Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the health-check domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Warning: Cannot modify header information - headers already sent by (output started at /home4/smactskg/public_html/wp-includes/load.php:39) in /home4/smactskg/public_html/wp-includes/feed-rss2.php on line 8
CINEMA – Smacta News https://smactanews.com Flame Of Truth Sat, 29 Aug 2026 07:35:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://i0.wp.com/smactanews.com/wp-content/uploads/2025/01/cropped-smacta-news-logo.png?fit=32%2C32&ssl=1 CINEMA – Smacta News https://smactanews.com 32 32 180309973 ദേവരകൊണ്ടയുടെ ‘രണബാലി’ ഒക്ടോബർ റിലീസ് https://smactanews.com/archives/117518 https://smactanews.com/archives/117518#respond Sat, 29 Aug 2026 07:35:52 +0000 https://smactanews.com/?p=117518 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
വിജയ് ദേവരകൊണ്ടയും (Vijay Deverakonda) രശ്മിക മന്ദാനയും (Rashmika Mandanna) ഒന്നിക്കുന്ന ഏറ്റവും പുതിയ പാൻ-ഇന്ത്യൻ ചിത്രം ‘രണബാലി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. രാഹുൽ സാങ്ക്രിത്യൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം വിജയദശമി ദിനമായ ഒക്ടോബർ 16-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ടി-സീരീസ് ആണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. 19-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് നടന്ന യഥാർത്ഥ […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
വിജയ് ദേവരകൊണ്ടയും (Vijay Deverakonda) രശ്മിക മന്ദാനയും (Rashmika Mandanna) ഒന്നിക്കുന്ന ഏറ്റവും പുതിയ പാൻ-ഇന്ത്യൻ ചിത്രം ‘രണബാലി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. രാഹുൽ സാങ്ക്രിത്യൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം വിജയദശമി ദിനമായ ഒക്ടോബർ 16-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ടി-സീരീസ് ആണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
19-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് നടന്ന യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വാളുമേന്തി രൗദ്രഭാവത്തിൽ നിൽക്കുന്ന വിജയ് ദേവരകൊണ്ടയുടെ മാസ്സ് ലുക്കിലുള്ള റിലീസ് പോസ്റ്റർ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.
ദസറ ബോക്സ് ഓഫീസിൽ വലിയൊരു തരംഗം തന്നെ സൃഷ്ടിക്കാൻ ‘രണബാലി’ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന, ആർനോൾഡ് വോസ്ലൂ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.”നമ്മുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായം ഈ ഒക്ടോബറിൽ ആരംഭിക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് അണിയറപ്രവർത്തകർ റിലീസ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ വിജയ് ദേവരകൊണ്ടയോടൊപ്പം കരുത്തുറ്റ പ്രതിനായക കഥാപാത്രമായാണ് ‘ദ മമ്മി’, ‘ദ മമ്മി റിട്ടേൺസ്’, ‘ബ്ലഡ് ഡയമണ്ട്’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അർണോൾഡ് വോസ്‌ലൂ എത്തുന്നത്. സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായാണ് അദ്ദേഹം വേഷമിടുന്നത്.വിജയ് ദേവരകൊണ്ടയുടേയും രശ്മികയുടേയും കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ‘രണബാലി’യിലേത് എന്നാണ് സൂചന. വിവാഹ ശേഷം ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രവുമാണിത്. ചിത്രത്തിൽ ഇരുവരുടേയും പ്രണയാ‍ര്‍ദ്ര നിമിഷങ്ങൾ കോർത്തിണക്കിയ ‘ഏൻന്തയ്യ സാമി…’ എന്ന മനോഹരമായ ഗാനം പുറത്തിറങ്ങിയിരുന്നു. ‘രണബാലി’യുടെ ടൈറ്റിലും ഫസ്റ്റ് ഗ്ലിംപ്‌സും രശ്‌മിക, വിജയ് ദേവരകൊണ്ട ബെർത്ഡേ സ്പെഷൽ വീഡിയോയും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. പിരിയോഡിക് ഡ്രാമായായി എത്തുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ലുക്കിലാണ് വിജയ് ദേവരകൊണ്ട വരുന്നത്.
പത്തൊൻപതാം നൂറ്റാണ്ടിലെ യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നടന്ന, എന്നാൽ ചരിത്രപുസ്തകങ്ങളിൽ രേഖപ്പെടുത്താത്ത ക്രൂരതകളെയും വംശഹത്യകളെയും കുറിച്ചാണ് ചിത്രം സംസാരിക്കുന്നത് എന്നാണ് സൂചന.
ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റിനേക്കാൾ ഭീകരമായ വംശഹത്യകളും ഇന്ത്യയിലെ സാമ്പത്തിക ചൂഷണവും ഗ്ലിംപ്‌സിൽ സൂചിപ്പിക്കുന്നുണ്ട്. സർ റിച്ചാർഡ് ടെമ്പിളിനെപ്പോലുള്ള ഉദ്യോഗസ്ഥർ ഇന്ത്യയെ എങ്ങനെയാണ് വരൾച്ചാ മേഖലയാക്കി മാറ്റിയതെന്ന വൈകാരികമായ വസ്‌തുതകളും ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്നാണ് സൂചനകൾ.
ചിത്രത്തിൽ ‘രണബാലി’ എന്ന പോരാളിയായി തീപ്പൊരി ലുക്കിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. ‘ഗീതാ ഗോവിന്ദം’, ‘ഡിയർ കോമ്രേഡ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ്‌യും രശ്മികയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
]]>
https://smactanews.com/archives/117518/feed 0 117518
കളക്ഷനില്‍ വൻ കുതിപ്പുമായി ബെത്‌ലഹേം കുടുംബ യൂണിറ്റ് https://smactanews.com/archives/117310 https://smactanews.com/archives/117310#respond Mon, 24 Aug 2026 07:48:07 +0000 https://smactanews.com/?p=117310 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
അടിമുടി ഫൺ മൊമന്‍സുമായി നിവിന്‍ പോളിയും മമിത ബൈജുവും ഒന്നിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഓഗസ്റ്റ് 21ന് തിയറ്ററുകളില്‍ എത്തി. ബുക്ക് മൈ ഷോയിൽ മികച്ച ബുക്കിം​ഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഗിരീഷ് എ ഡി ആണ് ചിത്രത്തിന്‍റെ സംവിധാനം. ജസ്റ്റിൻ, ആഷ്‍ലി എന്നീ കഥാപാത്രങ്ങളായാണ് നിവിനും മമിതയും ചിത്രത്തിലെത്തുന്നത്. ബെത്‌ലഹേം കുടുംബ യൂണിറ്റ് 61.05 കോടി രൂപയാണ് ഇതുവരെ നേടിയിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ബെത്‌ലഹേം കുടുംബ യൂണിറ്റിന്‍റെ ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
അടിമുടി ഫൺ മൊമന്‍സുമായി നിവിന്‍ പോളിയും മമിത ബൈജുവും ഒന്നിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഓഗസ്റ്റ് 21ന് തിയറ്ററുകളില്‍ എത്തി. ബുക്ക് മൈ ഷോയിൽ മികച്ച ബുക്കിം​ഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഗിരീഷ് എ ഡി ആണ് ചിത്രത്തിന്‍റെ സംവിധാനം. ജസ്റ്റിൻ, ആഷ്‍ലി എന്നീ കഥാപാത്രങ്ങളായാണ് നിവിനും മമിതയും ചിത്രത്തിലെത്തുന്നത്. ബെത്‌ലഹേം കുടുംബ യൂണിറ്റ് 61.05 കോടി രൂപയാണ് ഇതുവരെ നേടിയിരിക്കുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ ബെത്‌ലഹേം കുടുംബ യൂണിറ്റിന്‍റെ ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയർന്ന ഗിരീഷ് എ ഡിയാണ് സിനിമയുടെ സംവിധായകൻ. ‘തണ്ണീർ മത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ എന്നീ സൂപ്പർ ഹിറ്റ് സിനിമകളിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടുകയുണ്ടായത്.

ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒരുമിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ച പോലെ മികച്ച സിനിമയാണ് ലഭിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്. സൂപ്പർ ഹിറ്റായ ‘പ്രേമലു’വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ബത്‍ലഹേം കുടുംബ യൂണിറ്റി’ന് ഉണ്ട്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്.സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദ്രബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുള്ളത്.ഛായാഗ്രഹണം: അജ്‌മൽ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. ഗാനരചന: വിനായക് ശശികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സംഘട്ടനം: ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, കളറിസ്റ്റ്: രമേഷ് സി.പി, സ്റ്റിൽസ്: റിൻസൺ എം.ബി, റിഷിലാൽ ഉണ്ണികൃഷ്ണൻ,പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.

]]>
https://smactanews.com/archives/117310/feed 0 117310
അനുമോൾ ​ഗുരുവായൂരപ്പന്റെ നടയിൽ വിവാഹിതയായി https://smactanews.com/archives/117085 https://smactanews.com/archives/117085#respond Tue, 18 Aug 2026 09:02:53 +0000 https://smactanews.com/?p=117085 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ താരവും നടിയുമായ അനുമോൾ വിവാഹിതയായി. തമിഴ് നടൻ ഭവ്നേഷാണ് വരൻ. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ വെച്ച് പുലർച്ചെയായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി വിവാഹത്തിനെത്തി നവവധുവിനെ അനുഗ്രഹിച്ചു. ചടങ്ങിനിടയിൽ ഇരുവരുടെയും കൈകൾ ചേർത്തുപിടിച്ച് “കൈ പിടിച്ചോ” എന്ന് സുരേഷ് ഗോപി പറയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. വിവാഹത്തിന് മുന്നോടിയായി ‘ഒരു പുതിയ തുടക്കത്തിന്റെ ആഘോഷം’ എന്ന അടിക്കുറിപ്പോടുകൂടി അനുമോൾ പങ്കുവെച്ച […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ താരവും നടിയുമായ അനുമോൾ വിവാഹിതയായി. തമിഴ് നടൻ ഭവ്നേഷാണ് വരൻ. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ വെച്ച് പുലർച്ചെയായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി വിവാഹത്തിനെത്തി നവവധുവിനെ അനുഗ്രഹിച്ചു. ചടങ്ങിനിടയിൽ ഇരുവരുടെയും കൈകൾ ചേർത്തുപിടിച്ച് “കൈ പിടിച്ചോ” എന്ന് സുരേഷ് ഗോപി പറയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്.
വിവാഹത്തിന് മുന്നോടിയായി ‘ഒരു പുതിയ തുടക്കത്തിന്റെ ആഘോഷം’ എന്ന അടിക്കുറിപ്പോടുകൂടി അനുമോൾ പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകരും സഹപ്രവർത്തകരും ആശംസകൾ അറിയിച്ചിരുന്നു. ആദില, ഷിയാസ് തുടങ്ങി നിരവധി പ്രമുഖർ കമന്റുകളുമായി എത്തിയിരുന്നു.
‘സ്റ്റാർ മാജിക്’ എന്ന ജനപ്രിയ ടെലിവിഷൻ പരിപാടിയിലൂടെയാണ് അനുമോൾ മലയാളികൾക്ക് പ്രിയങ്കരിയായി മാറുന്നത്.
തുടർന്ന് മലയാളം ബിഗ് ബോസ് സീസൺ ഏഴിലെ വിജയി കൂടിയായി താരം തിളങ്ങി. ‘സത്യ എന്ന പെൺകുട്ടി’, ‘അമ്മയറിയാതെ’, ‘വാനമ്പാടി’ തുടങ്ങിയ പ്രശസ്തമായ പരമ്പരകളിലും വേഷമിട്ട് ശ്രദ്ധ നേടിയിട്ടുണ്ട്.അടുത്തിടെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ‘നാളെയാണ് കല്യാണം’ എന്ന് രസകരമായി മറുപടി നൽകി അനുമോൾ സമൂഹമാധ്യമങ്ങളിൽ ഇടംപിടിച്ചിരുന്നു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ പ്രമുഖരെല്ലാം വിവാഹത്തിന് ക്ഷണ പട്ടികയിലുണ്ടെന്ന് താരം തമാശയായി പറഞ്ഞിരുന്നു. അനുമോളുടെ വിവാഹം ഉടൻ ഉണ്ടാകുമെന്ന് സുഹൃത്ത് ഷിയാസ് കരീമും സൂചിപ്പിച്ചിരുന്നെങ്കിലും, വരൻ ആരാണെന്ന വിവരം ഇതുവരെ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.
]]>
https://smactanews.com/archives/117085/feed 0 117085
മോഹൻലാൽ ചിത്രം ശബരിമല ചിത്രീകരണത്തിന് വനംവകുപ്പ് അനുമതി നിഷേധിച്ചു https://smactanews.com/archives/117018 https://smactanews.com/archives/117018#respond Mon, 17 Aug 2026 08:57:32 +0000 https://smactanews.com/?p=117018 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘അതിമനോഹരത്തിന്റെ’ ചിത്രീകരണം ശബരിമല ക്ഷേത്ര സന്നിധാനത്ത് നടക്കില്ല. സിനിമയുടെ ചിത്രീകരണത്തിന് വനംവകുപ്പ് അനുമതി നിഷേധിച്ചു. ഹൈക്കോടതിയുടെ ഏറ്റവും പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് ചിത്രീകരണത്തിനുള്ള അനുമതി നിഷേധിച്ചത്. ശബരിമല ക്ഷേത്രമുൾപ്പെടുന്ന പ്രദേശം പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിൽ വരുന്നതിനാലാണ് വനംവകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമായി വന്നത്. അതേസമയം, റാന്നി വനം വകുപ്പ് ഡിവിഷന്റെ പരിധിയിലുള്ള പമ്പ വരെയുള്ള ഭാഗങ്ങളിൽ ചിത്രീകരണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇവിടെ ചൊവ്വാഴ്ച ഷൂട്ടിംഗ് നടക്കും. […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘അതിമനോഹരത്തിന്റെ’ ചിത്രീകരണം ശബരിമല ക്ഷേത്ര സന്നിധാനത്ത് നടക്കില്ല. സിനിമയുടെ ചിത്രീകരണത്തിന് വനംവകുപ്പ് അനുമതി നിഷേധിച്ചു. ഹൈക്കോടതിയുടെ ഏറ്റവും പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് ചിത്രീകരണത്തിനുള്ള അനുമതി നിഷേധിച്ചത്. ശബരിമല ക്ഷേത്രമുൾപ്പെടുന്ന പ്രദേശം പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിൽ വരുന്നതിനാലാണ് വനംവകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമായി വന്നത്.
അതേസമയം, റാന്നി വനം വകുപ്പ് ഡിവിഷന്റെ പരിധിയിലുള്ള പമ്പ വരെയുള്ള ഭാഗങ്ങളിൽ ചിത്രീകരണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇവിടെ ചൊവ്വാഴ്ച ഷൂട്ടിംഗ് നടക്കും.
നേരത്തെ ദേവസ്വം ബോർഡ് സന്നിധാനത്തെ ചിത്രീകരണത്തിന് ഉപാധികളോടെ അനുമതി നൽകിയിരുന്നു. മുഴുവൻ തിരക്കഥയും സമർപ്പിക്കുക, ക്ഷേത്രത്തെയോ വിശ്വാസപ്രമാണങ്ങളെയോ ഹനിക്കുന്ന രീതിയിലുള്ള രംഗങ്ങൾ ഉണ്ടാകരുത്, 50,000 രൂപ കെട്ടിവെക്കുക, വനംവകുപ്പിൽ നിന്ന് അനുമതി വാങ്ങുക എന്നിവയായിരുന്നു ബോർഡിന്റെ നിബന്ധനകൾ. എന്നാൽ സന്നിധാനത്തെ ചിത്രീകരണത്തിന് വനംവകുപ്പ് അനുമതി നിഷേധിച്ചതോടെ അണിയറ പ്രവർത്തകർ പ്രതിസന്ധിയിലായിട്ടുണ്ട്.തുടരും എന്ന സിനിമയ്ക്ക് ശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘അതിമനോഹരം’. മീര ജാസ്മിൻ നായികയാകുന്ന ചിത്രത്തിൽ ഒരു പോലീസ് സബ് ഇൻസ്‌പെക്ടറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്.കഥയുടെ വലിയൊരു ഭാഗം ശബരിമലയെ കേന്ദ്രീകരിച്ചുള്ളതാണ്. ചിത്രത്തിന്റെ 80 ശതമാനത്തോളം പൂർത്തിയായതായി സംവിധായകൻ വ്യക്തമാക്കിയിരുന്നു. തൊടുപുഴ, കൊച്ചി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് മറ്റ് പ്രധാന ചിത്രീകരണ കേന്ദ്രങ്ങൾ. ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്.
]]>
https://smactanews.com/archives/117018/feed 0 117018
നടി അനന്യ രാജ് അന്തരിച്ചു; കുടുംബം മരണവിവരം പുറത്തുവിട്ടത് ഒരുമാസത്തിന് ശേഷം https://smactanews.com/archives/116988 https://smactanews.com/archives/116988#respond Mon, 17 Aug 2026 06:40:32 +0000 https://smactanews.com/?p=116988 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
യുവനടി അനന്യ രാജ് (27) അന്തരിച്ചു. ജൂലൈ 15-ന് പുലർച്ചെ ഉറക്കത്തിലായിരുന്നു അന്ത്യം. നടിയുടെ മരണം സംഭവിച്ച് ഒരു മാസത്തിന് ശേഷമാണ് കുടുംബം വാർത്ത ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവിട്ടത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി അനന്യ ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ നേരിട്ടിരുന്നുവെന്ന് കുടുംബം പ്രസ്താവനയിൽ വ്യക്തമാക്കി. പ്രതിസന്ധികളോട് ശക്തമായി പോരാടിയ വ്യക്തിയായിരുന്നു അനന്യയെന്നും ഈ ദുഃഖസമയത്ത് സ്വകാര്യത മാനിക്കണമെന്നും കുടുംബം അഭ്യർത്ഥിച്ചു. മുംബൈയിൽ വളർന്ന അനന്യ രാജ് 2016-ൽ പുറത്തിറങ്ങിയ ‘7 ഹവേഴ്‌സ് ടു ഗോ’ എന്ന […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
യുവനടി അനന്യ രാജ് (27) അന്തരിച്ചു. ജൂലൈ 15-ന് പുലർച്ചെ ഉറക്കത്തിലായിരുന്നു അന്ത്യം. നടിയുടെ മരണം സംഭവിച്ച് ഒരു മാസത്തിന് ശേഷമാണ് കുടുംബം വാർത്ത ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവിട്ടത്.
കഴിഞ്ഞ ഒരു വർഷത്തിലേറെയായി അനന്യ ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ നേരിട്ടിരുന്നുവെന്ന് കുടുംബം പ്രസ്താവനയിൽ വ്യക്തമാക്കി. പ്രതിസന്ധികളോട് ശക്തമായി പോരാടിയ വ്യക്തിയായിരുന്നു അനന്യയെന്നും ഈ ദുഃഖസമയത്ത് സ്വകാര്യത മാനിക്കണമെന്നും കുടുംബം അഭ്യർത്ഥിച്ചു.
മുംബൈയിൽ വളർന്ന അനന്യ രാജ് 2016-ൽ പുറത്തിറങ്ങിയ ‘7 ഹവേഴ്‌സ് ടു ഗോ’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ‘ദി ഫൈനൽ എക്സിറ്റ്’ (2017), വിക്രം ഭട്ടിന്റെ ‘ഗോസ്റ്റ്’ (2019) എന്നീ ഹിന്ദി ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.തെലുങ്ക് ചിത്രമായ ‘തഗ്ഗേദേ ലെ’ (2022), ത്രിഭാഷാ ചിത്രമായ ‘മദ്രാസി ഗ്യാങ്’ തുടങ്ങി പ്രാദേശിക ഭാഷകളിലും പ്രവർത്തിച്ചിട്ടുണ്ട്. നവീൻ ചന്ദ്ര, ദിവ്യ പിള്ള എന്നിവർക്കൊപ്പമാണ് ‘തഗ്ഗേദേ ലെ’ എന്ന സസ്പെൻസ് ത്രില്ലറിൽ അഭിനയിച്ചത്.
]]>
https://smactanews.com/archives/116988/feed 0 116988
കാമുകനില്‍ നിന്ന് ഏറ്റുവാങ്ങിയ നാര്‍സിസ്റ്റിക് അബ്യൂസ് തുറന്നു പറഞ്ഞ് അനുപമ പരമേശ്വരന്‍ https://smactanews.com/archives/116877 https://smactanews.com/archives/116877#respond Fri, 14 Aug 2026 05:14:04 +0000 https://smactanews.com/?p=116877 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
രണ്ട് വര്‍ഷത്തോളം താന്‍ നാര്‍സിസിസ്റ്റിക് അബ്യൂസ് നേരിട്ടുവെന്നും അതില്‍ നിന്നും താന്‍ സുഖപ്പെട്ടുവരുന്നുവെന്നും നടി അനുപമ പരമേശ്വരന്‍. നാര്‍സിസിസ്റ്റിക് അബ്യൂസ് എത്രത്തോളം ഭീകരമാണെന്ന് വ്യക്തമാക്കുന്ന അനുപമയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ അനുപമ തന്നെ പങ്കുവച്ച അഭിമുഖത്തിലാണ് താന്‍ കടന്നുപോയ അനുഭവങ്ങള്‍ താരം വെളിപ്പെടുത്തിയിരിക്കുന്നത്.തന്നെപ്പോലെ നാര്‍സിസിസ്റ്റിക് അബ്യൂസ് നേരിട്ട, ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന ആളുകള്‍ക്ക് വേണ്ടിയാണ് തുറന്ന് സംസാരിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് അനുപമ തന്റെ ദുരനുഭവങ്ങള്‍ വിശദീകരിച്ചത്. ഒരു നാര്‍സിസിസ്റ്റുമായുള്ള ബന്ധം […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
രണ്ട് വര്‍ഷത്തോളം താന്‍ നാര്‍സിസിസ്റ്റിക് അബ്യൂസ് നേരിട്ടുവെന്നും അതില്‍ നിന്നും താന്‍ സുഖപ്പെട്ടുവരുന്നുവെന്നും നടി അനുപമ പരമേശ്വരന്‍. നാര്‍സിസിസ്റ്റിക് അബ്യൂസ് എത്രത്തോളം ഭീകരമാണെന്ന് വ്യക്തമാക്കുന്ന അനുപമയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ അനുപമ തന്നെ പങ്കുവച്ച അഭിമുഖത്തിലാണ് താന്‍ കടന്നുപോയ അനുഭവങ്ങള്‍ താരം വെളിപ്പെടുത്തിയിരിക്കുന്നത്.തന്നെപ്പോലെ നാര്‍സിസിസ്റ്റിക് അബ്യൂസ് നേരിട്ട, ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന ആളുകള്‍ക്ക് വേണ്ടിയാണ് തുറന്ന് സംസാരിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് അനുപമ തന്റെ ദുരനുഭവങ്ങള്‍ വിശദീകരിച്ചത്.

ഒരു നാര്‍സിസിസ്റ്റുമായുള്ള ബന്ധം ഒരു വ്യക്തിയുടെ വ്യക്തിത്വത്തേയും ജോലിയേയും മറ്റ് ബന്ധങ്ങളേയും ബാധിക്കുന്നുവെന്ന് അനുപമ പറയുന്നു. നമ്മള്‍ സ്‌നേഹിക്കപ്പെടുന്നുവെന്ന്, പരിഗണിക്കപ്പെടുന്നുവെന്ന്, മറ്റാരുമായും പങ്കുവച്ചിട്ടില്ലാത്ത സംഭാഷണങ്ങള്‍ വരെ സാധ്യമാകുമെന്ന് വിശ്വസിപ്പിച്ചുകൊണ്ടാണ് അവര്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരിക. സ്‌നേഹത്തിന്റെ ലഹരിയില്‍ നമ്മളെ കീഴ്‌പ്പെടുത്തി കഴിയുമ്പോഴാണ് വളരെ മൃദുവായി നമ്മില്‍ അധികാരം പ്രയോഗിച്ച് തുടങ്ങുക. ആദ്യമൊന്നും അത് തിരിച്ചറിയാനാകില്ല. നമ്മുടെ വസ്ത്രത്തെക്കുറിച്ചുള്ള ചെറിയ അഭിപ്രായങ്ങളില്‍ തുടങ്ങി ഈ അധികാര പ്രയോഗം വളരെ രൂക്ഷമാകും.

ഈ സ്‌നേഹത്തിന്റെ പിടിയില്‍ നിന്ന് അത്രവേഗം മോചിതയാകാനും സാധിക്കില്ല. പിന്നീട് ഈ നിയന്ത്രണം കാരണം താന്‍ ജോലിയില്‍ അണ്‍പ്രൊഫഷണല്‍ ആകാന്‍ തുടങ്ങി. സ്വന്തം അനിയനോട് സ്‌നേഹം പ്രകടിപ്പിക്കാന്‍ പോലും ഭയന്ന് തുടങ്ങി. പാനിക് അറ്റാക്കുകള്‍ സ്ഥിരമായി. സംസാരിക്കാനുള്ള ഭയം മൂലം മൗനം പാലിക്കാന്‍ തുടങ്ങി. അത് ഭീകര അവസ്ഥയായിരുന്നുവെന്നും അനുപമ പറഞ്ഞു. ഒരു ആരോഗ്യകരമായ ബന്ധം നമ്മളെ വളരാന്‍ സഹായിക്കും. ഇത്തരം ടോക്‌സിക് ബന്ധങ്ങള്‍ നമ്മുടെ ചൈതന്യം നശിപ്പിക്കുമെന്നും നമ്മളെ സ്‌നേഹിക്കുന്ന മറ്റുള്ളവര്‍ക്ക് ഇത് തിരിച്ചറിയാനാകുമെന്നും അനുപമ പറഞ്ഞു.

ഒരു ദിവസം അമ്പി ആണെങ്കില്‍ ഉടനടി അന്യന്‍ ആയതുപോലെയാകും അവരുടെ പെരുമാറ്റം. നാര്‍സിസിസ്റ്റുകള്‍ സ്വയം നന്നായി സ്‌നേഹിക്കുന്നവരെന്നാണ് എല്ലാവരുടേയും ധാരണ. പക്ഷേ വല്ലാത്ത ഇന്‍സെക്യൂരിറ്റിയില്‍ ജീവിക്കുന്നവരാണ് അവര്‍. അവര്‍ക്ക് മറ്റുള്ളവരുടെ ജീവിതത്തിന്റെ നിയന്ത്രണമാണ് ആവശ്യം. അവരുടെ ഇന്‍സെക്യൂരിറ്റികളുടെ പഴി പോലും നമ്മില്‍ ചാരി വച്ച് അവര്‍ നമ്മളെ ശാരീരികമായും വൈകാരികമായും ചൂഷണം ചെയ്യും. മറ്റുള്ളവരോട് കരുണയോടെ പെരുമാറുന്നവരാകാം ഇവര്‍. പക്ഷേ ഏറ്റവും അടുത്ത് നില്‍ക്കുന്ന ആളുകള്‍ക്ക് മാത്രമേ അവരെ തിരിച്ചറിയാനാകൂ. അവരുടെ അധികാര പ്രയോഗവും നമ്മില്‍ ഏല്‍പ്പിക്കുന്ന ആഘാതവും ലൗഡ് ആയിരിക്കില്ല.

അത് അടിത്തട്ടില്‍ വൈകാരിക തലത്തില്‍ സംഭവിക്കുന്ന ഒന്നാകും. അതിനാല്‍ തന്നെ അത് തിരിച്ചറിയാന്‍ പോലും വൈകും. ഇത്തരം ട്രോമാ ബോണ്ടിങ്ങില്‍ നിന്ന് പുറത്തുകടക്കുന്നത് എളുപ്പവുമല്ലെന്നും അനുപമ പറഞ്ഞു.നാര്‍സിസിസ്റ്റിക് അബ്യൂസിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് സ്ത്രീകള്‍ ഉയര്‍ത്തുന്ന ഒരു ആരോപണമാണെന്നും ഒരു ഫെമിനിസ്റ്റ് താല്‍പര്യം മാത്രമാണ് ഇതിന് പിന്നിലുള്ളതെന്നും മനസിലാക്കുന്നവരുണ്ടെന്ന് അനുപമ പറഞ്ഞു.

എന്നാല്‍ ഇത് ഒരു ലിംഗപദവിയുള്ളവര്‍ക്ക് മാത്രം സംഭവിക്കുന്നതല്ല. നാര്‍സിസിസ്റ്റിക് അബ്യൂസിന് ജെന്‍ഡറില്ല. താന്‍ ഉയര്‍ന്ന തലത്തിലുള്ള ആളുകളെ തേടിപ്പിടിക്കുന്ന ഒരു ഗോള്‍ഡ് ഡിഗ്ഗറാണെന്ന് ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ബന്ധത്തിന്റെ ആദ്യ സമയത്ത് തന്നെ വിവാഹനിശ്ചയത്തിന് ശ്രമം നടന്നപ്പോള്‍ താനാണ് അതില്‍ നിന്ന് ഒഴിഞ്ഞത്. വിവാഹം നടന്നിരുന്നെങ്കിലും വിവാഹമോചനം നേടേണ്ടി വന്നേനെയെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.

]]>
https://smactanews.com/archives/116877/feed 0 116877
നടി ഷക്കീലക്ക് ശസ്ത്രക്രിയ https://smactanews.com/archives/116835 https://smactanews.com/archives/116835#respond Thu, 13 Aug 2026 07:47:44 +0000 https://smactanews.com/?p=116835 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
മണിക്കൂറുകളോളം മൊബൈൽ ഫോണിൽ ഗെയിം കളിച്ചതിനെ തുടർന്ന് കഴുത്തിലെ ഞരമ്പുകൾക്ക് ഗുരുതരമായി പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയയായി നടി ഷക്കീല. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ചികിത്സയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ നടി തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ആരോഗ്യസ്ഥിതിയെക്കുറിച്ചും നേരിട്ട പ്രയാസങ്ങളെക്കുറിച്ചും വ്യക്തമാക്കിയത്. ഏകദേശം മൂന്ന് ലക്ഷം രൂപയോളം ശസ്ത്രക്രിയയ്ക്കായി ചിലവായതായി ഷക്കീല പറഞ്ഞു. കിടക്കയിൽ ഒരുവശത്തേക്ക് ചരിഞ്ഞുകിടന്ന് തുടർച്ചയായി നാല് മണിക്കൂറോളം ഗെയിം കളിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. ചായ കുടിക്കാൻ മാത്രമാണ് എഴുന്നേറ്റിരുന്നത്. അതിനുശേഷം […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
മണിക്കൂറുകളോളം മൊബൈൽ ഫോണിൽ ഗെയിം കളിച്ചതിനെ തുടർന്ന് കഴുത്തിലെ ഞരമ്പുകൾക്ക് ഗുരുതരമായി പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയയായി നടി ഷക്കീല. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ചികിത്സയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ നടി തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ആരോഗ്യസ്ഥിതിയെക്കുറിച്ചും നേരിട്ട പ്രയാസങ്ങളെക്കുറിച്ചും വ്യക്തമാക്കിയത്.
ഏകദേശം മൂന്ന് ലക്ഷം രൂപയോളം ശസ്ത്രക്രിയയ്ക്കായി ചിലവായതായി ഷക്കീല പറഞ്ഞു. കിടക്കയിൽ ഒരുവശത്തേക്ക് ചരിഞ്ഞുകിടന്ന് തുടർച്ചയായി നാല് മണിക്കൂറോളം ഗെയിം കളിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. ചായ കുടിക്കാൻ മാത്രമാണ് എഴുന്നേറ്റിരുന്നത്. അതിനുശേഷം വീണ്ടും ഗെയിമിലേക്കും യൂട്യൂബ്, ഇൻസ്റ്റാഗ്രാം റീലുകളിലേക്കും കടക്കും. തെറ്റായ രീതിയിലിരുന്ന് ദീർഘനേരം ഫോൺ ഉപയോഗിച്ചത് കഴുത്തിലെ പ്രധാന ഞരമ്പുകളെ ബാധിക്കുകയും ഒടുവിൽ ശസ്ത്രക്രിയയിലേക്ക് നയിക്കുകയുമായിരുന്നുവെന്ന് നടി വെളിപ്പെടുത്തി.
“ഫോൺ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം ഉപയോഗിക്കുക. അനാവശ്യ വീഡിയോകൾ കണ്ട സമയം കളയരുത്. അല്ലെങ്കിൽ വലിയ തുക ആശുപത്രി ചെലവിനായി നഷ്ടപ്പെടുന്നതിനൊപ്പം സഹിക്കാനാവാത്ത വേദനയും അനുഭവിക്കേണ്ടി വരും,” നടി ഓർമ്മിപ്പിച്ചു. കുട്ടികൾക്ക് മൊബൈൽ ഫോണുകൾ നൽകരുതെന്ന് മാതാപിതാക്കളോട് ഷക്കീല അഭ്യർത്ഥിച്ചു. നിലവിൽ കഴുത്തിന് ബെൽറ്റ് ധരിച്ചിരിക്കുന്ന ഷക്കീലയ്ക്ക് എഴുന്നേൽക്കാനും ഭക്ഷണം കഴിക്കാനും മറ്റൊരാളുടെ സഹായം ആവശ്യമാണ്.
]]>
https://smactanews.com/archives/116835/feed 0 116835
ബ്രഹ്മാണ്ഡ ചിത്രം ‘രാമായണയുടെ റിലീസ് തിയതി പുറത്ത് https://smactanews.com/archives/116408 https://smactanews.com/archives/116408#respond Thu, 06 Aug 2026 05:56:04 +0000 https://smactanews.com/?p=116408 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
ഇന്ത്യൻ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’യുടെ റിലീസ് തിയതി പുറത്ത്. നിതീഷ് തിവാരിയുടെ സംവിധാനത്തില്‍ പിറക്കുന്ന ഈ ഇതിഹാസ ചിത്രത്തിന്‍റെ തിയതി പുറത്തുവന്നതോടെ ആരാധകരുടെ ആകാംക്ഷയും ആവേശവും വര്‍ധിക്കുകയാണ്. ഇന്ത്യൻ സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള അതിശയിപ്പിക്കുന്ന ദൃശ്യഭംഗിയും ലോകോത്തര നിലവാരത്തിലുള്ള വിഷ്വല്‍ ക്വാളിറ്റിയുമുണ്ടാകുമെന്ന് തന്നെയാണ് ആരാധകരുടെ വിലയിരുത്തല്‍. ഇതിനകം പുറത്തിറങ്ങിയ പ്രൊമോഷണൽ ദൃശ്യങ്ങളും ട്രെയിലറും വലിയ സ്വീകാര്യത നേടിയതോടെ ചിത്രം റിലീസിന് മുമ്പേ തന്നെ വമ്പൻ ഹൈപ്പാണുള്ളത്. ചിത്രം 2026 നവംബർ […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24

ന്ത്യൻ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’യുടെ റിലീസ് തിയതി പുറത്ത്. നിതീഷ് തിവാരിയുടെ സംവിധാനത്തില്‍ പിറക്കുന്ന ഈ ഇതിഹാസ ചിത്രത്തിന്‍റെ തിയതി പുറത്തുവന്നതോടെ ആരാധകരുടെ ആകാംക്ഷയും ആവേശവും വര്‍ധിക്കുകയാണ്.

ഇന്ത്യൻ സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള അതിശയിപ്പിക്കുന്ന ദൃശ്യഭംഗിയും ലോകോത്തര നിലവാരത്തിലുള്ള വിഷ്വല്‍ ക്വാളിറ്റിയുമുണ്ടാകുമെന്ന് തന്നെയാണ് ആരാധകരുടെ വിലയിരുത്തല്‍. ഇതിനകം പുറത്തിറങ്ങിയ പ്രൊമോഷണൽ ദൃശ്യങ്ങളും ട്രെയിലറും വലിയ സ്വീകാര്യത നേടിയതോടെ ചിത്രം റിലീസിന് മുമ്പേ തന്നെ വമ്പൻ ഹൈപ്പാണുള്ളത്.

ചിത്രം 2026 നവംബർ 6-ന്, ദീപാവലി റിലീസായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. റിലീസ് പ്രഖ്യാപനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം സിനിമയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാവുകയാണ്.

ചിത്രത്തിൽ ഭഗവാൻ ശ്രീരാമനായി ബോളിവുഡ് താരം രൺബീർ കപൂർ എത്തുമ്പോൾ, ലങ്കാധിപൻ രാവണന്‍റെ ശക്തമായ കഥാപാത്രത്തെ യാഷ് ആണ് അവതരിപ്പിക്കുന്നത്. സീതയായി സായ് പല്ലവി, ലക്ഷ്മണനായി രവി ദുബെ, ഹനുമാനായി സണ്ണി ഡിയോൾ എന്നിവരും അണിനിരക്കുന്നു. ഓരോ കഥാപാത്രത്തിന്റെയും ലുക്കുകളും ആദ്യ ദൃശ്യങ്ങളും ഇതിനകം തന്നെ ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.

പ്രത്യേകിച്ച് രൺബീർ കപൂറിന്‍റെ ശ്രീരാമാവതാരവും യാഷിന്‍റെ രാവണ കഥാപാത്രവും വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഹനുമാനായി സണ്ണി ഡിയോളിന്‍റെ സാന്നിധ്യവും ചിത്രത്തിന് കൂടുതൽ കരുത്തേകുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

‘രാമായണ’ എന്ന ഇതിഹാസത്തെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ദൃശ്യവിസ്മയമാക്കി അവതരിപ്പിക്കുകയാണ് അണിയറ പ്രവർത്തകരുടെ ലക്ഷ്യം. ചിത്രത്തിലെ വിഷ്വൽ എഫക്ട്സിന് പിന്നിൽ പ്രവർത്തിക്കുന്നത് എട്ട് തവണ അക്കാദമി അവാർഡ് നേടിയ പ്രമുഖ വിഎഫ്എക്സ് സ്റ്റുഡിയോ ഡി എന്‍ ഇ ജി (DNEG) ആണ്. ഹോളിവുഡ് നിലവാരത്തിലുള്ള സാങ്കേതിക മികവ് ചിത്രത്തിൽ പൂർണമായി പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.

ആക്ഷൻ രംഗങ്ങളും യുദ്ധദൃശ്യങ്ങളും പ്രകൃതിദൃശ്യങ്ങളും ഉൾപ്പെടെ ഓരോ ഫ്രെയിമും ആഗോള നിലവാരത്തിൽ ഒരുക്കാനാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്. ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ദൃശ്യാനുഭവമായിരിക്കും ചിത്രം സമ്മാനിക്കുകയെന്നാണ് വിലയിരുത്തൽ.

ചിത്രത്തിന്‍റെ മറ്റൊരു വലിയ പ്രത്യേകത സംഗീതമാണ്. ഹോളിവുഡിലെ ഇതിഹാസ സംഗീതസംവിധായകൻ ഹാൻസ് സിമ്മറും ഇന്ത്യൻ സംഗീതത്തിന്‍റെ അഭിമാനമായ എ.ആർ. റഹ്മാനും ആദ്യമായി ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകത ‘രാമായണ’ത്തിനുണ്ട്. ലോക സിനിമയിലെയും ഇന്ത്യൻ സിനിമയിലെയും സംഗീത പാരമ്പര്യങ്ങൾ ഒരുമിക്കുന്ന അപൂർവ അവസരമായാണ് ഈ സഹകരണം വിലയിരുത്തപ്പെടുന്നത്.

തിയേറ്ററുകളിലെത്തുന്നതിന് മുമ്പേ തന്നെ ചിത്രം ബിസിനസ് രംഗത്തും ശ്രദ്ധേയ നേട്ടങ്ങൾ കൈവരിക്കുകയാണ്. ചിത്രത്തിന്‍റെ സംഗീതാവകാശം ടി-സീരീസ് 75 കോടി രൂപയുടെ അഡ്വാൻസ് തുകയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് ഇടപാടുകളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

റിലീസിന് മുമ്പേ തന്നെ വിവിധ ഭാഷകളിലെ വിതരണാവകാശങ്ങൾക്കും ഡിജിറ്റൽ അവകാശങ്ങൾക്കും വൻ ആവശ്യമാണ് ഉയരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

‘ദംഗൽ’, ‘ഛിച്ചോറെ’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്‌ത നിതേഷ് തിവാരിയാണ് ‘രാമായണ’ ഒരുക്കുന്നത്. ലോകത്തിലെ ഏറ്റവും മഹത്തായ ഇതിഹാസങ്ങളിലൊന്നായ രാമായണത്തെ പുതിയ തലമുറയ്ക്ക് ആധുനിക അവതരണത്തിലൂടെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രം ഒരുക്കുന്നത്.

വികാരവും ആത്മീയതയും കുടുംബബന്ധങ്ങളും ത്യാഗവും നീതിയും ധർമ്മവും ദൃശ്യവിസ്മയവുമായി സമന്വയിപ്പിച്ച് ലോകോത്തര നിലവാരത്തിലുള്ള സിനിമാനുഭവം ഒരുക്കാനാണ് സംവിധായകന്‍റെ ശ്രമം.

നമിത് മൽഹോത്രയുടെ ഡി.എൻ.ഇ.ജിയും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇന്ത്യയിൽ ധർമ പ്രൊഡക്ഷൻസ് വിതരണം ചെയ്യുന്ന ചിത്രം സോണി പിക്‌ചേഴ്സിന്റെ സഹകരണത്തോടെ ലോകമെമ്പാടും വമ്പൻ റിലീസായാണ് എത്തുക.

രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ആദ്യഭാഗമാണ് 2026 നവംബർ 6-ന് റിലീസ് ചെയ്യുന്നത്. രണ്ടാം ഭാഗം 2027 ദീപാവലി റിലീസായാണ് എത്തുക.

റിലീസ് പ്രഖ്യാപനത്തിന് പിന്നാലെ ആരാധകരുടെ പ്രതീക്ഷകൾ ഉയരുകയാണ്. സാങ്കേതിക മികവും വമ്പൻ താരനിരയും സംഗീതവും ദൃശ്യവിസ്മയവും ഒത്തുചേരുന്ന ‘രാമായണം’ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാകുമോയെന്ന ആകാംക്ഷയിലാണ് സിനിമാ ലോകവും ആരാധകരും.

]]>
https://smactanews.com/archives/116408/feed 0 116408
‘മിതവാദിയായ ഹിന്ദു’ ആയിരുന്നുവെന്നും , ഇപ്പോൾ ‘ഉണർന്ന ഹിന്ദു’ ആയി മാറി : കങ്കണ റണാവത്ത് https://smactanews.com/archives/116349 https://smactanews.com/archives/116349#respond Tue, 04 Aug 2026 06:36:45 +0000 https://smactanews.com/?p=116349 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
തന്റെ രാഷ്ട്രീയവും മതപരവുമായ കാഴ്ചപ്പാടുകളിൽ വ്യക്തതവരുത്തി ബോളിവുഡ് താരവും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. മുൻപ് താനൊരു ‘മിതവാദിയായ ഹിന്ദു’ ആയിരുന്നുവെന്നും എന്നാൽ ഇപ്പോൾ ‘ഉണർന്ന ഹിന്ദു’ ആയി മാറിയെന്നും കങ്കണ റണാവത്ത് വ്യക്തമാക്കി. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് കങ്കണ ഈ പ്രതികരണം പങ്കുവെച്ചത്. സമൂഹം, മതം, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുമ്പും ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള കങ്കണ, ഇത്തവണ തന്റെ വ്യക്തിപരമായ ആശയപരമായ മാറ്റത്തെക്കുറിച്ചാണ് തുറന്നുപറഞ്ഞത്. “ഇതുവരെ ഞാൻ ഒരു മിതവാദിയായ ഹിന്ദുവായിരുന്നു. […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
തന്റെ രാഷ്ട്രീയവും മതപരവുമായ കാഴ്ചപ്പാടുകളിൽ വ്യക്തതവരുത്തി ബോളിവുഡ് താരവും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. മുൻപ് താനൊരു ‘മിതവാദിയായ ഹിന്ദു’ ആയിരുന്നുവെന്നും എന്നാൽ ഇപ്പോൾ ‘ഉണർന്ന ഹിന്ദു’ ആയി മാറിയെന്നും കങ്കണ റണാവത്ത് വ്യക്തമാക്കി.
തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് കങ്കണ ഈ പ്രതികരണം പങ്കുവെച്ചത്. സമൂഹം, മതം, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുമ്പും ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള കങ്കണ, ഇത്തവണ തന്റെ വ്യക്തിപരമായ ആശയപരമായ മാറ്റത്തെക്കുറിച്ചാണ് തുറന്നുപറഞ്ഞത്.
“ഇതുവരെ ഞാൻ ഒരു മിതവാദിയായ ഹിന്ദുവായിരുന്നു. ഇനി ഞാൻ ഉണർന്ന ഹിന്ദുവാണ്,” എന്നായിരുന്നു കങ്കണയുടെ കുറിപ്പ്. ഈ പ്രസ്താവന സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അനുകൂലിച്ചും വിമർശിച്ചും നിരവധി പ്രതികരണങ്ങളാണ് വിവിധ പ്ലാറ്റ്ഫോമുകളിൽ ഉയരുന്നത്.
നിലവിൽ ഹിമാചൽ പ്രദേശിലെ മണ്ടി മണ്ഡലത്തിൽ നിന്ന് ലോക്സഭാംഗമായ കങ്കണ, ദേശീയ രാഷ്ട്രീയ വിഷയങ്ങളിലും സാംസ്കാരിക വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങൾ ശക്തമായി പ്രകടിപ്പിക്കുന്ന വ്യക്തിയാണ്. പുതിയ പ്രസ്താവനയും രാഷ്ട്രീയ-സാമൂഹിക തലങ്ങളിൽ ചർച്ചയാകുകയാണ്.
]]>
https://smactanews.com/archives/116349/feed 0 116349
‘മുഖ്യമന്ത്രി വരുന്ന സദസ്സിൽ മാന്യമായി വസ്ത്രം ധരിക്കണം’ : യുവനടിയെ വിമർശിച്ച് തെസ്നി ഖാൻ https://smactanews.com/archives/116292 https://smactanews.com/archives/116292#respond Mon, 03 Aug 2026 09:27:11 +0000 https://smactanews.com/?p=116292 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
പുതുമുഖ നടി ഐശ്വര്യ ചന്ദ്രനെ വിമർശിച്ച് നടി തെസ്നി ഖാൻ. പൊതുപരിപാടിയിൽ പങ്കെടുക്കുന്നവർ മാന്യമായ വസ്ത്രം ധരിക്കണമെന്ന് തെസ്നി ഖാൻ പറഞ്ഞു. മുഖ്യമന്ത്രി വി ‍ഡി സതീശനൊപ്പം ഉദ്ഘാടനച്ചടങ്ങിനെത്തിയ സംഭവത്തിലാണ്  വിമർശനം. ഉദ്ഘാടന ചടങ്ങിന്റെ വീഡിയോയ്ക്ക് താഴെ തെസ്നി ഖാൻ പങ്കുവച്ച കമന്റാണ് ചർച്ചകൾക്ക് വഴിവച്ചത്. തെസ്നി ഖാന്റെ വാക്കുകൾ ഇങ്ങനെ, ‘എനിക്ക് പലപ്പോഴും തോന്നുന്ന ഒരു കാര്യമാണ്. തെറ്റാണോ ശരിയാണോ എന്ന് അറിയില്ല. ഇപ്പോഴത്തെ ജനറേഷൻ പിള്ളേർക്ക് എങ്ങനെ വേണമെങ്കിലും നടക്കാം. അതിനുള്ള പെർമിഷനും അവകാശവും […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
പുതുമുഖ നടി ഐശ്വര്യ ചന്ദ്രനെ വിമർശിച്ച് നടി തെസ്നി ഖാൻ. പൊതുപരിപാടിയിൽ പങ്കെടുക്കുന്നവർ മാന്യമായ വസ്ത്രം ധരിക്കണമെന്ന് തെസ്നി ഖാൻ പറഞ്ഞു. മുഖ്യമന്ത്രി വി ‍ഡി സതീശനൊപ്പം ഉദ്ഘാടനച്ചടങ്ങിനെത്തിയ സംഭവത്തിലാണ്  വിമർശനം. ഉദ്ഘാടന ചടങ്ങിന്റെ വീഡിയോയ്ക്ക് താഴെ തെസ്നി ഖാൻ പങ്കുവച്ച കമന്റാണ് ചർച്ചകൾക്ക് വഴിവച്ചത്.
തെസ്നി ഖാന്റെ വാക്കുകൾ ഇങ്ങനെ,
‘എനിക്ക് പലപ്പോഴും തോന്നുന്ന ഒരു കാര്യമാണ്. തെറ്റാണോ ശരിയാണോ എന്ന് അറിയില്ല. ഇപ്പോഴത്തെ ജനറേഷൻ പിള്ളേർക്ക് എങ്ങനെ വേണമെങ്കിലും നടക്കാം. അതിനുള്ള പെർമിഷനും അവകാശവും ഉണ്ട്. പക്ഷേ ഒരു മുഖ്യമന്ത്രി വരുന്ന സദസ്സിൽ, ഒരു നല്ല സ്റ്റാൻഡേർഡ് ഉള്ള സദസ്സിൽ മാന്യമായി ഡ്രസ്സ് ധരിച്ചുവരുകയാണെങ്കിൽ അതൊരു നല്ല കാര്യമായിരുന്നു’.
തെസ്നി ഖാന്റെ അഭിപ്രായത്തെ പിന്തുണച്ച് നിരവധി ആളുകൾ രം​ഗത്തെത്തി. നടി പറഞ്ഞത് ശരിയാണെന്നും പൊതുവേദികളിൽ മാന്യമായ വസ്ത്രം ധരിക്കണമെന്ന നിയമം കൊണ്ടുവരണമെന്നും പലരും കമന്റ് ചെയ്തു. ഇതിന്റെ സ്ക്രീൻഷോട്ടുകളും പ്രചരിക്കുന്നുണ്ട്.സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നതിനിടെ മുഖ്യമന്ത്രി ജ്വല്ലറി ഉദ്ഘാടനത്തിൽ പങ്കെടുത്തത് ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.
]]>
https://smactanews.com/archives/116292/feed 0 116292