സമുദ്രതീര ഡിജിറ്റൈസേഷൻ ചാർട്ട്: ഒന്നാംഘട്ട പൂർത്തീകരണ പ്രഖ്യാപനം 28 ന്

0
96

സംസ്ഥാന സർക്കാർ ഹൈഡ്രോഗ്രാഫിക് വിഭാഗം തയ്യാറാക്കിയ കേരളത്തിലെ സമുദ്ര തീരത്തിന്റെ ഡിജിറ്റൈസേഷൻ ചാർട്ടിന്റെ ഒന്നാംഘട്ടം പൂർത്തിയായി. ചാർട്ടിന്റെ പൂർത്തീകരണ പ്രഖ്യാപനവും പ്രകാശനവും 28 ന് രാവിലെ 10 ന് ചീഫ് ഹൈഡ്രോഗ്രാഫറുടെ കാര്യാലയത്തിൽ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. ഒ. രാജഗോപാൽ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ, തുറമുഖ വകുപ്പ് സെക്രട്ടറി സഞ്ജയ് കൗൾ തുടങ്ങിയവർ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here