Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the health-check domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Warning: Cannot modify header information - headers already sent by (output started at /home4/smactskg/public_html/wp-includes/load.php:39) in /home4/smactskg/public_html/wp-includes/feed-rss2.php on line 8
Ashok Kumar – Smacta News https://smactanews.com Flame Of Truth Mon, 31 Aug 2026 08:31:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://i0.wp.com/smactanews.com/wp-content/uploads/2025/01/cropped-smacta-news-logo.png?fit=32%2C32&ssl=1 Ashok Kumar – Smacta News https://smactanews.com 32 32 180309973 മുഖ്യമന്ത്രി സന്ദർശകരെ കാണുക ഇനി ഈ മൂന്ന് ദിവസം മാത്രം https://smactanews.com/archives/117583 https://smactanews.com/archives/117583#respond Mon, 31 Aug 2026 08:31:01 +0000 https://smactanews.com/?p=117583 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി വിഡി സതീശൻ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി. പൊതുഅവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 3 മണി മുതൽ 5.30 വരെയാണ് സന്ദർശന സമയം. ഈ മൂന്ന് ദിവസങ്ങളിലും പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക അവശതകളുള്ളവര്‍ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലില്‍ മുഖ്യമന്ത്രി നേരിട്ട് കാണും. അതിനുശേഷമായിരിക്കും മുഖ്യമന്ത്രി ഓഫീസില്‍ സന്ദര്‍ശകരെ കാണുക.മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ളവര്‍ക്കും ഈ സമയത്ത് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കാണാം. സെപ്റ്റംബര്‍ 2 മുതല്‍ […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി വിഡി സതീശൻ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി. പൊതുഅവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 3 മണി മുതൽ 5.30 വരെയാണ് സന്ദർശന സമയം. ഈ മൂന്ന് ദിവസങ്ങളിലും പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക അവശതകളുള്ളവര്‍ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലില്‍ മുഖ്യമന്ത്രി നേരിട്ട് കാണും. അതിനുശേഷമായിരിക്കും മുഖ്യമന്ത്രി ഓഫീസില്‍ സന്ദര്‍ശകരെ കാണുക.മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ളവര്‍ക്കും ഈ സമയത്ത് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കാണാം. സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും. മറ്റു ജില്ലകളില്‍ നിന്ന് എത്തുന്നവര്‍ക്ക് മുഖ്യമന്ത്രിയെ വേഗത്തില്‍ കണ്ട് പരാതി നല്‍കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനുമാണ് പുതിയ ക്രമീകരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍ ഇല്ലാത്ത ദിവസങ്ങളിലും പരാതി പരിഹാര സെല്ലില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം. വൈകുന്നേരം 3.00 മുതല്‍ 5.00 വരെ പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കും. നിലവിൽ സാധാരണ സന്ദർശന സമയത്ത് എല്ലാ ദിവസവും മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു.

]]>
https://smactanews.com/archives/117583/feed 0 117583
രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിച്ചില്ലെങ്കിൽ ടിവികെ മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുമെന്ന് കോൺഗ്രസ് https://smactanews.com/archives/117579 https://smactanews.com/archives/117579#respond Mon, 31 Aug 2026 08:11:40 +0000 https://smactanews.com/?p=117579 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
2029 ലെ പൊതുതെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി തമിഴക വെട്രി കഴകം (ടി.വി.കെ) പിന്തുണച്ചില്ലെങ്കിൽ കോൺഗ്രസ് മന്ത്രിമാർ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് രാജിവെക്കുമെന്ന് തമിഴ്നാട് ടൂറിസം മന്ത്രി എസ്. രാജേഷ് കുമാർ മുന്നറിയിപ്പ് നൽകി. ശനിയാഴ്ച കന്യാകുമാരി വെസ്റ്റ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി ചുമതലയേറ്റ ജോർജ് റോബിൻസന്റെ സ്ഥാനാരോഹണ ചടങ്ങിൽ സംസാരിക്കവെയാണ്, 2029 ൽ രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് രാജേഷ് കുമാർ വ്യക്തമാക്കിയത്. 1967 ന് ശേഷം ആദ്യമായി കോൺഗ്രസിനെ തമിഴ്നാട് മന്ത്രിസഭയിലേക്ക് […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
2029 ലെ പൊതുതെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി തമിഴക വെട്രി കഴകം (ടി.വി.കെ) പിന്തുണച്ചില്ലെങ്കിൽ കോൺഗ്രസ് മന്ത്രിമാർ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് രാജിവെക്കുമെന്ന് തമിഴ്നാട് ടൂറിസം മന്ത്രി എസ്. രാജേഷ് കുമാർ മുന്നറിയിപ്പ് നൽകി. ശനിയാഴ്ച കന്യാകുമാരി വെസ്റ്റ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി ചുമതലയേറ്റ ജോർജ് റോബിൻസന്റെ സ്ഥാനാരോഹണ ചടങ്ങിൽ സംസാരിക്കവെയാണ്, 2029 ൽ രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് രാജേഷ് കുമാർ വ്യക്തമാക്കിയത്.
1967 ന് ശേഷം ആദ്യമായി കോൺഗ്രസിനെ തമിഴ്നാട് മന്ത്രിസഭയിലേക്ക് തിരിച്ചെത്തിച്ച ടി.വി.കെ നേതൃത്വത്തിലുള്ള മുന്നണിക്ക് അതീവ നിർണായകമായ ഒരു ഘട്ടത്തിലാണ് ഈ മുന്നറിയിപ്പ് വന്നിരിക്കുന്നത്. മുഖ്യമന്ത്രി സി. ജോസഫ് വിജയ് നേതൃത്വം നൽകുന്ന സർക്കാരിൽ കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങളാണുള്ളത്. 234 അംഗ നിയമസഭയിൽ 118 എന്ന കേവലഭൂരിപക്ഷം തികയ്ക്കാൻ കഴിയാതെ 108 സീറ്റുകൾ നേടിയാണ് 2026 ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.വി.കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത്. തുടർന്ന് കോൺഗ്രസിന്റെയും മറ്റ് കക്ഷികളുടെയും പിന്തുണയോടെ പാർട്ടി സഖ്യസർക്കാർ രൂപീകരിക്കുകയും വിജയ് മുഖ്യമന്ത്രിയായി ചുമതലയൽക്കുകയും ചെയ്തു.ഡി.എം.കെ സർക്കാരുകൾക്ക് പുറത്തുനിന്ന് പിന്തുണ നൽകിയ കാലയളവുകൾ ഉൾപ്പെടെ, 1967 മുതൽ തമിഴ്നാട് സർക്കാരിന്റെ ഭാഗമല്ലാതിരുന്ന കോൺഗ്രസ് മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയത് വലിയൊരു രാഷ്ട്രീയ മാറ്റമായിരുന്നു. 2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ ടി.വി.കെ നേതാക്കൾ നടത്തുന്ന ശ്രമങ്ങൾക്കിടയിലാണ് രാജേഷ് കുമാറിന്റെ പരാമർശം. രാജ്യത്തെ ഉന്നതമായ പദവിയിൽ തമിഴ്നാട്ടിൽ നിന്നുള്ള ഒരു നേതാവ് എത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അധവ് അർജുന ഇതിനുമുമ്പ് വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും രാഹുൽ ഗാന്ധിക്കും പിന്നിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുൻനിരയിലുള്ളവരുടെ പട്ടികയിൽ വിജയ്‌യുടെ പേരും ഒരു സർവേ ഉൾപ്പെടുത്തിയതിനെ തുടർന്ന് ഈ ചർച്ചകൾക്ക് കൂടുതൽ വേഗത കൈവന്നിരുന്നു.
]]>
https://smactanews.com/archives/117579/feed 0 117579
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാറുടെ പരാമര്‍ശത്തില്‍ വിവാദം https://smactanews.com/archives/117575 https://smactanews.com/archives/117575#respond Mon, 31 Aug 2026 08:06:29 +0000 https://smactanews.com/?p=117575 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
ഇസ്ലാമിക ആഘോഷവേദികളില്‍ സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുതെന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാറുടെ പരാമര്‍ശത്തില്‍ വിവാദം. പ്രസ്താവന കേരളത്തിനും രാജ്യത്തിനും അനുകരണീയമല്ലെന്ന് മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചു. സ്ത്രീകള്‍ പുറത്തേക്ക് ഇറങ്ങരുതെന്ന നിലപാട് പൊതുസമൂഹത്തിന് സ്വീകാര്യമല്ലെന്നും മന്ത്രി പറഞ്ഞു.നമ്മുടെ പെണ്‍കുട്ടികള്‍ മിടുക്കികളായി, സമര്‍ഥകളായി മത്സര പരീക്ഷകള്‍ വിജയിച്ച് അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള മേഖലകളില്‍ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് മുന്നോട്ടുവരുന്നു. ജനാധിപത്യ ഭരണ ക്രമത്തില്‍ മികച്ച ഭരണാധികാരികളായി കഴിവ് തെളിയിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്ന സ്ത്രീകളുണ്ട്. നമ്മുടെ രാജ്യത്തിന്റെ ഒന്നാമത്തെ സിറ്റിസണ്‍, […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
ഇസ്ലാമിക ആഘോഷവേദികളില്‍ സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുതെന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാറുടെ പരാമര്‍ശത്തില്‍ വിവാദം. പ്രസ്താവന കേരളത്തിനും രാജ്യത്തിനും അനുകരണീയമല്ലെന്ന് മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചു. സ്ത്രീകള്‍ പുറത്തേക്ക് ഇറങ്ങരുതെന്ന നിലപാട് പൊതുസമൂഹത്തിന് സ്വീകാര്യമല്ലെന്നും മന്ത്രി പറഞ്ഞു.നമ്മുടെ പെണ്‍കുട്ടികള്‍ മിടുക്കികളായി, സമര്‍ഥകളായി മത്സര പരീക്ഷകള്‍ വിജയിച്ച് അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള മേഖലകളില്‍ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് മുന്നോട്ടുവരുന്നു. ജനാധിപത്യ ഭരണ ക്രമത്തില്‍ മികച്ച ഭരണാധികാരികളായി കഴിവ് തെളിയിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്ന സ്ത്രീകളുണ്ട്. നമ്മുടെ രാജ്യത്തിന്റെ ഒന്നാമത്തെ സിറ്റിസണ്‍, ഇന്ത്യന്‍ പ്രസിഡന്റ് ഒരു വനിതയാണ്. ഇന്ദിര പ്രിയദര്‍ശിനി ദീര്‍ഘകാലം നയിച്ച നാടാണ്. നമ്മുടെ തൊട്ടടുത്ത രാജ്യമായ പാകിസ്താനില്‍ ബേനസീര്‍ ഭൂട്ടോ എത്രയോ കാലം ഭരിച്ചു. ലോകം മുഴുവന്‍ കഴിവ് തെളിയിച്ച എത്രയോ വനിതകളുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം സമീപനങ്ങള്‍ കേരളത്തിന്, രാജ്യത്തിന്, ലോകത്തിന് അനുകരണീയമല്ല. അഭിപ്രായം പറയുവാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്, അത് ബഹുമാനിക്കുന്നു. പക്ഷേ, നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ ഭരണഘടനാപരമായി തുല്യനീതിയുള്ള ആ വ്യക്തിത്വങ്ങളാണ് മന്ത്രി വ്യക്തമാക്കി.

എല്ലാ വ്യക്തികള്‍ക്കും അവരവരുടേതായ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ടെന്നും, നമ്മുടെ സംസ്ഥാനത്ത് ഭൂരിപക്ഷം പേരും അവരവരുടെ മതത്തില്‍ വിശ്വസിച്ചുകൊണ്ട് തന്നെ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജീവിക്കുന്നവരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് വിദ്യഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ ഒഴിഞ്ഞുമാറി. സര്‍ക്കുലറില്‍ രൂക്ഷവിമര്‍ശനവുമായി ഇടതുവനിതാനേതാക്കള്‍ ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു. യുവതീ യുവാക്കള്‍ ഇടകലര്‍ന്ന് ആടിപ്പാടുന്നത് ആത്മീയ താത്പര്യത്തിന് എതിരെന്നാണ് മുഖപത്രമായ സിറാജിലൂടെ സമസ്ത എ പി വിഭാഗത്തിന്റെ മറുപടി.

]]>
https://smactanews.com/archives/117575/feed 0 117575
ബീഹാറിൽ ഇനി 10, 12 ക്‌ളാസുകളിൽ വിദ്യാർഥികളുടെ മാർക്ക് ഷീറ്റുകളിൽ ഇനി ‘ഫെയിൽ’ എന്ന പദം രേഖപ്പെടുത്തില്ല. https://smactanews.com/archives/117557 https://smactanews.com/archives/117557#respond Mon, 31 Aug 2026 04:48:36 +0000 https://smactanews.com/?p=117557 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
ബീഹാർ ബോർഡിന്റെ പത്താം, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ പ്രതീക്ഷിച്ച മാർക്ക് നേടാൻ കഴിയാത്ത വിദ്യാർഥികളുടെ മാർക്ക് ഷീറ്റുകളിൽ ഇനി ‘ഫെയിൽ’ (തോൽവി) എന്ന പദം രേഖപ്പെടുത്തില്ല. പകരം ‘കൗശൽ കേ ലിയേ പാത്ര’ (നൈപുണ്യ പരിശീലനത്തിന് യോഗ്യർ) എന്ന പദപ്രയോഗം ഉൾപ്പെടുത്താൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. വ്യാഴാഴ്ച രാത്രി ചേർന്ന അവലോകന യോഗത്തിലാണ് വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതിനായി നിലവിലുള്ള ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നും ബീഹാർ സ്കൂൾ എക്സാമിനേഷൻ […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
ബീഹാർ ബോർഡിന്റെ പത്താം, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ പ്രതീക്ഷിച്ച മാർക്ക് നേടാൻ കഴിയാത്ത വിദ്യാർഥികളുടെ മാർക്ക് ഷീറ്റുകളിൽ ഇനി ‘ഫെയിൽ’ (തോൽവി) എന്ന പദം രേഖപ്പെടുത്തില്ല. പകരം ‘കൗശൽ കേ ലിയേ പാത്ര’ (നൈപുണ്യ പരിശീലനത്തിന് യോഗ്യർ) എന്ന പദപ്രയോഗം ഉൾപ്പെടുത്താൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.
വ്യാഴാഴ്ച രാത്രി ചേർന്ന അവലോകന യോഗത്തിലാണ് വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതിനായി നിലവിലുള്ള ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നും ബീഹാർ സ്കൂൾ എക്സാമിനേഷൻ ബോർഡ് ഇതുസംബന്ധിച്ച് പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും മന്ത്രി അറിയിച്ചു.
പരീക്ഷയിൽ പ്രതീക്ഷിച്ച നിലവാരത്തിലുള്ള മാർക്ക് നേടാനാകാത്തത് ഒരു വിദ്യാർഥിയുടെ കഴിവിന്റെ അളവുകോലായി കാണരുതെന്ന് തിവാരി പറഞ്ഞു. വിദ്യാർഥികളുടെ ആത്മവിശ്വാസവും മനോവീര്യവും നിലനിർത്തേണ്ടത് പ്രധാനമാണെന്നും അതിനാലാണ് സർട്ടിഫിക്കറ്റുകളിൽ ‘ഫെയിൽ’ പോലുള്ള പദങ്ങൾ ഒഴിവാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മെട്രിക് സപ്ലിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി പ്രത്യേക പരിശീലന ക്ലാസുകൾ ആരംഭിക്കാനും വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിടുന്നുണ്ട്. പരീക്ഷയ്ക്ക് കൂടുതൽ മികച്ച രീതിയിൽ തയ്യാറെടുക്കാനും വിജയസാധ്യത വർധിപ്പിക്കാനും ലക്ഷ്യമിട്ട് ഒരു മാസത്തേക്ക് ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.
കൂടുതൽ മാറ്റങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ സംവിധാനത്തിൽ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. പരമ്പരാഗത ക്ലാസ് മുറിയിലെ പഠനത്തിനപ്പുറം വിദ്യാർഥികളുടെ വിവിധ കഴിവുകളും അഭിരുചികളും വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയാണ് ലക്ഷ്യം. ശനിയാഴ്ചകളിൽ സ്കൂളുകളുടെ പ്രവർത്തനസമയം കുറയ്ക്കുകയും അന്നേദിവസം ‘നോ ബാഗ് ഡേ’ ആചരിക്കുകയും ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു.
മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ പ്രഖ്യാപനത്തെ തുടർന്ന് ഓഗസ്റ്റ് ആറിന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം, തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9.30 മുതൽ വൈകിട്ട് നാലുവരെ പ്രവർത്തിക്കുന്ന സ്കൂളുകൾ ശനിയാഴ്ചകളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ മാത്രമായിരിക്കും പ്രവർത്തിക്കുക.
വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശമനുസരിച്ച് ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഉച്ചവരെ പഠനവും വിവിധ പ്രവർത്തനങ്ങളും നടക്കും. തുടർന്ന് ഉച്ചയ്ക്ക് 12.40 വരെ ഉച്ചഭക്ഷണത്തിനുള്ള സമയമായിരിക്കും. ഇതിനുശേഷം വിദ്യാർഥികൾക്ക് സ്കൂളിൽനിന്ന് മടങ്ങാം.സെക്കൻഡറി, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഉച്ചയ്ക്ക് ഒന്നുവരെ ക്ലാസുകളും മറ്റ് നിശ്ചയിച്ച പ്രവർത്തനങ്ങളും തുടരും.
]]>
https://smactanews.com/archives/117557/feed 0 117557
പ്രധാനമന്ത്രി മോദിക്ക് ഉസ്ബെക്കിസ്ഥാനിൽ വമ്പൻ സ്വീകരണം https://smactanews.com/archives/117552 https://smactanews.com/archives/117552#respond Mon, 31 Aug 2026 04:19:39 +0000 https://smactanews.com/?p=117552 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
ഉസ്‌ബെക്കിസ്ഥാനിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച താഷ്‌കന്റിലെത്തിയ പ്രധാനമന്ത്രി മോദിയെ ഉസ്‌ബെക്ക് പ്രസിഡന്റ് ഷാവ്കത്ത് മിർസിയോയേവ് സ്വീകരിച്ചിരുന്നു. വിമാനത്താവളത്തിൽ നിന്ന് പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ഒന്നിച്ചു യാത്ര ചെയ്ത ഇരുനേതാക്കളും തുടർന്ന് അത്താഴവിരുന്നിലും പങ്കെടുത്തു. “പ്രസിഡന്റ് ഷാവ്കത്ത് മിർസിയോയേവിന്റെ ഊഷ്മളമായ സ്വീകരണത്തിന് നന്ദി. പ്രധാനമന്ത്രിയായ ശേഷമുള്ള എന്റെ നാലാമത്തെ ഉസ്‌ബെക്കിസ്ഥാൻ സന്ദർശനമാണിത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ആഴത്തെയാണ് കാണിക്കുന്നത്,” പ്രധാനമന്ത്രി വ്യക്തമാക്കി. ഞായറാഴ്ച മിർസിയോയേവുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തും. വ്യാപാരം, […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
ഉസ്‌ബെക്കിസ്ഥാനിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച താഷ്‌കന്റിലെത്തിയ പ്രധാനമന്ത്രി മോദിയെ ഉസ്‌ബെക്ക് പ്രസിഡന്റ് ഷാവ്കത്ത് മിർസിയോയേവ് സ്വീകരിച്ചിരുന്നു. വിമാനത്താവളത്തിൽ നിന്ന് പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ഒന്നിച്ചു യാത്ര ചെയ്ത ഇരുനേതാക്കളും തുടർന്ന് അത്താഴവിരുന്നിലും പങ്കെടുത്തു.
“പ്രസിഡന്റ് ഷാവ്കത്ത് മിർസിയോയേവിന്റെ ഊഷ്മളമായ സ്വീകരണത്തിന് നന്ദി. പ്രധാനമന്ത്രിയായ ശേഷമുള്ള എന്റെ നാലാമത്തെ ഉസ്‌ബെക്കിസ്ഥാൻ സന്ദർശനമാണിത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ആഴത്തെയാണ് കാണിക്കുന്നത്,” പ്രധാനമന്ത്രി വ്യക്തമാക്കി.
ഞായറാഴ്ച മിർസിയോയേവുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തും.
വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഡിജിറ്റൽ കണക്റ്റിവിറ്റി, ഊർജ്ജം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ ചർച്ചയാകും.2015, 2016, 2022 വർഷങ്ങൾക്ക് ശേഷമുള്ള പ്രധാനമന്ത്രിയുടെ നാലാമത്തെ ഉസ്‌ബെക്കിസ്ഥാൻ സന്ദർശനമാണിത്. തുടർന്ന് കിർഗിസ് പ്രസിഡന്റ് സാദിർ ജപറോവിന്റെ ക്ഷണപ്രകാരം 26-ാമത് ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിൽ പങ്കെടുക്കാൻ അദ്ദേഹം ബിഷ്‌കെക്കിലേക്ക് തിരിക്കും.
]]>
https://smactanews.com/archives/117552/feed 0 117552
യുഡിഎഫ് വോട്ട് ചോര്‍ച്ചയുടെ കണക്ക് പുറത്തുവിട്ട് പി വി അന്‍വര്‍ https://smactanews.com/archives/117548 https://smactanews.com/archives/117548#respond Mon, 31 Aug 2026 04:03:16 +0000 https://smactanews.com/?p=117548 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
ബേപ്പൂരിലെ തോല്‍വിയില്‍ യുഡിഎഫ് വോട്ട് ചോര്‍ച്ചയുടെ കണക്ക് പുറത്തുവിട്ട് പി.വി അന്‍വര്‍. കോര്‍പ്പറേഷനിലെ ഏഴ് ഡിവിഷനുകളിലെ കണക്ക് പുറത്തുവിട്ടു. തിരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ കണക്കിനേക്കാള്‍ 681 വോട്ട് കുറഞ്ഞെന്നും ഇടതുപക്ഷത്ത് നിന്ന് വോട്ട് കിട്ടിയെന്നും പി വി അന്‍വര്‍ പറഞ്ഞു. ബേപ്പൂര്‍ മേഖലയിലും വോട്ടുകള്‍ ചോര്‍ന്നു. ചെറുവണ്ണൂര്‍, നല്ലളം മേഖലയിലെ കണക്ക് നാളെ പുറത്തുവിടുമെന്നും അന്‍വര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ: കോഴിക്കോട് കോര്‍പ്പറേഷനിലെ 41 മുതല്‍ 54 വരെയുള്ള 14 […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
ബേപ്പൂരിലെ തോല്‍വിയില്‍ യുഡിഎഫ് വോട്ട് ചോര്‍ച്ചയുടെ കണക്ക് പുറത്തുവിട്ട് പി.വി അന്‍വര്‍. കോര്‍പ്പറേഷനിലെ ഏഴ് ഡിവിഷനുകളിലെ കണക്ക് പുറത്തുവിട്ടു. തിരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ കണക്കിനേക്കാള്‍ 681 വോട്ട് കുറഞ്ഞെന്നും ഇടതുപക്ഷത്ത് നിന്ന് വോട്ട് കിട്ടിയെന്നും പി വി അന്‍വര്‍ പറഞ്ഞു. ബേപ്പൂര്‍ മേഖലയിലും വോട്ടുകള്‍ ചോര്‍ന്നു. ചെറുവണ്ണൂര്‍, നല്ലളം മേഖലയിലെ കണക്ക് നാളെ പുറത്തുവിടുമെന്നും അന്‍വര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

കോഴിക്കോട് കോര്‍പ്പറേഷനിലെ 41 മുതല്‍ 54 വരെയുള്ള 14 ഡിവിഷനുകളാണ് ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്.ഇതില്‍ 48 മുതല്‍ 54 വരെയുള്ള ഏഴ് ഡിവിഷനുകള്‍ ബേപ്പൂര്‍ മേഖലയിലാണ്.
ഈ ഏഴു ഡിവിഷനുകളില്‍ 49 ആമത്തെ ഡിവിഷനായ ബേപ്പൂര്‍ ഒഴികെ ആറെണ്ണവും ഇടതുപക്ഷത്തിന്റേതാണ്.49 ആമത്തെ ഡിവിഷന്‍ എന്‍ഡിഎയും.യുഡിഎഫിന്റെതായി ഒരു ഡിവിഷനും ബേപ്പൂര്‍ മേഖലയില്‍ ഇല്ല എന്ന് ചുരുക്കം.
ഈ ഏഴു ഡിവിഷനുകളില്‍ നിന്നും 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 21343 വോട്ടുകള്‍ ആണ്.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എനിക്ക് 15453 വോട്ടുകളും നേടാന്‍ സാധിച്ചു.അതായത് 5890 വോട്ടിന്റെ ഭൂരിപക്ഷമാണ് ബേപ്പൂര്‍ മേഖലയില്‍ എല്‍ഡിഎഫിന് നേടാനായത്.2021ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് 14000വോട്ടുകളോളം ആയിരുന്നു.2025ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍,എല്‍ഡിഎഫിന് 17244 വോട്ടും യുഡിഎഫിന് 11664 വോട്ടും ആണ് നേടാനായത്.5580 വോട്ടിന്റെ ഭൂരിപക്ഷമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉണ്ടായിരുന്നത്.
തിരഞ്ഞെടുപ്പിന് ശേഷം നടന്ന അവലോകന യോഗത്തില്‍ എല്‍ഡിഎഫ് 20430 വോട്ടുകള്‍ ഈ ഏഴ് ഡിവിഷനുകളില്‍ നിന്നും സമാഹരിക്കും എന്നും,യുഡിഎഫ് ന് 16134 വോട്ടുകള്‍ നേടാനാകും എന്നും ആയിരുന്നു തിരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ കണക്ക്.
തിരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ കണക്കില്‍ നിന്നും 681 വോട്ടുകള്‍ കുറവായാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ എനിക്ക് ലഭിച്ചത്.ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഈ കണക്കില്‍ നിന്നും 913 വോട്ടുകള്‍ കൂടുതല്‍ രേഖപ്പെടുത്തി.ഏഴായിരത്തിലധികം വോട്ടുകള്‍ക്ക് മാത്രമാണ് പരാജയം എന്നിരിക്കെ,ആയിരത്തോളം വോട്ടുകളുടെ ഈ വ്യത്യാസം ചെറുതായി കാണാനാവില്ല.
ഏഴു ഡിവിഷനുകളില്‍ ഒന്നു പോലും യുഡിഎഫിന്റെതായി ഇല്ലാത്ത ഒരിടത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ലഭിച്ച ഭൂരിപക്ഷത്തില്‍ നിന്നും 8000 ത്തോളം വോട്ടുകള്‍ കുറക്കാന്‍ ഈ മേഖലയില്‍ യുഡിഎഫിന് സാധിച്ചു എന്നത് വ്യക്തമാക്കുന്നത് ഇടതുപക്ഷത്തു നിന്നും കണക്കില്ലാത്ത വോട്ടുകള്‍ യുഡിഎഫിനായി രേഖപ്പെടുത്തി എന്നത് തന്നെയാണ്.ഇടതുപക്ഷ കേന്ദ്രങ്ങളില്‍ വലിയ മുന്നേറ്റം നടത്താന്‍ ഈ തെരഞ്ഞെടുപ്പില്‍ നമുക്ക് സാധിച്ചിട്ടുണ്ട് എന്ന് ഞാന്‍ പറയുന്നതിന്റെ അടിസ്ഥാനവും ഇതാണ്.സംസ്ഥാനത്തൊട്ടാകെ ഇടതുപക്ഷ വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച സാഹചര്യം നമുക്ക് അറിയാവുന്നതാണല്ലോ.ബേപ്പൂരിലും ഇതുതന്നെ സംഭവിച്ചു ഇടതുപക്ഷത്തു നിന്നും വോട്ടുകള്‍ കൃത്യമായി യുഡിഎഫിന് ലഭിക്കുന്ന സാഹചര്യം ഉണ്ടായി.
ബേപ്പൂര്‍ മേഖലയിലും യുഡിഎഫ് വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ട്.പക്ഷേ നേരത്തെ സൂചിപ്പിച്ചതുപോലെ ഇടതുപക്ഷത്തിന്റെ വോട്ടുകള്‍ വലിയതോതില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എനിക്ക് ലഭിച്ച സാഹചര്യം ഉണ്ടായപ്പോള്‍ പ്രത്യക്ഷത്തില്‍ ഈ ചോര്‍ച്ച കാണാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം.
ചെറുവണ്ണൂര്‍ നല്ലളം മേഖലയിലെ കണക്കുകളുമായി നാളെ കാണാം….

]]>
https://smactanews.com/archives/117548/feed 0 117548
കോക്രോച് ജനതാ പാര്‍ട്ടി സ്ഥാപകര്‍ക്ക് രാഷ്ട്രീയ അഭിലാഷങ്ങളുണ്ടെന്ന് ആക്ടിവിസ്റ്റ് സോനം വാങ്ചുക്. https://smactanews.com/archives/117544 https://smactanews.com/archives/117544#respond Mon, 31 Aug 2026 03:39:49 +0000 https://smactanews.com/?p=117544 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
കോക്രോച് ജനതാ പാര്‍ട്ടി സ്ഥാപകര്‍ക്ക് രാഷ്ട്രീയ അഭിലാഷങ്ങളുണ്ടെന്ന് ആക്ടിവിസ്റ്റ് സോനം വാങ്ചുക്. അവര്‍ വിശുദ്ധരല്ലെന്നും രാഷ്ട്രീയ മോഹങ്ങളുണ്ടാകുന്നതില്‍ താന്‍ തെറ്റ് കാണുന്നില്ലെന്നും സോനം വാങ്ചുക് പറഞ്ഞു. ജന്തര്‍ മന്തര്‍ സമരത്തിനിടെയാണ് താന്‍ ഇക്കാര്യങ്ങള്‍ മനസിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവര്‍ക്കും രാഷ്ട്രീയവും രാഷ്ട്രീയ അഭിലാഷങ്ങളുമുണ്ട്. അതൊരു മോശം കാര്യമായി കരുതുന്നില്ല. ഞാന്‍ വളരെ അടുത്ത് നിന്ന് അവരെ മനസിലാക്കിയിട്ടുണ്ട്. രാഷ്ട്രീയ മോഹങ്ങളുണ്ടെന്ന് അവരെന്നോട് പറഞ്ഞിട്ടില്ല. ഇത് ഞാന്‍ മനസിലാക്കിയെടുത്തതാണ്. ഇത്തരം മോഹങ്ങളൊന്നുമില്ലാത്ത വിശുദ്ധരല്ല അവര്‍. സോനം വാങ്ചുക്കിന്റെ വാക്കുകള്‍ […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
കോക്രോച് ജനതാ പാര്‍ട്ടി സ്ഥാപകര്‍ക്ക് രാഷ്ട്രീയ അഭിലാഷങ്ങളുണ്ടെന്ന് ആക്ടിവിസ്റ്റ് സോനം വാങ്ചുക്. അവര്‍ വിശുദ്ധരല്ലെന്നും രാഷ്ട്രീയ മോഹങ്ങളുണ്ടാകുന്നതില്‍ താന്‍ തെറ്റ് കാണുന്നില്ലെന്നും സോനം വാങ്ചുക് പറഞ്ഞു. ജന്തര്‍ മന്തര്‍ സമരത്തിനിടെയാണ് താന്‍ ഇക്കാര്യങ്ങള്‍ മനസിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവര്‍ക്കും രാഷ്ട്രീയവും രാഷ്ട്രീയ അഭിലാഷങ്ങളുമുണ്ട്. അതൊരു മോശം കാര്യമായി കരുതുന്നില്ല. ഞാന്‍ വളരെ അടുത്ത് നിന്ന് അവരെ മനസിലാക്കിയിട്ടുണ്ട്. രാഷ്ട്രീയ മോഹങ്ങളുണ്ടെന്ന് അവരെന്നോട് പറഞ്ഞിട്ടില്ല. ഇത് ഞാന്‍ മനസിലാക്കിയെടുത്തതാണ്. ഇത്തരം മോഹങ്ങളൊന്നുമില്ലാത്ത വിശുദ്ധരല്ല അവര്‍. സോനം വാങ്ചുക്കിന്റെ വാക്കുകള്‍ ഇങ്ങനെ. പ്രഖര്‍ ഗുപ്തയുമായുള്ള ഒരു പോഡ്കാസ്റ്റിലായിരുന്നു സോനം വാങ്ചുക്കിന്റെ പരാമര്‍ശങ്ങള്‍.

യുവാക്കള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേരുന്നതോ പുതിയ രാഷ്ട്രീയ പാര്‍ട്ടികളുണ്ടാക്കുന്നതോ ഒരു മോശം കാര്യമായി താന്‍ വിചാരിക്കുന്നില്ലെന്ന് സോനം വാങ്ചുക് കൂട്ടിച്ചേര്‍ത്തു. ഈ നാടിന് യുവാക്കളെ, യുവനേതാക്കളെ ആവശ്യമുണ്ട്. എന്നാല്‍ രാഷ്ട്രീയമില്ലെന്ന് പറഞ്ഞ് ഒരു മുന്നേറ്റം കൊണ്ടുവരുമ്പോള്‍ അതിന്റെ പവിത്രത കാത്തുസൂക്ഷിക്കാനുള്ള ബാധ്യതയുണ്ടാകും. അതല്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ബന്ധം ഒരുതരത്തിലും പ്രശ്‌നമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

]]>
https://smactanews.com/archives/117544/feed 0 117544
ഹല്‍ദ്വാനിയിലെ ശുദ്ധീകരണ വിവാദം; രാഹുല്‍ ഗാന്ധിക്ക് എതിരെ കേസ് https://smactanews.com/archives/117540 https://smactanews.com/archives/117540#respond Mon, 31 Aug 2026 03:30:31 +0000 https://smactanews.com/?p=117540 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
ഹല്‍ദ്വാനിയിലെ ശുദ്ധീകരണ വിവാദത്തിന് പിന്നാലെ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് എതിരെ കേസ് എടുത്ത് ഉത്തരാഖണ്ഡ് പൊലീസ്. മതപരമായ ചടങ്ങിന് രാഹുല്‍ ഗാന്ധി ജാതീയമായ വ്യാഖ്യാനം നല്‍കിയെന്ന് ആരോപിച്ചാണ് കേസ്. വാല്‍മീകി സമുദായത്തില്‍പ്പെട്ട അമിത് കുമാര്‍ നല്‍കിയ പരാതിയില്‍ ആണ് കേസ്. BNS ലെ 196, 299 എസ്‌സി / എസ് ടി നിയമത്തിലെ 3 (1) (Q) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വേദിയില്‍ ശുദ്ധീകരണം നടത്തിയവര്‍ക്ക് എതിരെ കേസ് എടുക്കാന്‍ പ്രധാനമന്ത്രിയോട് […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
ഹല്‍ദ്വാനിയിലെ ശുദ്ധീകരണ വിവാദത്തിന് പിന്നാലെ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് എതിരെ കേസ് എടുത്ത് ഉത്തരാഖണ്ഡ് പൊലീസ്. മതപരമായ ചടങ്ങിന് രാഹുല്‍ ഗാന്ധി ജാതീയമായ വ്യാഖ്യാനം നല്‍കിയെന്ന് ആരോപിച്ചാണ് കേസ്. വാല്‍മീകി സമുദായത്തില്‍പ്പെട്ട അമിത് കുമാര്‍ നല്‍കിയ പരാതിയില്‍ ആണ് കേസ്.

BNS ലെ 196, 299 എസ്‌സി / എസ് ടി നിയമത്തിലെ 3 (1) (Q) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വേദിയില്‍ ശുദ്ധീകരണം നടത്തിയവര്‍ക്ക് എതിരെ കേസ് എടുക്കാന്‍ പ്രധാനമന്ത്രിയോട് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന് എതിരായ കേസ്.

ശുദ്ധീകരണ വിവാദത്തെ ചൊല്ലി എന്‍ഡിഎയില്‍ ഭിന്നതയുണ്ട്. വിഷയം ആശങ്ക ഉണര്‍ത്തുന്നതാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. കൂടാതെ ഇപ്പോഴും സാമൂഹ്യ സാഹചര്യങ്ങള്‍ മാറാതിരിക്കുന്നത് സര്‍ക്കാരിനും ആശങ്ക ഉണ്ടാക്കുന്നതാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

എന്നാല്‍, ശുദ്ധീകരണത്തെ തുടക്കം മുതലേ ന്യായീകരിച്ച് രംഗത്തെത്തിയ ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ക്ഷേത്രം ഉള്‍പ്പെടുന്ന മൈതാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചില മുദ്രാവാക്യങ്ങള്‍ വിളിച്ചത് കൊണ്ടാണ് ദലിതര്‍ അടക്കം ചേര്‍ന്ന് ശുദ്ധീകരിച്ചത് എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ഓഗസ്റ്റ് 8നാണ് ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത കോണ്‍ഗ്രസിന്റെ റാലി നടന്നത്. ഇതിനു പിന്നാലെയാണ് വേദിയിലും ഗ്രൗണ്ടിലും ചാണകവെള്ളവും ഗംഗാതീര്‍ത്ഥവും തളിച്ച് ശ്രീരാമ സേന എന്ന സംഘടന ശുദ്ധിയാക്കിയത്.

]]>
https://smactanews.com/archives/117540/feed 0 117540
രാജ്യത്ത് വിലക്കയറ്റം രൂക്ഷമെന്നും  ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. https://smactanews.com/archives/117534 https://smactanews.com/archives/117534#respond Sat, 29 Aug 2026 10:36:25 +0000 https://smactanews.com/?p=117534 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തില്‍ വലഞ്ഞ് ഇറാന്‍. രാജ്യത്ത് വിലക്കയറ്റം രൂക്ഷമെന്നും കയറ്റുമതിയിലും ഇറക്കുമതിയിലും 35 ശതമാനത്തിലേറെ ഇടിവുണ്ടായെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. സംഘര്‍ഷം അവസാനിപ്പിക്കാന്‍ മുന്‍പുണ്ടാക്കിയ ധാരണ പിന്തുടരാന്‍ സന്നദ്ധരെന്ന് ഇറാന്‍ വ്യക്തമാക്കി. ഉപരോധം തുടര്‍ന്നാല്‍ സാധനസാമഗ്രികളുടെ വില ഇനിയും ഉയരുമെന്നും മസൂദ് പെസഷ്‌കിയാന്‍ വ്യക്തമാക്കി. അതേസമയം, ഹോര്‍മുസ് കടലിടുക്ക് വിഷയത്തില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള വാക് പോര് തുടരുകയാണ്. ഹോര്‍മുസ് കടലിടുക്കിനു മേല്‍ നിര്‍ണായക നിയന്ത്രണം തങ്ങള്‍ക്കുണ്ടെന്ന് ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് ആവര്‍ത്തിച്ചു. […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തില്‍ വലഞ്ഞ് ഇറാന്‍. രാജ്യത്ത് വിലക്കയറ്റം രൂക്ഷമെന്നും കയറ്റുമതിയിലും ഇറക്കുമതിയിലും 35 ശതമാനത്തിലേറെ ഇടിവുണ്ടായെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. സംഘര്‍ഷം അവസാനിപ്പിക്കാന്‍ മുന്‍പുണ്ടാക്കിയ ധാരണ പിന്തുടരാന്‍ സന്നദ്ധരെന്ന് ഇറാന്‍ വ്യക്തമാക്കി. ഉപരോധം തുടര്‍ന്നാല്‍ സാധനസാമഗ്രികളുടെ വില ഇനിയും ഉയരുമെന്നും മസൂദ് പെസഷ്‌കിയാന്‍ വ്യക്തമാക്കി.

അതേസമയം, ഹോര്‍മുസ് കടലിടുക്ക് വിഷയത്തില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള വാക് പോര് തുടരുകയാണ്. ഹോര്‍മുസ് കടലിടുക്കിനു മേല്‍ നിര്‍ണായക നിയന്ത്രണം തങ്ങള്‍ക്കുണ്ടെന്ന് ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് ആവര്‍ത്തിച്ചു. അതേസമയം, ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്ക മൈനുകള്‍ പൂര്‍ണമായും നീക്കം ചെയ്തുവെന്നും ജലപാത കപ്പല്‍ ഗതാഗതത്തിന് സുരക്ഷിതമാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യത്തിന് അപകടമാകുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി ആഹ്വാനം ചെയ്തു.

അതിനിടെ, വെനസ്വേലയുടെ 6500 കോടി ബാരല്‍ എണ്ണ ശേഖരം നിയന്ത്രിക്കാന്‍ അമേരിക്കയുമായി വെനസ്വേല കരാറിലെത്തിയതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കയില്‍ എണ്ണവില ഗാലണിന് 4 ഡോളറിനു മേല്‍ വര്‍ധിച്ചിരിക്കെയാണ് ട്രംപിന്റെ നീക്കം. നവംബറില്‍ അമേരിക്കയില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പായി എണ്ണ വില നിയന്ത്രിക്കാനാണ് ട്രംപിന്റെ അടിയന്തര ഇടപെടല്‍.

]]>
https://smactanews.com/archives/117534/feed 0 117534
വ്യാജ മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിച്ച് ജോലി നേടി; ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്; https://smactanews.com/archives/117526 https://smactanews.com/archives/117526#respond Sat, 29 Aug 2026 09:05:21 +0000 https://smactanews.com/?p=117526 Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
വ്യാജ മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിച്ച് പഞ്ചായത്തില്‍ താല്‍ക്കാലിക ജോലി നേടിയെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്. പാലക്കാട് പുതുക്കോട് പഞ്ചായത്തില്‍ അഞ്ച് വര്‍ഷത്തോളം തൊഴിലുറപ്പ് അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റായി ജോലി ചെയ്ത കെവി ഗണപതിക്കെതിരെയാണ് വടക്കഞ്ചേരി പൊലീസ് കേസെടുത്തത്. കാലിക്കറ്റ് സര്‍വകലാശാലയുടെ ബികോം ബിരുദത്തിന്റെ വ്യാജ മാര്‍ക്ക് ലിസ്റ്റാണ് ഇയാള്‍ പഞ്ചായത്തില്‍ സമര്‍പ്പിച്ചതെന്നാണ് പരാതി. പാലക്കാട് പുതുക്കോട് പഞ്ചായത്തില്‍ തൊഴിലുറപ്പ് അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റായി അഞ്ച് വര്‍ഷത്തോളം ജോലി ചെയ്ത കെ.വി. ഗണപതിക്കെതിരെയാണ് പൊലീസ് […]]]>

Deprecated: Function Jetpack_Photon::instance is deprecated since version jetpack-12.2! Use Automattic\Jetpack\Image_CDN\Image_CDN::instance instead. in /home4/smactskg/public_html/wp-includes/functions.php on line 6260

Deprecated: mb_convert_encoding(): Handling HTML entities via mbstring is deprecated; use htmlspecialchars, htmlentities, or mb_encode_numericentity/mb_decode_numericentity instead in /home4/smactskg/public_html/wp-content/plugins/send-images-rss/includes/class-sendimagesrss-document-getter.php on line 24
വ്യാജ മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിച്ച് പഞ്ചായത്തില്‍ താല്‍ക്കാലിക ജോലി നേടിയെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്. പാലക്കാട് പുതുക്കോട് പഞ്ചായത്തില്‍ അഞ്ച് വര്‍ഷത്തോളം തൊഴിലുറപ്പ് അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റായി ജോലി ചെയ്ത കെവി ഗണപതിക്കെതിരെയാണ് വടക്കഞ്ചേരി പൊലീസ് കേസെടുത്തത്. കാലിക്കറ്റ് സര്‍വകലാശാലയുടെ ബികോം ബിരുദത്തിന്റെ വ്യാജ മാര്‍ക്ക് ലിസ്റ്റാണ് ഇയാള്‍ പഞ്ചായത്തില്‍ സമര്‍പ്പിച്ചതെന്നാണ് പരാതി.

പാലക്കാട് പുതുക്കോട് പഞ്ചായത്തില്‍ തൊഴിലുറപ്പ് അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റായി അഞ്ച് വര്‍ഷത്തോളം ജോലി ചെയ്ത കെ.വി. ഗണപതിക്കെതിരെയാണ് പൊലീസ് കേസ്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബികോം ബിരുദം നേടിയെന്ന അവകാശവാദവുമായി സമര്‍പ്പിച്ച മാര്‍ക്ക് ലിസ്റ്റ് വ്യാജമാണെന്നാണ് പഞ്ചായത്ത് അധികൃതരുടെ കണ്ടെത്തല്‍. ഗണപതി ബിരുദം പാസായിട്ടില്ലെന്നാണ് നിലവിലെ പരാതി. ജോലിക്ക് ആവശ്യമായ യോഗ്യത തെളിയിക്കുന്നതിനായി സമര്‍പ്പിച്ച രേഖകളില്‍ സംശയം തോന്നിയതോടെയാണ് പഞ്ചായത്ത് അധികൃതര്‍ പരിശോധന നടത്തിയത്.

മാര്‍ക്ക് ലിസ്റ്റ് വ്യാജമാണെന്ന് കണ്ടെത്തിയ പഞ്ചായത്ത് സെക്രട്ടറി വടക്കഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വടക്കഞ്ചേരി പൊലീസ് കെ.വി. ഗണപതിക്കെതിരെ വഞ്ചനാക്കുറ്റം ഉള്‍പ്പെടെ കേസെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഗണപതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, പരാതി ഉയര്‍ന്നതോടെ തന്നെ ഗണപതിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നാണ് സി.പി.ഐഎം നേതൃത്വം വ്യക്തമാക്കുന്നത്. കരാര്‍ കാലാവധി പൂര്‍ത്തിയായതോടെ പുതിയ പഞ്ചായത്ത് ഭരണസമിതി ഗണപതിയെ ജോലിയില്‍ നിന്ന് നീക്കിയിരുന്നു. തുടര്‍ന്ന് ജോലിയില്‍ നിന്ന് നീക്കിയതിനെതിരെ ഗണപതി ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ നേടുകയും ചെയ്തു. എന്നാല്‍, ഇതിനുശേഷമാണ് പഞ്ചായത്ത് അധികൃതര്‍ സമര്‍പ്പിച്ച ബി.കോം മാര്‍ക്ക് ലിസ്റ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്.

]]>
https://smactanews.com/archives/117526/feed 0 117526