറിവുകൾ അവർക്ക് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് താരാപഥം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പഠനനിലവാരം കുറഞ്ഞ കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നൽകും. താഴെത്തട്ടിൽ നിന്നാണ് പദ്ധതി ആരംഭിക്കുന്നത്. നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് അടിസ്ഥാന വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തും. എൽപി, യുപി, ഹൈസ്കൂൾ തലങ്ങളിൽ തന്നെ പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോകുന്നതിനാൽ പത്താം ക്ലാസിൽ എത്തുമ്പോൾ കുട്ടികൾക്ക് പഠനത്തിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. പഠന ഗുണനിലവാരം കുറവാണെന്നും വിജയശതമാനം വർധിപ്പിച്ച് കാണിക്കാൻ കുട്ടികളെ വെറുതെ വിജയിപ്പിക്കുകയാണെന്നുമുള്ള ആക്ഷേപങ്ങൾ പരിഹരിക്കാനാണ് താരാപഥം നടപ്പാക്കുന്നത്.

സർക്കാർ സ്കൂളുകളുടെ പഠനനിലവാരം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് മന്ത്രി എൻ ഷംസുദ്ദീൻ വ്യക്തമാക്കി. എല്ലാവരെയും വിജയിപ്പിക്കുന്നതിന് പകരം കുട്ടികൾക്ക് കൃത്യമായ അറിവ് ലഭിക്കണം എന്ന ലക്ഷ്യത്തോടെയാണ് സർക്കാരിൻ്റെ നൂറുദിന കർമപരിപാടിയിൽ താരാപഥം ഉൾപ്പെടുത്തിയത്. പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പാക്കുന്നതിൻ്റെ വിശദാംശങ്ങൾ വരുംദിവസങ്ങളിൽ ചർച്ച ചെയ്യും. ഇതിനായി അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും. ഓരോ സ്കൂളുകളിലും പ്രത്യേക സംഘത്തെ രൂപീകരിക്കുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നതിനാൽ അത് ഒഴിവാക്കിയാകും പദ്ധതി നടപ്പാക്കുക. ഇതൊരു പ്രത്യേക പരീക്ഷയല്ലെന്നും മന്ത്രി എൻ ഷംസുദ്ദീൻ ഇടിവി ഭാരതിനോട് പറഞ്ഞു.

ഡിജിറ്റൽ സ്ക്വയർ പദ്ധതിക്ക് തുടക്കം

ക്ലാസ് മുറികളിലെ പഠനത്തിൽ സാങ്കേതികവിദ്യ സംയോജിപ്പിച്ച് വിദ്യാർഥികൾക്കിടയിൽ ഡിജിറ്റൽ സാക്ഷരത ശക്തിപ്പെടുത്തുന്നതിനായി കൈറ്റ് ‘ഡിജിറ്റൽ സ്ക്വയർ’ പദ്ധതി ആരംഭിച്ചു. സംസ്ഥാനത്തെ എൽപി, യുപി സ്കൂളുകളിലെ ഡിജിറ്റൽ പഠനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സർക്കാരിൻ്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഈ സംരംഭം നടപ്പാക്കുന്നത്. കുട്ടികളിൽ ഡിജിറ്റൽ സാക്ഷരത, സ്വയം പഠനം, സർഗാത്മകത എന്നിവ പ്രോത്സാഹിപ്പിക്കാൻ പദ്ധതി സഹായിക്കും.

കാഴ്ചപരിമിതിയുള്ള വിദ്യാർഥികൾക്ക് ശബ്ദസഹായവും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഉയർന്ന ദൃശ്യതീവ്രതയുള്ള യൂസർ ഇൻ്റർഫേസുകളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പദ്ധതിയിലുണ്ട്. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് സമഗ്രമായ ഡിജിറ്റൽ പഠന അന്തരീക്ഷം ഒരുക്കുന്നത്. ആവശ്യമായ ഹാർഡ്‌വെയർ അടിസ്ഥാന സൗകര്യങ്ങളുള്ള സർക്കാർ, എയ്ഡഡ് പ്രൈമറി സ്കൂളുകൾക്ക് വിദ്യാഭ്യാസപരവും സർഗാത്മകവുമായ ആപ്ലിക്കേഷനുകൾ ഉൾക്കൊള്ളുന്ന പ്രത്യേക സോഫ്റ്റ്‌വെയർ നൽകും. ജികോംപ്രിസ് എഡ്യൂടെയ്ൻമെൻ്റ് സ്യൂട്ട്, ഇ-ക്യൂബ് പോലുള്ള ഭാഷാ പഠന ഉപകരണങ്ങൾ, സംഗീതം, ഡിജിറ്റൽ പെയിൻ്റിങ്, ആനിമേഷൻ എന്നിവയ്ക്കുള്ള ആപ്ലിക്കേഷനുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രൈമറി തലം മുതൽ തന്നെ ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിങ്, കോമിക്സ് എന്നീ ആശയങ്ങൾ വിദ്യാർഥികളെ പരിചയപ്പെടുത്തുന്നതാണ് ഡിജിറ്റൽ സ്ക്വയർ പദ്ധതി.

]]>
https://smactanews.com/archives/115971/feed 0 115971
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കടുത്ത നടപടിയുമായി കേന്ദ്രം https://smactanews.com/archives/115762 https://smactanews.com/archives/115762#respond Sat, 25 Jul 2026 06:36:15 +0000 https://smactanews.com/?p=115762 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
രാജ്യത്തെ പരീക്ഷാ സമ്പ്രദായം കൂടുതൽ സുതാര്യവും ശക്തവുമാക്കാൻ കേന്ദ്ര സർക്കാർ ശ്രമങ്ങൾ ഊർജ്ജിതമാക്കിയതിന് പിന്നാലെ, നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലെ (NTA) 47 ഉദ്യോഗസ്ഥരെ വെള്ളിയാഴ്ച പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഏജൻസിയിൽ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുറത്താക്കപ്പെട്ട ചില ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടികൾ ആരംഭിക്കാൻ സാധ്യതയുണ്ടെന്നും വിവരമുണ്ട്. ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങളെ തുടർന്ന് വിവാദത്തിലായ എൻടിഎയിൽ വൻ അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഏജൻസിയുടെ സമ്പൂർണ്ണ പുനഃസംഘടന ഉടൻ ഉണ്ടായേക്കും. അടുത്ത ഒരു മാസത്തിനുള്ളിൽ […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
രാജ്യത്തെ പരീക്ഷാ സമ്പ്രദായം കൂടുതൽ സുതാര്യവും ശക്തവുമാക്കാൻ കേന്ദ്ര സർക്കാർ ശ്രമങ്ങൾ ഊർജ്ജിതമാക്കിയതിന് പിന്നാലെ, നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലെ (NTA) 47 ഉദ്യോഗസ്ഥരെ വെള്ളിയാഴ്ച പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഏജൻസിയിൽ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുറത്താക്കപ്പെട്ട ചില ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടികൾ ആരംഭിക്കാൻ സാധ്യതയുണ്ടെന്നും വിവരമുണ്ട്.
ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങളെ തുടർന്ന് വിവാദത്തിലായ എൻടിഎയിൽ വൻ അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഏജൻസിയുടെ സമ്പൂർണ്ണ പുനഃസംഘടന ഉടൻ ഉണ്ടായേക്കും. അടുത്ത ഒരു മാസത്തിനുള്ളിൽ ഈ മാറ്റങ്ങൾ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഔട്ട്‌സോഴ്സിംഗ് രീതികളിൽ മാറ്റം വരുത്താൻ പദ്ധതി
പരീക്ഷാ പ്രവർത്തനങ്ങൾക്കായി പുറംകരാർ (Outsourcing) നൽകുന്ന രീതിയിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നതിനാണ് പുനഃസംഘടനയിൽ പ്രധാന ഊന്നൽ നൽകുന്നത്. മേൽനോട്ടം ശക്തമാക്കാനും, വീഴ്ചകൾ പരിഹരിക്കാനും, പരീക്ഷാ നടത്തിപ്പിലെ സുരക്ഷാ പാളിച്ചകൾ അടയ്ക്കാനുമായി ഏജൻസിയുടെ ഔട്ട്‌സോഴ്സിംഗ് പ്രക്രിയകൾ പരിഷ്കരിക്കാൻ സർക്കാർ പദ്ധതിയിടുന്നു.
ചോർച്ചയില്ലാത്ത ശക്തമായ പരീക്ഷാ സംവിധാനം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ, വിദഗ്ധ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലായിരിക്കും ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കുക.
ചോർച്ചയില്ലാത്ത പരീക്ഷാ സംവിധാനത്തിന് മുൻഗണന
പരീക്ഷാ ചോർച്ച സംഭവങ്ങളിൽ രാജ്യവ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ, സുതാര്യതയും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കുന്നതിനൊപ്പം ചോദ്യപേപ്പർ ചോരാത്ത വിധത്തിലുള്ള സുരക്ഷിതമായ സംവിധാനം കെട്ടിപ്പടുക്കാൻ സമഗ്രമായ സാങ്കേതിക-ഘടനപരമായ മാറ്റങ്ങൾ വരുത്താനാണ് സർക്കാരിന്റെ തീരുമാനം.നീറ്റ്-യുജി (NEET-UG) 2026 ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് എൻടിഎ നേരിട്ട കടുത്ത വിമർശനങ്ങളാണ് ഈ നിർണായക നീക്കങ്ങൾക്ക് കാരണം. ദേശീയതലത്തിലുള്ള പ്രവേശന പരീക്ഷകളുടെ വിശ്വാസ്യത വീണ്ടെടുക്കാനും സ്ഥാപനപരമായ ഉത്തരവാദിത്തം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്രത്തിന്റെ ഈ നടപടികൾ. ജെഇഇ (JEE), നീറ്റ് (NEET), സിയുഇടി (CUET) ഉൾപ്പെടെ ദേശീയതലത്തിലുള്ള 15 മുതൽ 20 വരെ പ്രധാന പ്രവേശന-നിയമന പരീക്ഷകളാണ് നിലവിൽ എൻടിഎ നടത്തുന്നത്.
]]>
https://smactanews.com/archives/115762/feed 0 115762
പ്ലസ്‌ വണ്‍ പരീക്ഷാഫലം ഇന്നറിയാം; https://smactanews.com/archives/115233 https://smactanews.com/archives/115233#respond Fri, 17 Jul 2026 06:58:23 +0000 https://smactanews.com/?p=115233 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കന്‍ഡറി പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ വിദ്യാഭ്യാസ വകുപ്പിൻ്റെ വിവിധ വെബ്‌സൈറ്റിലൂടെയാണ് ഫലം പ്രസിദ്ധീകരിക്കുന്നത്. മാർച്ച് 5 മുതൽ 27 വരെയാണ് പ്ലസ് വൺ പരീക്ഷ നടന്നത്. രണ്ട് പ്രാവശ്യം ഫല പ്രഖ്യാപനം നീട്ടിവച്ച ശേഷമാണ് ഇന്ന് ഫലം പ്രസിദ്ധീകരിക്കുന്നത്. സാധാരണഗതിയില്‍ മുന്‍വര്‍ഷങ്ങളില്‍ ജൂണ്‍ ആദ്യവാരത്തോടെ പ്ലസ് വണ്‍ ഫലപ്രഖ്യാപനം നടക്കാറുള്ളതാണ്. എന്നാൽ ഈ വർഷം പതിവിലും വൈകിയാണ് പ്രഖ്യാപനം. കഴിഞ്ഞ വർഷം ജൂൺ രണ്ടിനായിരുന്നു […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കന്‍ഡറി പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ വിദ്യാഭ്യാസ വകുപ്പിൻ്റെ വിവിധ വെബ്‌സൈറ്റിലൂടെയാണ് ഫലം പ്രസിദ്ധീകരിക്കുന്നത്. മാർച്ച് 5 മുതൽ 27 വരെയാണ് പ്ലസ് വൺ പരീക്ഷ നടന്നത്. രണ്ട് പ്രാവശ്യം ഫല പ്രഖ്യാപനം നീട്ടിവച്ച ശേഷമാണ് ഇന്ന് ഫലം പ്രസിദ്ധീകരിക്കുന്നത്.

സാധാരണഗതിയില്‍ മുന്‍വര്‍ഷങ്ങളില്‍ ജൂണ്‍ ആദ്യവാരത്തോടെ പ്ലസ് വണ്‍ ഫലപ്രഖ്യാപനം നടക്കാറുള്ളതാണ്. എന്നാൽ ഈ വർഷം പതിവിലും വൈകിയാണ് പ്രഖ്യാപനം. കഴിഞ്ഞ വർഷം ജൂൺ രണ്ടിനായിരുന്നു പരീക്ഷാ ഫലം പുറത്ത് വിട്ടത്. ഈ വർഷം ജൂൺ 10ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതാണ്. പിന്നീട് അത് ജൂലൈ 15ലേക്ക് മാറ്റിവച്ചിരുന്നു. പശ്ചിമേഷ്യന്‍ സംഘർഷം കാരണം ഗൾഫിൽ പരീക്ഷ കൃത്യ സമയത്ത് നടത്താനാകാത്തതാണ് താമസത്തിന് കാരണമായത്. പിന്നീട് ഗൾഫിൽ പ്രത്യേകമായി നടത്തിയ പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയാക്കിയ ശേഷമാണ് ഫല പ്രഖ്യാപനത്തിന് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.

സയന്‍സ്, കൊമേഴ്‌സ്,ഹ്യുമാനിറ്റീസ് എന്നീ സ്‌ട്രീമുകളിലായി ആകെ നാല് ലക്ഷം വിദ്യാർഥികളാണ് പരീക്ഷക്കായി രജിസ്റ്റർ ചെയ്‌തത്. എഴുത്ത് പരീക്ഷ 80 മാർക്കിലും ഇൻ്റേർണൽ അസെസ്‌മെൻ്റ് 20 മാർക്കിലുമാണ് നടത്തിയത്. പരീക്ഷയിൽ വിജയിക്കാന്‍ ഓരോ വിഷയങ്ങൾക്കും കുറഞ്ഞത് 35 ശതമാനം മാർക്ക് വേണം. ഫലം പ്രസിദ്ധീകരിച്ചാൽ വിദ്യാർഥികൾക്ക് രജിസ്റ്റർ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഔദ്യോഗിക പോർട്ടലുകളിൽ നിന്ന് ഫലം പരിശോധിക്കാം. കൂടുതൽ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പ് ഫലപ്രഖ്യാപനത്തോടൊപ്പം അറിയിക്കും.

ഫലം പ്രഖ്യാപിക്കുന്ന വെബ്സൈറ്റുകൾ

nammudekeralam.kerala.gov.in, www.re sults.hse.k erala.gov.n, www.p rd.kerala.gov.in, results.ke rala.gov.in,results.digilocker.gov.in,www.results.kit e.kerala.gov.in, examresu lts.kerala.gov.in മൊബൈൽ ആപ്പുകളായ SAPHALAM 2026, iExaMS-Kerala എന്നിവിടങ്ങളിലും ഫലം ലഭ്യമാകും.

2025ലെ പ്ലസ് വൺ പരീക്ഷ ഫലം

2025 ജൂൺ രണ്ടിനാണ് പ്ലസ് വൺ പരീക്ഷ ഫലം പുറത്ത് വന്നത്. ആകെ വിജയ ശതമാനം 62.28 ആയിരുന്നു. 3,83,647 വിദ്യാർഥികളാണ് ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് അപേക്ഷിച്ചത്. ഓപ്പൺ സ്‌കൂള്‍ വിഭാഗത്തിൽ 28,177 വിദ്യാർഥികൾ പ്ലസ് വൺ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നു. ഈ വിഭാഗത്തിൽ 40.53 ആണ് വിജയ ശതമാനം. ടെക്‌നിക്കൽ വിഭാഗത്തിൽ 1572 വിദ്യാർഥികൾ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നു. ഈ വിഭാഗത്തിൽ 44.37 ആണ് വിജയ ശതമാനം.

]]>
https://smactanews.com/archives/115233/feed 0 115233