Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the health-check domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Warning: Cannot modify header information - headers already sent by (output started at /home4/smactskg/public_html/wp-includes/load.php:39) in /home4/smactskg/public_html/wp-includes/feed-rss2.php on line 8
CRIME – Smacta News https://smactanews.com Flame Of Truth Mon, 17 Aug 2026 07:49:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://i0.wp.com/smactanews.com/wp-content/uploads/2025/01/cropped-smacta-news-logo.png?fit=32%2C32&ssl=1 CRIME – Smacta News https://smactanews.com 32 32 180309973 പാലക്കാട്ട് ലഹരിവസ്തുക്കളുമായി ദമ്പതികള്‍ പിടിയിൽ https://smactanews.com/archives/117003 https://smactanews.com/archives/117003#respond Mon, 17 Aug 2026 07:49:54 +0000 https://smactanews.com/?p=117003 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
പാലക്കാട്ട് ലഹരിവസ്തുക്കളുമായി ദമ്പതികള്‍ പിടിയിൽ പാലക്കാട് ഒലവക്കോട് നടത്തിയ പരിശോധനയിൽ വൻ ലഹരിവേട്ട. ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന ഒരു കിലോ എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി ദമ്പതികളടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വേങ്ങര സ്വദേശി അസറുദ്ദീൻ, ഭാര്യ മംഗളൂരു സ്വദേശി ബീഫാത്തിമ, കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ എന്നിവരാണ് പിടിയിലായത്. എംഡിഎംഎയ്ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പുകൾ എന്നിവയും ഇവരിൽനിന്ന് പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. ബെംഗളൂരുവിൽനിന്ന് തമിഴ്നാട്ടിൽ വാടകയ്ക്കെടുത്ത ഇന്നോവ കാറിലാണ് […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
പാലക്കാട്ട് ലഹരിവസ്തുക്കളുമായി ദമ്പതികള് പിടിയിൽ
പാലക്കാട് ഒലവക്കോട് നടത്തിയ പരിശോധനയിൽ വൻ ലഹരിവേട്ട. ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന ഒരു കിലോ എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി ദമ്പതികളടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വേങ്ങര സ്വദേശി അസറുദ്ദീൻ, ഭാര്യ മംഗളൂരു സ്വദേശി ബീഫാത്തിമ, കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ എന്നിവരാണ് പിടിയിലായത്. എംഡിഎംഎയ്ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പുകൾ എന്നിവയും ഇവരിൽനിന്ന് പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്.
ബെംഗളൂരുവിൽനിന്ന് തമിഴ്നാട്ടിൽ വാടകയ്ക്കെടുത്ത ഇന്നോവ കാറിലാണ് ലഹരിവസ്തുക്കൾ കേരളത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. ഓണക്കാലത്തെ വിൽപ്പന ലക്ഷ്യമിട്ടാണ് ലഹരി എത്തിച്ചതെന്നും പ്രതികൾക്ക് പിന്നിൽ വലിയ ലഹരിക്കടത്ത് ശൃംഖലയുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
]]>
https://smactanews.com/archives/117003/feed 0 117003
പാലക്കാട് സ്വദേശിയായ ജിംഷിറിന്റെ ശ്രമം ചാവേർ ആക്രമണമോ ??? ഒഴിവായത് വൻ ദുരന്തം https://smactanews.com/archives/116553 https://smactanews.com/archives/116553#respond Fri, 07 Aug 2026 08:03:17 +0000 https://smactanews.com/?p=116553 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
പാലക്കാട് സ്വദേശിയായ ജിംഷിറിന്റെ ശ്രമം ചാവേർ ആക്രമണമോ ??? ഒഴിവായത് വൻ ദുരന്തം !.. കോലാലംപൂരിൽ നിന്നും കൊച്ചിയിലേക്ക് വന്ന Batik Air flight OD231 – വിമാനം രാത്രി 11-30 തേടെ കൊച്ചിയിൽ ലാൻഡ് ചെയ്യാൻ അരമണിക്കൂർ മാത്രം ബാക്കിനിൽക്കെ എല്ലാവരും ഉറക്കത്തിലായിരുന്ന സമയത്ത് എമർജൻസി ഡോർ ചവിട്ടി തുറക്കാൻ ശ്രമം നടത്തിയത് ……… എമർജൻസി വിൻഡോയോട് ചേർന്നുള്ള സീറ്റിലിരുന്ന ജംഷീർ പെട്ടെന്ന് അക്രമസ്വഭാവം കാണിക്കുകയും എമർജൻസി വിൻഡോയുടെ ഒരു പാളി അടിച്ചുപൊട്ടിച്ച് വാതിൽ ബലമായി […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
പാലക്കാട് സ്വദേശിയായ ജിംഷിറിന്റെ ശ്രമം ചാവേർ ആക്രമണമോ ??? ഒഴിവായത് വൻ ദുരന്തം !..
കോലാലംപൂരിൽ നിന്നും കൊച്ചിയിലേക്ക് വന്ന
Batik Air flight OD231 – വിമാനം രാത്രി 11-30 തേടെ കൊച്ചിയിൽ ലാൻഡ് ചെയ്യാൻ അരമണിക്കൂർ മാത്രം ബാക്കിനിൽക്കെ എല്ലാവരും ഉറക്കത്തിലായിരുന്ന സമയത്ത് എമർജൻസി ഡോർ ചവിട്ടി തുറക്കാൻ ശ്രമം നടത്തിയത് ……… എമർജൻസി വിൻഡോയോട് ചേർന്നുള്ള സീറ്റിലിരുന്ന ജംഷീർ പെട്ടെന്ന് അക്രമസ്വഭാവം കാണിക്കുകയും എമർജൻസി വിൻഡോയുടെ ഒരു പാളി അടിച്ചുപൊട്ടിച്ച് വാതിൽ ബലമായി തുറക്കാൻ ശ്രമിക്കുകയുമായിരുന്നു……..ശബ്ദം കേട്ട് ഉണർന്ന് യുവാവിന്റെ അപ്രതീക്ഷിത നീക്കം കണ്ട സഹയാത്രികർ ഇയാളെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. യാത്രികരുടെയും ജീവനക്കാരുടെയും കൃത്യസമയത്തുള്ള ഇടപെടൽ മൂലമാണ് വൻ അപകടം ഒഴിവായത്.
ഭൂമിയിൽ നിന്നും ഏകദേശം 25,000 അടി മുകളിൽ വെച്ചായിരുന്നു ഈ സംഭവം ഉണ്ടായത് , ചില്ലുകൾ പൂർണ്ണമായും തകരുകയോ ഡോർ തുറക്കുകയോ ചെയ്തിരുന്നുവെങ്കിൽ ഉയരത്തിൽ പറക്കുന്ന വിമാനത്തിലേക്ക് അന്തരീക്ഷ പ്രഷർ ഇടിച്ചുകയറുകയും വിമാനം തീഗോളമായി മാറുകയും ചെയ്യുമായിരുന്നു. ജംഷീറിനെ കീഴ്പ്പെടുത്താൻ ഏതാനും മിനിറ്റുകൾ താമസിച്ചിരുന്നുവെങ്കിൽ എല്ലാവരും മരണത്തിന് കീഴടങ്ങേണ്ടി വരുമായിരുന്നു.
കീഴ്പ്പെടുത്തി കഴിഞ്ഞും ജംഷീറിന് യാതൊരുവിധ ഭാവമാറ്റവും ഉണ്ടായിരുന്നില്ല, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ഉടൻ തന്നെ യാത്രക്കാർ ഇയാളെ സി.ഐ.എസ്.എഫിന് കൈമാറുകയും തുടർന്ന് പ്രാഥമിക നടപടികൾക്ക് ശേഷം യുവാവിനെ നെടുമ്പാശ്ശേരി പൊലീസിനെ ഏൽപ്പിക്കുകയും ആണ് ഉണ്ടായത്.
ഡൽഹി ജന്തർ മന്തറിൻ നടന്ന പാറ്റ കലാപം പരാജയപ്പെട്ട ശേഷം സുപ്രധാന ബില്ലുകൾ പാർലമെൻറ് പാസാക്കാൻ ഇരിക്കെ അതിന് ഒരു ദിവസം മുമ്പ് ബുധനാഴ്ച രാത്രി നടന്ന ഈ സംഭവം കരുതിക്കൂട്ടി രാജ്യത്ത് ഒരു ദുരന്തം ഉണ്ടാക്കാനുള്ള ശ്രമം ആയിരുന്നോയെന്ന് തീർച്ചയായും അന്വേഷിക്കേണ്ടതുണ്ട്.
അന്വേഷണം ലോക്കൽ പോലീസിൽ നിന്നും മാറ്റി NIA ഏറ്റെടുത്തു ജംഷീറിന്റെ കേരളത്തിലെയും വിദേശത്തേയും ബന്ധങ്ങൾ ഉൾപ്പെടെ അന്വേഷിക്കപ്പെടണം.
]]>
https://smactanews.com/archives/116553/feed 0 116553
2013ലെ പീഡനക്കേസിൽ തെഹൽക മുൻ എഡിറ്റർ തരുണ്‍ തേജ്പാൽ കുറ്റക്കാരൻ https://smactanews.com/archives/116440 https://smactanews.com/archives/116440#respond Thu, 06 Aug 2026 08:47:10 +0000 https://smactanews.com/?p=116440 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
2013ലെ ഗോവ പീഡനക്കേസിൽ ‘തെഹൽക’ മുൻ എഡിറ്റർ തരുൺ തേജ്പാലിന് സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതെവിട്ട വിചാരണക്കോടതി വിധി ബോംബെ ഹൈക്കോടതി റദ്ദാക്കി. കേസിൽ തരുണ്‍ തേജ്പാൽ കുറ്റക്കാരനാണെന്നും ഹൈക്കോടതി വിധിച്ചു. “വിചാരണക്കോടതിയുടെ വിധി ഞങ്ങൾ റദ്ദാക്കിയിരിക്കുന്നു” എന്ന് ജസ്റ്റിസ് ഡോ. നീല ഗോഖലെ, ജസ്റ്റിസ് അമിത് ജാംസണ്ഡേക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പ്രസ്താവിച്ചു. ശിക്ഷയുമായി ബന്ധപ്പെട്ട് കേസിൽ വാദം ഉന്നയിക്കാൻ തേജ്പാലിന്റെ അഭിഭാഷകരോട് കോടതി നിർദ്ദേശിച്ചു. “ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354A, 354B വകുപ്പുകൾക്കൊപ്പം ബലാത്സംഗവുമായി […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
2013ലെ ഗോവ പീഡനക്കേസിൽ ‘തെഹൽക’ മുൻ എഡിറ്റർ തരുൺ തേജ്പാലിന് സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതെവിട്ട വിചാരണക്കോടതി വിധി ബോംബെ ഹൈക്കോടതി റദ്ദാക്കി. കേസിൽ തരുണ്‍ തേജ്പാൽ കുറ്റക്കാരനാണെന്നും ഹൈക്കോടതി വിധിച്ചു. “വിചാരണക്കോടതിയുടെ വിധി ഞങ്ങൾ റദ്ദാക്കിയിരിക്കുന്നു” എന്ന് ജസ്റ്റിസ് ഡോ. നീല ഗോഖലെ, ജസ്റ്റിസ് അമിത് ജാംസണ്ഡേക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പ്രസ്താവിച്ചു.
ശിക്ഷയുമായി ബന്ധപ്പെട്ട് കേസിൽ വാദം ഉന്നയിക്കാൻ തേജ്പാലിന്റെ അഭിഭാഷകരോട് കോടതി നിർദ്ദേശിച്ചു. “ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354A, 354B വകുപ്പുകൾക്കൊപ്പം ബലാത്സംഗവുമായി ബന്ധപ്പെട്ട 376(2)(f), 376(2)(k) എന്നീ വകുപ്പുകൾ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് ഞങ്ങൾ കണ്ടെത്തുന്നു,” എന്ന് കോടതി വ്യക്തമാക്കി. വിധി പറയുമ്പോൾ കോടതിയിൽ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി തേജ്പാലിനോട് നിർദേശിച്ചിരുന്നു.
തരുൺ തേജ്പാൽ കേസ്: വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി
2021 മേയിൽ തേജ്പാലിന് സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതെവിട്ട സെഷൻസ് കോടതി വിധിക്കെതിരെ ഗോവ സർക്കാർ നൽകിയ അപ്പീലിലാണ് ഈ വിധി. ഇരുവിഭാഗത്തിന്റെയും വിശദമായ വാദങ്ങൾ കേട്ട ശേഷം കഴിഞ്ഞ ആഴ്ച ഹൈക്കോടതി കേസ് വിധി പറയാൻ മാറ്റിവെച്ചിരിക്കുകയായിരുന്നു.
ലൈംഗിക അതിക്രമത്തിന് ഇരയായ വ്യക്തി എങ്ങനെ പെരുമാറണം എന്ന മുൻധാരണകളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി പരാതിക്കാരിയുടെ പെരുമാറ്റത്തെ വിലയിരുത്തിയതെന്നും ഇത് ഗുരുതരമായ പിഴവാണെന്നും ഗോവ സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ഇരയുടെ പ്രതികരണം ഓരോ വ്യക്തിയുടെയും പശ്ചാത്തലത്തിനും സാഹചര്യത്തിനും അനുസരിച്ച് വ്യത്യസ്തമായിരിക്കുമെന്നും പരാതിക്കാരിയുടെ പ്രധാന ആരോപണങ്ങൾ കൃത്യമായി പരിശോധിക്കുന്നതിന് പകരം ചെറിയ വൈരുദ്ധ്യങ്ങൾക്കാണ് വിചാരണക്കോടതി മുൻഗണന നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇരുവിഭാഗത്തിന്റെയും വാദങ്ങൾ
സംഭവത്തിന് ശേഷം തേജ്പാൽ പരാതിക്കാരിക്ക് അയച്ച ഇമെയിലുകളെ പ്രോസിക്യൂഷൻ കോടതിയിൽ പ്രധാന തെളിവായി ഉയർത്തിക്കാട്ടി. തന്റെ “വിവേകശൂന്യതയ്ക്ക്” മാപ്പ് പറയുന്നതും നാണക്കേട് പ്രകടിപ്പിക്കുന്നതുമായ പരാമർശങ്ങൾ തേജ്പാലിന്റെ ഇമെയിലുകളിൽ ഉണ്ടായിരുന്നു. ഇത് കുറ്റം സമ്മതിക്കലാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.എന്നാൽ മുതിർന്ന അഭിഭാഷകൻ ആബാദ് പോണ്ട പ്രതിനിധീകരിച്ച പ്രതിഭാഗം ഈ വാദം തള്ളി. ആ ഇമെയിലുകൾ ശാരീരിക അതിക്രമത്തിനുള്ള മാപ്പപേക്ഷയായിരുന്നില്ലെന്നും, കേവലം വാക്കാലുള്ള സംഭാഷണത്തെക്കുറിച്ച് മാത്രമായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു. കൂടാതെ പരാതിക്കാരിയുടെ ആരോപണങ്ങൾ സിസിടിവി ദൃശ്യങ്ങൾക്കും വിദഗ്ദ്ധ തെളിവുകൾക്കും എതിരാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
]]>
https://smactanews.com/archives/116440/feed 0 116440
പെണ്‍സുഹൃത്തിനെ വധിക്കാന്‍ പദ്ധതിയിട്ട് പെണ്‍വേഷം ധരിച്ച് യുവാവ് ഉള്‍പ്പെടെ അഞ്ചംഗ സംഘത്തെ ടെംപിള്‍ പൊലീസ് അറസ്റ്റ് ചെയ്തു https://smactanews.com/archives/116380 https://smactanews.com/archives/116380#respond Thu, 06 Aug 2026 04:56:06 +0000 https://smactanews.com/?p=116380 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
സൗഹൃദ ബന്ധത്തില്‍ നിന്ന് പിന്മാറിയ പെണ്‍സുഹൃത്തിനെ വധിക്കാന്‍ പദ്ധതിയിട്ട് പെണ്‍വേഷം ധരിച്ച് ഗുരുവായൂരിലെത്തിയ യുവാവ് ഉള്‍പ്പെടെ അഞ്ചംഗ സംഘത്തെ ടെംപിള്‍ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ മുട്ടം സ്വദേശികളായ ആദര്‍ശ് (ഒറ്റപ്ലാക്കല്‍), പ്രസാദ് (ചോലമറ്റത്തില്‍), ബിനീഷ് (തൈപ്പറമ്പില്‍), ഷാഹിദ് (തേങ്ങില്‍), സ്റ്റീഫന്‍ (കാരക്കുന്നേല്‍) എന്നിവരാണ് പിടിയിലായത്. പടിഞ്ഞാറെ നടയില്‍ പെണ്‍വേഷത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട പ്രസാദിനെ ടെംപിള്‍ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘം ആദ്യം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പരിസരത്ത് കാറില്‍ […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
സൗഹൃദ ബന്ധത്തില് നിന്ന് പിന്മാറിയ പെണ്സുഹൃത്തിനെ വധിക്കാന് പദ്ധതിയിട്ട് പെണ്വേഷം ധരിച്ച് ഗുരുവായൂരിലെത്തിയ യുവാവ് ഉള്പ്പെടെ അഞ്ചംഗ സംഘത്തെ ടെംപിള് പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ മുട്ടം സ്വദേശികളായ ആദര്ശ് (ഒറ്റപ്ലാക്കല്), പ്രസാദ് (ചോലമറ്റത്തില്), ബിനീഷ് (തൈപ്പറമ്പില്), ഷാഹിദ് (തേങ്ങില്), സ്റ്റീഫന് (കാരക്കുന്നേല്) എന്നിവരാണ് പിടിയിലായത്.
പടിഞ്ഞാറെ നടയില് പെണ്വേഷത്തില് സംശയാസ്പദമായ സാഹചര്യത്തില് കണ്ട പ്രസാദിനെ ടെംപിള് പൊലീസ് സ്റ്റേഷന് എസ്.എച്ച്.ഒ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘം ആദ്യം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്ന്ന് നടത്തിയ തെരച്ചിലില് പരിസരത്ത് കാറില് കറങ്ങുകയായിരുന്ന മറ്റ് നാല് പ്രതികളെയും പൊലീസ് പിടികൂടി. ഇവരില് നിന്ന് 16 ഗ്രാം കഞ്ചാവും കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന കൊലപാതക ഗൂഢാലോചന പുറത്തുവന്നത്. തൃശൂരിലെ സ്പായില് ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിയായ യുവതിയെ ലക്ഷ്യമിട്ടാണ് സംഘം എത്തിയത്. സൗഹൃദബന്ധത്തില് നിന്ന് യുവതി പിന്മാറിയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രതികള് തൃശൂരിലെത്തിയ വിവരമറിഞ്ഞ് യുവതി ഗുരുവായൂരിലേക്ക് മാറിയിരുന്നു. ഇതറിഞ്ഞെത്തിയ സംഘം പെണ്വേഷം ധരിച്ച് യുവതിയെ കണ്ടെത്തി വധിക്കാനായിരുന്നു പദ്ധതിയിട്ടത്.
പിടിയിലായ പ്രസാദിനും ആദര്ശിനും എതിരെ കൊലപാതകശ്രമം ഉള്പ്പെടെ ഇരുപതോളം ക്രിമിനല് കേസുകള് നിലവിലുണ്ട്. സുരക്ഷിതമായി കണ്ടെത്തിയ യുവതിയെ പൊലീസ് നാട്ടിലേക്ക് അയച്ചു. കോടതിയില് ഹാജരാക്കിയ പ്രതികളെ റിമാന്ഡ് ചെയ്തു
]]>
https://smactanews.com/archives/116380/feed 0 116380
ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ബ്രദർ മാത്യു ആൽബിൻ പൊലീസിൽ കീഴടങ്ങി https://smactanews.com/archives/116222 https://smactanews.com/archives/116222#respond Sat, 01 Aug 2026 07:01:30 +0000 https://smactanews.com/?p=116222 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
ആലപ്പുഴ പുന്നപ്രയിലെ അഗതി മന്ദിരത്തിൽ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ബ്രദർ മാത്യു ആൽബിൻ പൊലീസിൽ കീഴടങ്ങി. ആൽബിന്റെ ഉടമസ്ഥതയിലുള്ള അഗതി മന്ദിരത്തിലെ ജീവനക്കാരി പരാതി നൽകിയിരുന്നു. മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങളും ഫോൺ കോൾ റെക്കോർഡും ജീവനക്കാരി പുറത്തു വിട്ടതിന് പിന്നാലെയാണ് കീഴടങ്ങൽ. മുൻ ഗുണ്ടയായിരുന്ന മാത്യു ആൽവിൻ മാനസാന്തരപ്പെട്ട് ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് തിരിയുകയായിരുന്നു. പുന്നപ്ര പൊലീസ് സ്റ്റേഷൻ അൽപസമയം മുൻപാണ് കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
ആലപ്പുഴ പുന്നപ്രയിലെ അഗതി മന്ദിരത്തിൽ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ബ്രദർ മാത്യു ആൽബിൻ പൊലീസിൽ കീഴടങ്ങി. ആൽബിന്റെ ഉടമസ്ഥതയിലുള്ള അഗതി മന്ദിരത്തിലെ ജീവനക്കാരി പരാതി നൽകിയിരുന്നു.

മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങളും ഫോൺ കോൾ റെക്കോർഡും ജീവനക്കാരി പുറത്തു വിട്ടതിന് പിന്നാലെയാണ് കീഴടങ്ങൽ. മുൻ ഗുണ്ടയായിരുന്ന മാത്യു ആൽവിൻ മാനസാന്തരപ്പെട്ട് ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് തിരിയുകയായിരുന്നു. പുന്നപ്ര പൊലീസ് സ്റ്റേഷൻ അൽപസമയം മുൻപാണ് കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

]]>
https://smactanews.com/archives/116222/feed 0 116222
MDMA കേസിൽ അറസ്റ്റിലായ അധ്യാപികമാർ മുൻ ഇടത് സംഘടനാ ഭാരവാഹികൾ https://smactanews.com/archives/116150 https://smactanews.com/archives/116150#respond Thu, 30 Jul 2026 09:23:21 +0000 https://smactanews.com/?p=116150 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
വടകരയിൽ എം.ഡി.എം.എയുമായി പിടിയിലായ അധ്യാപികമാർ ഇടതുപക്ഷ അനുകൂല സംഘടനയുടെ ഭാരവാഹികളാണെന്ന് റിപ്പോർട്ട്. ബി.ആർ.സി.യിലെ അധ്യാപക സംഘടനയായ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ആർ.ടി.എ.) പേരാമ്പ്ര ബ്രാഞ്ചിന്റെ കൺവീനറും ജോയിന്റ് കൺവീനറുമായിരുന്നു പ്രതികളായ കാവ്യയും കീർത്തനയുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇവർക്ക് രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്നതായും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ, രണ്ടുവർഷം മുമ്പ് മാത്രമാണ് ഇവർ സംഘടനയുടെ ഭാരവാഹികളായിരുന്നതെന്നും അന്ന് ഇത്തരം ബന്ധങ്ങൾ ഉണ്ടായിരുന്നില്ലെന്നുമാണ് സംഘടനാ നേതാക്കളുടെ വിശദീകരണം. ബി.ആർ.സി.യിലെ താൽക്കാലിക കരാർ നിയമനങ്ങളിൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഓരോ വർഷവും […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
വടകരയിൽ എം.ഡി.എം.എയുമായി പിടിയിലായ അധ്യാപികമാർ ഇടതുപക്ഷ അനുകൂല സംഘടനയുടെ ഭാരവാഹികളാണെന്ന് റിപ്പോർട്ട്. ബി.ആർ.സി.യിലെ അധ്യാപക സംഘടനയായ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ആർ.ടി.എ.) പേരാമ്പ്ര ബ്രാഞ്ചിന്റെ കൺവീനറും ജോയിന്റ് കൺവീനറുമായിരുന്നു പ്രതികളായ കാവ്യയും കീർത്തനയുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇവർക്ക് രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്നതായും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ, രണ്ടുവർഷം മുമ്പ് മാത്രമാണ് ഇവർ സംഘടനയുടെ ഭാരവാഹികളായിരുന്നതെന്നും അന്ന് ഇത്തരം ബന്ധങ്ങൾ ഉണ്ടായിരുന്നില്ലെന്നുമാണ് സംഘടനാ നേതാക്കളുടെ വിശദീകരണം.
ബി.ആർ.സി.യിലെ താൽക്കാലിക കരാർ നിയമനങ്ങളിൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഓരോ വർഷവും ഇവർ കാലാവധി നീട്ടി വാങ്ങുകയായിരുന്നുവെന്നാണ് എതിരാളികളുടെ ആരോപണം. ഇൻസ്റ്റഗ്രാം വഴി ലഹരി സംഘങ്ങളുമായി ബന്ധം സ്ഥാപിച്ച പ്രതികൾ, മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിക്കുന്ന പണം പങ്കിട്ടെടുക്കുകയായിരുന്നു. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ സംഘങ്ങളുമായി ഇവർക്ക് ബന്ധമുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രതികളുടെ ബാങ്ക് രേഖകൾ പരിശോധിച്ചതിൽ വൻ സാമ്പത്തിക ഇടപാടുകൾ നടന്നതായി തെളിഞ്ഞു. കീർത്തനയുടെ അക്കൗണ്ടിൽ ഒരു വർഷത്തിനിടെ 14 ലക്ഷം രൂപയും, കാവ്യയുടെ അക്കൗണ്ടിൽ അഞ്ച് മാസത്തിനിടെ ഒമ്പത് ലക്ഷം രൂപയുമാണ് എത്തിയത്. പണം അയച്ചുകൊടുത്തവരെയും പോലീസ് നിരീക്ഷിച്ചു വരികയാണ്. കേസിൽ അന്വേഷണം ശക്തമാക്കിയതിന്റെ ഭാഗമായി പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് പോലീസ് കടന്നിട്ടുണ്ട്. കൂടാതെ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.
]]>
https://smactanews.com/archives/116150/feed 0 116150
ഫ്രാൻസിലെ പാരീസിൽ കത്തികൾ ഉപയോഗിച്ച് മൂന്ന് പേരെ കഴുത്തറുത്ത യുവാവിനെ പോലീസ് അറസ്റ് ചെയ്തു https://smactanews.com/archives/115906 https://smactanews.com/archives/115906#respond Tue, 28 Jul 2026 03:40:50 +0000 https://smactanews.com/?p=115906 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
ഫ്രാൻസിലെ പാരീസിൽ കത്തികൾ ഉപയോഗിച്ച് മൂന്ന് പേരെ കഴുത്തറുത്ത യുവാവിനെ പോലീസ് അറസ്റ് ചെയ്തു പ്ലേസ് ഡി ക്ലിച്ചിക്ക് സമീപമാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു, മൂന്ന് ഇരകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. “അള്ളാഹു എന്നോട് കൽപ്പിച്ചു “എന്നാക്രോശിച്ചുകൊണ്ടാണ് കത്യാക്രമണം നടത്തിയത് എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു പരുക്കേറ്റ മൂന്ന് പേരും സ്ത്രീകളാണെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.ഒരാൾ ഗർഭിണിയും ആണ് . 19, 24, 36 വയസ്സ് പ്രായമുള്ള മൂന്ന് സ്ത്രീകളെ […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
ഫ്രാൻസിലെ പാരീസിൽ കത്തികൾ ഉപയോഗിച്ച് മൂന്ന് പേരെ കഴുത്തറുത്ത യുവാവിനെ പോലീസ് അറസ്റ് ചെയ്തു
പ്ലേസ് ഡി ക്ലിച്ചിക്ക് സമീപമാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു, മൂന്ന് ഇരകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.
“അള്ളാഹു എന്നോട് കൽപ്പിച്ചു “എന്നാക്രോശിച്ചുകൊണ്ടാണ് കത്യാക്രമണം നടത്തിയത് എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു
പരുക്കേറ്റ മൂന്ന് പേരും സ്ത്രീകളാണെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.ഒരാൾ ഗർഭിണിയും ആണ് .
19, 24, 36 വയസ്സ് പ്രായമുള്ള മൂന്ന് സ്ത്രീകളെ രണ്ട് അടുക്കളയിൽ ഉപയോഗിക്കുന്ന തരത്തിൽ ഉള്ള കത്തികൾ ഉപയോഗിച്ച് ഉപയോഗിച്ചാണ് ആ മനുഷ്യൻ ആക്രമിച്ചത് എന്ന് മന്ത്രി പറഞ്ഞു
]]>
https://smactanews.com/archives/115906/feed 0 115906
ചെന്താമരയ്ക്ക് തൂക്കുകയര്‍ https://smactanews.com/archives/115335 https://smactanews.com/archives/115335#respond Mon, 20 Jul 2026 06:43:40 +0000 https://smactanews.com/?p=115335 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ.  30 ലക്ഷം പിഴയും വിധിച്ചു. ഇതിൽ 20 ലക്ഷം രൂപ സുധാകരന്റെ മക്കളായ അഖില, അതുല്യ എന്നിവർക്ക് നൽകണം. ഇല്ലെങ്കിൽ മൂന്നുവർഷം തടവ് അനുവഭവിക്കണം.  പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെന്നത്ത് ജോണാണ് വിധി പറഞ്ഞത്. കേസ് അപൂര്‍വങ്ങളില്‍ അപൂർവമെന്ന് കോടതി വ്യക്തമാക്കി.  പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയിന്മേല്‍ വാദം കേട്ടശേഷം വിധി പറയാന്‍ മാറ്റുകയായിരുന്നു. 2025 ജനുവരി 27ന് പോത്തുണ്ടി ബോയന്‍ നഗര്‍ […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ.  30 ലക്ഷം പിഴയും വിധിച്ചു. ഇതിൽ 20 ലക്ഷം രൂപ സുധാകരന്റെ മക്കളായ അഖില, അതുല്യ എന്നിവർക്ക് നൽകണം. ഇല്ലെങ്കിൽ മൂന്നുവർഷം തടവ് അനുവഭവിക്കണം.  പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെന്നത്ത് ജോണാണ് വിധി പറഞ്ഞത്. കേസ് അപൂര്‍വങ്ങളില്‍ അപൂർവമെന്ന് കോടതി വ്യക്തമാക്കി.  പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയിന്മേല്‍ വാദം കേട്ടശേഷം വിധി പറയാന്‍ മാറ്റുകയായിരുന്നു.
2025 ജനുവരി 27ന് പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്. കൃത്യം നടന്ന് ഒന്നരവര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. ബിഎന്‍എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. കേസിന്റെ വിചാരണ 2026 ഫെബ്രുവരി 23ന് ആരംഭിച്ചു. ആകെ 81 സാക്ഷികളില്‍ 46 പേരുടെ മൊഴികളാണ് കോടതിയില്‍ വായിച്ചുകേള്‍പ്പിച്ചത്.
എല്ലാ ആരോപണങ്ങളും ചെന്താമര നിഷേധിച്ചിരുന്നുവെങ്കിലും അന്തിമവാദങ്ങള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.കൊലപാതകത്തിന് ശേഷം സമീപത്തെ മലയിലേക്ക് രക്ഷപ്പെട്ട ചെന്താമരയെ തണ്ടര്‍ബോള്‍ട്ടും പോലിസും ചേര്‍ന്ന് നടത്തിയ വ്യാപക തെരച്ചിലിനൊടുവില്‍ 2025 ജനുവരി 29നു രാത്രി പിടികൂടുകയായിരുന്നു. 2025 ഒക്ടോബര്‍ 18നു സജിത വധക്കേസിലും ചെന്താമരയെ കുറ്റക്കാരനാക്കി പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇരട്ട ജീവപര്യന്തം തടവും പിഴയും ശിക്ഷയായി വിധിച്ചിരുന്നു. കേസിലെ അന്തിമവാദം പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നാലില്‍ ജൂണ്‍ 30ന് പൂര്‍ത്തിയായിരുന്നു.
വിധിപ്രസ്താവനത്തിനായി കോടതിയിലെത്തിയ ചെന്താമര വെല്ലുവിളിയും ഭീഷണിയും ഉയര്‍ത്തിയിരുന്നു. വേണ്ടി വന്നാല്‍ താന്‍ മറ്റുള്ളവരേയും കൊല്ലുമെന്നാണ് പ്രതി പറഞ്ഞത്. ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിടും കാണിക്കാന്‍ താന്‍ ഗാന്ധിജിയല്ലെന്നും എഴുതാന്‍ പറ്റുന്നതെല്ലാം എഴുതിക്കോയെന്നും ജഡ്ജിയോട് ചെന്താമര പറഞ്ഞു. തടസ്സം നിന്നാല്‍ ഇങ്ങനെ ആയിരിക്കും തന്റെ പെരുമാറ്റമെന്നും ചെന്താമര ഭീഷണിപ്പെടുത്തിയിരുന്നു. ചെന്താമരയ്ക്ക് മാനസിക പ്രശ്‌നം ഇല്ലെന്ന് ജില്ലാ സൈക്കോളജിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതായി കോടതി പറഞ്ഞപ്പോള്‍ തനിക്ക് പ്രശ്‌നം ഉണ്ടെന്ന് ആരാണ് പറഞ്ഞത് എന്നായിരുന്നു ചെന്താമരയുടെ മറുപടി.

വിധി പ്രഖ്യാപിക്കും മുന്‍പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ തൂക്കി കൊന്നോളൂവെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം.

അടിമുടി സംശയവും, കടുത്ത മദ്യപാനവും മൂലമാണ് ഭാര്യയും മകളുമടങ്ങുന്ന കുടുംബം ചെന്താമരയെ ഉപേക്ഷിച്ചുപോയത്. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതി സജിതയെ കൊലപ്പെടുത്തിയത്. ഭാര്യയും മക്കളും പിണങ്ങിപ്പോകാന്‍ കാരണം ഇവരാണെന്നായിരുന്നു പ്രതിയുടെ ആരോപണം. സജിതയെ കൊലപ്പെടുത്തിയ കേസില്‍ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇരട്ട ജീവപര്യന്തവും വിധിച്ചിരുന്നു.

]]>
https://smactanews.com/archives/115335/feed 0 115335
വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയ 4 പേർക്കെതിരെ കേസ് https://smactanews.com/archives/115323 https://smactanews.com/archives/115323#respond Mon, 20 Jul 2026 05:46:08 +0000 https://smactanews.com/?p=115323 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി അഞ്ച് കോടി തട്ടിയതായി പരാതി. സംഭവത്തിൽ യുവതി ഉൾപ്പെടെ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. തെലങ്കാന സ്വദേശിയായ വിജയകുമാറാണ് പരാതിക്കാരൻ. വഞ്ചിയൂർ പൊലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്. നെയ്യാറ്റിൻകര സ്വദേശിനി റോഷ്നി സുരേഷ്, സുഹൃത്തുക്കളായ ജിബിൻ, ഉണ്ണിമോൾ, അഭിഷേക് എന്നിവരാണ് മറ്റ് പ്രതികൾ. വിജയകുമാറിനെ ഭീഷണിപ്പെടുത്തി കമ്പനി ലാഭവിഹിതത്തിന് പുറമെ ലക്ഷങ്ങൾ വിലമതിക്കുന്ന ഫ്ലാറ്റും, സ്ഥലവും, സ്വർണവും പ്രതികൾ കൈക്കലാക്കി. റോഷ്നിയും പരാതിക്കാരനും തമ്മിലുള്ള സൗഹൃദത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. കൂടുതൽ പണം ആവശ്യപ്പെട്ട് […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി അഞ്ച് കോടി തട്ടിയതായി പരാതി. സംഭവത്തിൽ യുവതി ഉൾപ്പെടെ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. തെലങ്കാന സ്വദേശിയായ വിജയകുമാറാണ് പരാതിക്കാരൻ. വഞ്ചിയൂർ പൊലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്.
നെയ്യാറ്റിൻകര സ്വദേശിനി റോഷ്നി സുരേഷ്, സുഹൃത്തുക്കളായ ജിബിൻ, ഉണ്ണിമോൾ, അഭിഷേക് എന്നിവരാണ് മറ്റ് പ്രതികൾ. വിജയകുമാറിനെ ഭീഷണിപ്പെടുത്തി കമ്പനി ലാഭവിഹിതത്തിന് പുറമെ ലക്ഷങ്ങൾ വിലമതിക്കുന്ന ഫ്ലാറ്റും, സ്ഥലവും, സ്വർണവും പ്രതികൾ കൈക്കലാക്കി.
റോഷ്നിയും പരാതിക്കാരനും തമ്മിലുള്ള സൗഹൃദത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. കൂടുതൽ പണം ആവശ്യപ്പെട്ട് സംഘം വീണ്ടും ഭീഷണിപ്പെടുത്താൻ തുടങ്ങിയിരുന്നു. പണം നൽകിയില്ലെങ്കിൽ വിജയകുമാറിന്റെ ഭാര്യയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയി വധിക്കുമെന്നും ഭാര്യയെ സെക്സ് റാക്കറ്റിന് വിൽക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി.
തനിക്ക് ജനിച്ച ആൺകുഞ്ഞ് വ്യവസായിയുടേതാണെന്ന് പറഞ്ഞാണ് യുവതിയും സുഹൃത്തുക്കളും ഭീഷണി മുഴക്കിയത്. ജർമൻ ഭാഷ പഠിപ്പിക്കുന്ന സ്ഥാപനത്തിലെ മുതലാളിയാണ് വിജയകുമാർ. ഇവിടുത്തെ ജീവനക്കാരിയാണ് യുവതി. വിജയകുമാറും റോഷ്നിയുമായി 2022 മുതല്‍ ബന്ധമുണ്ടെന്നു പൊലീസ് പറയുന്നു. തന്‍റെ മകന്‍ വിജയകുമാറിന്‍റേതാണെന്ന് യുവതി പറയുന്നു.
]]>
https://smactanews.com/archives/115323/feed 0 115323
ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് https://smactanews.com/archives/115310 https://smactanews.com/archives/115310#respond Mon, 20 Jul 2026 04:38:11 +0000 https://smactanews.com/?p=115310 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധി പറയും. കഴിഞ്ഞ വർഷം ജനുവരി 27ന് ആണ് അയൽവാസികളായ അമ്മയേയും മകനേയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. വിധി പറയുമ്പോൾ മിറ്റിഗേഷൻ റിപ്പോർട്ട്‌ പരിഗണിക്കരുതെന്ന് പ്രോസിക്യൂഷൻ. ആദ്യം കൊലപാതക നടത്തിയശേഷം പ്രതിയെ തിരുത്താൻ സിസ്റ്റം തയാറായില്ലെന്നും പ്രതിക്ക് അനുകൂലമായ രീതിയിൽ തയാറക്കിയ മിറ്റിഗേഷൻ റിപ്പോർട്ട് അംഗീകരിക്കാനാകില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസീക്യൂഷൻ ആവശ്യപ്പെട്ടു. ജയിലിൽ […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധി പറയും. കഴിഞ്ഞ വർഷം ജനുവരി 27ന് ആണ് അയൽവാസികളായ അമ്മയേയും മകനേയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. വിധി പറയുമ്പോൾ മിറ്റിഗേഷൻ റിപ്പോർട്ട്‌ പരിഗണിക്കരുതെന്ന് പ്രോസിക്യൂഷൻ. ആദ്യം കൊലപാതക നടത്തിയശേഷം പ്രതിയെ തിരുത്താൻ സിസ്റ്റം തയാറായില്ലെന്നും പ്രതിക്ക് അനുകൂലമായ രീതിയിൽ തയാറക്കിയ മിറ്റിഗേഷൻ റിപ്പോർട്ട് അംഗീകരിക്കാനാകില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസീക്യൂഷൻ ആവശ്യപ്പെട്ടു.

ജയിലിൽ ജോലി ചെയ്യുന്ന പണം കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകാമെന്ന് പ്രതി ചെന്താമരയുടെ വാദം അംഗീകരിക്കാൻ ആകില്ലെന്നും പ്രോസിക്യൂഷൻ. പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര കൊലപ്പെടുത്തിയത് 2025 ജനുവരി 27-ന്. 2026 ഫെബ്രുവരി 23നു ഇരട്ടകൊലയിലുള്ള വിചാരണ ആരംഭിച്ചത്. 81 സാക്ഷികളിൽ 46 പേരുടെ മൊഴികൾ കോടതി പ്രതിക്ക് വായിച്ചുകേൾപ്പിച്ചു. എല്ലാ ആരോപണങ്ങളും ചെന്താമര നിഷേധിച്ചു കേസിൽ പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി കഴിഞ്ഞയാഴ്ചയോടെ തന്നെ അന്തിമ വാദങ്ങൾ പൂർത്തിയാക്കിയത്.

2025 ജനുവരി 27നാണ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. ശേഷം സമീപത്തെ മലയിലേക്ക് കടന്ന പ്രതിയെ തണ്ടർബോൾട്ടിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ 29നു രാത്രി പിടികൂടി. 2025 ഒക്ടോബർ 18നു സജിത വധക്കേസിൽ ചെന്താമരയ്ക്ക് പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു.

]]>
https://smactanews.com/archives/115310/feed 0 115310